Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

ദേവാലയത്തിനു സമീപം ഗൃഹനിര്‍മ്മാണം ദോഷമോ?

14 AUGUST 2017 01:16 PM IST
മലയാളി വാര്‍ത്ത

ദേവീദേവന്മാരെ ഉഗ്രമൂര്‍ത്തികള്‍ എന്നും, സൗമ്യമൂര്‍ത്തികള്‍ എന്നും രണ്ട് ഗണത്തില്‍ പെടുത്തിയിരിക്കുന്നു. മഹാവിഷ്ണു, ദുര്‍ഗ്ഗ തുടങ്ങിയവര്‍ സൗമ്യമൂര്‍ത്തികളും, ശിവന്‍, നരസിംഹം, ഭദ്രകാളി തുടങ്ങിയ ദേവീദേവന്മാര്‍ ഉഗ്രമൂര്‍ത്തികളുമാണ്. ഉഗ്രമൂര്‍ത്തികള്‍ ക്ഷിപ്രപ്രസാദികളും, ക്ഷിപ്രകോപികളുമാണ്. സൗമ്യമൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ ഭൂമിയുമായി ചേര്‍ന്ന ഇടതുഭാഗത്തും, പിന്‍ഭാഗത്തും ഗൃഹം പണിതാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട.് എന്നാല്‍ സൗമ്യമൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും, വലതുഭാഗത്തും ഗൃഹം പണിതാല്‍ ദോഷങ്ങള്‍ ഒന്നും ഉണ്ടാകുകയില്ല.

ഉഗ്രമൂര്‍ത്തിയുടെ ക്ഷേത്രത്തിന്റെ വലതുഭാഗത്തും, മുന്‍ഭാഗത്തുമുള്ള ഭൂമിയിലെ ഗൃഹനിര്‍മ്മാണം അനര്‍ത്ഥങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ഇടതുഭാഗത്തും, പുറകിലുമുള്ള ഭൂമി ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമാണ്. ദേവാലയങ്ങളെക്കാള്‍ ഉയരത്തില്‍ ദേവാലയത്തിന് അടുത്തുള്ള ഗൃഹനിര്‍മ്മാണം ദോഷകരമാകുമെന്നും വാസ്തുശാസ്ത്രം സൂചിപ്പിക്കുന്നുണ്ട്. ആരാധനാലയങ്ങളുടെ സമീപം വസ്തു വാങ്ങി ഗൃഹം പണിയുമ്പോള്‍ ഒരു വാസ്തു വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും ദോഷരഹിതമായ ഗൃഹങ്ങള്‍ പണിയുവാന്‍ സാധിക്കും. ഗൃഹവാസികള്‍ വാസ്തുനിയമങ്ങള്‍ പാലിക്കണമെന്ന് മാത്രം.

ഗൃഹനിര്‍മ്മാണം നടത്തി താമസിക്കുന്നവര്‍ ദോഷസൂചനകള്‍ ഉണ്ടെങ്കില്‍ പരിഹാരം തേടാവുന്നതാണ്. വാസ്തുശാസ്ത്ര പ്രകാരം ഗൃഹനിര്‍മ്മാണത്തിനായി ഒരു വസ്തു തിരഞ്ഞെടുക്കുമ്പോള്‍ ദേവാലയങ്ങളുടെ സാമീപ്യം പരിഗണിക്കേണ്ടതായിട്ടുണ്ട്. ആരാധനാലയങ്ങളിലെ ദേവീദേവന്മാര്‍ തീര്‍ച്ചയായും നമുക്ക് നന്മകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ദേവാലയത്തിനു സമീപം ഗൃഹനിര്‍മ്മാണം നടത്തുമ്പോള്‍ ദേവസ്ഥാനത്തിന് ദോഷമുണ്ടാകാതെ നോക്കുവാനുള്ള ബാധ്യത ഗൃഹവാസികള്‍ക്കുണ്ട്. ദേവീദേവന്മാര്‍ക്ക് ഹിതകരമല്ലാത്ത തെറ്റുകള്‍ ഗൃഹനിര്‍മ്മാണവേളയില്‍ സംഭവിക്കുമ്പോഴാണ് ആ ദോഷങ്ങളുടെ ഫലങ്ങള്‍ ഗൃഹവാസികള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇത് ഒഴിവാക്കാവുന്നതേയുള്ളൂ



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (3 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (3 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (3 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (4 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (4 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (6 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (6 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (6 hours ago)

Malayali Vartha Recommends