Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പൂന്തോട്ടം ഒരുക്കാം

22 AUGUST 2017 05:06 PM IST
മലയാളി വാര്‍ത്ത

വീടിന്റെ അകത്തളം ഭംഗിയാക്കാന്‍ ശ്രദ്ധിക്കുന്ന പലരും പുറത്തെ പൂന്തോട്ടത്തിന്റെയും ലാന്‍ഡ്‌സ്‌കേപിങ്ങിന്റെയും കാര്യം വരുമ്പോള്‍ വല്യ പ്രാധാന്യം നല്‍കുന്നത് കാണാറില്ല. ഒരു പക്ഷെ നല്ല രീതിയില്‍ വീടിനു ലാന്‍ഡ്‌സ്‌കേപിങ്ങ് ചെയ്യണമെങ്കില്‍ നല്ല ഒരു തുക ചെലവിടേണ്ടി വരുമെന്നതാകാം ഇതിനു കാരണം. എന്നാല്‍ പോക്കറ്റ് കീറാതെ വീട്ടിലെ പല പാഴ് വസ്തുക്കളില്‍ നിന്നും ഇനി പൂന്തോട്ടം ഒരുക്കാന്‍ സാധിക്കും. വീട് പെയിന്റ് ചെയ്തപ്പോ ബാക്കി വന്നതും അടുക്കളയിലും മറ്റും ആവശ്യം കഴിഞ്ഞതുമായ പഴയ ടിന്നുകളും മറ്റുമില്ലേ. അതൊന്നു കഴുകി തുടച്ച് നല്ല പെയിന്റും പൂശി എടുത്തോളൂ. അടിപൊളി പൂച്ചട്ടികളായി.

വീട്ടിലെ പഴയ ഐറ്റം പോവുകേം ചെയ്യും. വീട്ടില്‍ പഴയ മരകഷ്ണങ്ങള്‍ കിടക്കുന്നുണ്ടെങ്കില്‍ എടുത്ത് ഒരു കുഞ്ഞു ഗോവണി തയ്യാറാക്കാം. അതില്‍ ചെടികള്‍ നട്ട് നോക്ക് പൂന്തോട്ടം കിടിലനാകും. അലമാരയുടെയോ മറ്റോ പഴയ തുരുമ്പിച്ച ചാവി വീട്ടില്‍ കിടപ്പുണ്ടെങ്കില്‍ എല്ലാം ഒന്ന് പെയിന്റടിച്ചു ഭംഗിയാക്കി ഒരു സ്‌റ്റേറ്റ്‌മെന്റ്‌റ് വിന്‍ഡ് ഷൈം ഉണ്ടാക്കി നോക്കൂ. കാറ്റത്തു അവ ആടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടാകും. വീട് പണി കഴിഞ്ഞപ്പോള്‍ തബൂക്കുകള്‍ ഉണ്ടെങ്കില്‍ അതിനകത്തും ചെടികള്‍ നാടാം. ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളിലും ചെടി നടാം.



 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 minutes ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (27 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (29 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (33 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (40 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (45 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (55 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (1 hour ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

Malayali Vartha Recommends