Widgets Magazine
26
May / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ സാമൂഹിക വ്യാപനം? ഉറവിടമറിയാതെ രോഗികള്‍.. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു.. .


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്

അല്പം ശ്രദ്ധിച്ചാൽ വീടിനു കുളിര്മയേകാം

10 APRIL 2017 01:00 PM IST
മലയാളി വാര്‍ത്ത

ഇന്ന് നാമെല്ലാവരും കൊടും വരൾച്ചയെ നേരിട്ടുകൊണ്ടിരിക്കുവാണല്ലോ. ചൂട് അതിന്റെ പാരമ്യതയിലാണ്. പുറത്തു ഇറങ്ങാൻ മാത്രമല്ല വീടിനുള്ളിൽ ഇരിക്കുവാനും ബുദ്ധിമുട്ടായി തീർന്നിരിക്കുവാണ്. ഇനിയുള്ള കാലം ചൂട് കുറയുമെന്ന പ്രതീക്ഷയും വേണ്ട. അതുകൊണ്ടു തന്നെ ചൂടിനെ എങ്ങനെ കുറയ്ക്കാൻ ശ്രമിക്കാം എന്നാണ് നമ്മൾ ഇനി ചിന്തിക്കേണ്ടത്. ഇനി വരും കാലങ്ങളിൽ ചൂട് നിയന്ത്രണാതീതമാകാൻ സാധ്യതയുള്ളതിനാൽ പുതുതായി വീട് വെക്കാനൊരുങ്ങുന്നവരെങ്കിലും പ്രകൃതിയ്ക് ഇണങ്ങുന്ന രീതികൾ അവലംബിക്കുകയാണ് ഏക പോംവഴി.


തറ പണിയുമ്പോൾ കരിങ്കല്ലോ വെട്ടുകല്ലോ ഉപയോഗിച്ചാൽ നല്ല തണുപ് കിട്ടാൻ സഹായിക്കും. അതുപോലെ വീടിനു പരമാവധി വലിയ ജനാലകൾ തിരഞ്ഞെടുക്കുക. ജനാലകൾ അധികം ചൂട് ഏൽക്കാത്ത സ്ഥലങ്ങളിൽ വെക്കുന്നതാണ് ഉത്തമം. കാരണം ഇത് ചൂടിനെ പ്രതിരോധിക്കാനും ആവശ്യത്തിന് വെളിച്ചം വീടിനുള്ളിലേക് കയറാനും ഇത് സഹായിക്കും.
ചുമരിനായി മഡ് പ്ലാസ്റ്ററിങ് ഉപയോഗിക്കുക. ഇപ്പോൾ മഡ് പ്ലാസ്റ്ററിങ് കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. മണ്ണ് തേച്ചുപിടിപ്പിക്കുക വഴി തണുപ്പ് കുറയുകയും അധികം ചെലവ് സഹിക്കുകയും വേണ്ട. മാത്രവുമല്ല മഡ് പ്ലാസ്റ്ററിങ്ങിനു പെയിന്റിനെ അപേക്ഷിച്ച കാഴ്ച ഭംഗിയും കൂടുതലാണ്. പെയിന്റ് വാങ്ങുന്ന കാശും ലാഭം.


ചുമരുകൾ പുറത്തേക് തള്ളിനിൽക്കുന്ന രീതിയിൽ വരാന്തകൾ പണിയുന്നതും ചൂട് കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ്. മേൽക്കൂരയിൽ ഓടുകൾ പതിക്കുന്നതും നല്ലതാണു. ചരിഞ്ഞ മേൽക്കൂര നിർമ്മിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഭാഗങ്ങളിൽ ചുമരുകൾ വരാതിരിക്കാൻ സഹായിക്കുക.

 

വീടിനകത്തും പുറത്തും ചെടികൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതാണു. മുറ്റം നിറയെ ചെറിയ വൃക്ഷങ്ങളോ തണൽ മരങ്ങളോ ഒക്കെ വെച്ചുപിടിപ്പിക്കാവുന്നതാണ്. ചെടികൾ ശുദ്ധവായു പ്രധാനം ചെയ്യുന്നതോടൊപ്പം തണലുമേകും. ഈ രീതികൾ പരീക്ഷിച്ചോളു നമുക്ക് ചൂടിനെ അതിജീവിക്കാൻ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ന് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു; 10 പേര്‍ക്ക് രോഗം ഭേദമായി; ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍  (10 minutes ago)

അതിര്‍ത്തിയില്‍ നെഞ്ചിടിപ്പ്; ഏത് നിമിഷവും എന്തും സംഭവിക്കാം; ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്  (18 minutes ago)

സ്രാവുകള്‍ക്ക് പണി കൊടുക്കാന്‍ ജേക്കബ് തോമസ്; ജേക്കബ് തോമസ് ഐപിഎസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി; വാക്കത്തി പ്രയോഗം ഉടന്‍?  (29 minutes ago)

മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്;വീഡിയോ പങ്കുവെച്ച് ബാല!  (39 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .  (43 minutes ago)

ആന്ധ്രയില്‍ ജഗനെ അടപടലം പൂട്ടി മോദിപ്പട; കോടികളുടെ വരുമാനമുള്ള വിശ്വാസകേന്ദ്രത്തില്‍ പലതും ലക്ഷ്യമിട്ട ജഗന് കനത്ത തിരിച്ചടി നല്‍കി വിശ്വാസി സമൂഹം; തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്‍ക്കാന്‍ ഉള്ള തീരുമ  (44 minutes ago)

ഒമാനില്‍ 348 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു; പുതിയ രോഗികളില്‍ 262 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവ; രണ്ട്​ മലയാളികളടക്കം 37 പേര്‍ ഇതുവരെ മരണപ്പെട്ടു;  (53 minutes ago)

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (1 hour ago)

വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ  (1 hour ago)

മോദിയുടെ ദിവ്യഔഷധത്തില്‍ ചൈനയുടെ തീക്കളി; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ലോകാരോഗ്യസംഘടന താല്‍ക്കാലികമായി തടഞ്ഞു  (1 hour ago)

വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേയ്ക്ക് മടങ്ങി വരാന്‍ വിമാന ടിക്കറ്റിന് പണമില്ലാത്ത ഭാരതീയര്‍ക്ക് സഹായവുമായി കേന്ദ്രസര്‍ക്കാര്‍  (1 hour ago)

ലോകത്തെ ദുരിതത്തിലാക്കിയിട്ട് ചൈനയുടെ ആഘോഷം; ചൈനയില്‍ നിശാക്ലബുകള്‍ സാധാരണനിലയിലേക്ക്  (1 hour ago)

അരീക്കോട് ആതിര ദുരഭിമാന കൊലക്കേസിലെ വിധി  (1 hour ago)

പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാന്‍ അണലിയെ വാങ്ങിയെന്ന പ്രചാരണം തെറ്റ്; പാമ്പ് പിടുത്തകാരന്‍ വന്നിരുന്നു; അത് ഞങ്ങളുടെ അറിവോടു കൂടിയായിരുന്നു; പ്രതികരണവുമായി സൂരജിന്റെ 'അമ്മ  (1 hour ago)

ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള ചുട്ടമറുപടി; രണ്ടാം മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക വിപുലമായി ആഘോഷിക്കാനൊരുങ്ങി ബിജെപി  (1 hour ago)

Malayali Vartha Recommends