Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

അടുക്കള എങ്ങനെ മോഡി കൂട്ടാം

20 APRIL 2017 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വീട് വെക്കുമ്പോൾ അടുക്കള ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ. ന്യൂ ജെൻ ട്രെൻഡ് അനുസരിച്ച അടുക്കളയാണ് വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഭാഗം. ഒരു വീടിന്റെ അന്തസ്സ് ഉയർത്തിപിടിക്കുന്നതിലും അടുക്കളയുടെ പങ്ക് ചെറുതൊന്നുമല്ല. തച്ചുശാസ്ത്ര പ്രകാരം തെക്ക് കിഴക്കോ, വടക്ക് കിഴക്കോ അടുക്കളയ്ക്ക് ഉത്തമം. വടക്ക് പടിഞ്ഞാറും ആകാം. മറ്റ് മുറികളെക്കാളും ചെറുതാകണം അടുക്കളയെന്ന് വാസ്തുമതം. ആയത്തേക്കാൾ (വരവിനേക്കാൾ) വ്യയം (ചെലവ്) കുറയണമെന്ന് സാരം.


ചെറിയ ഒരു വിളമ്പു മേശയും വിനോദത്തിനൊരു കൊച്ചുടിവിയും സ്റ്റോർറൂമും ഒക്കെ ചേരുന്നതിനൊപ്പം അസംഖ്യം ഗൃഹോപകരണങ്ങളും (മിക്സി, ഗ്രൈൻഡർ, മൈക്രോവേവ് അവ്ൻ, ഡിഷ് വാഷർ, വാട്ടർ പ്യൂരിഫയർ, സിങ്ക് പൾവറൈസർ, ഇലക്ട്രിക് കെറ്റിൽ, സാന്റ്വിച്ച് മേക്കർ തുടങ്ങി എത്രയെത്ര) ഉള്കൊള്ളിക്കണമെങ്കിൽ അടുക്കളയ്ക് വലിപ്പം കൂടിയാലും അധികമാവില്ല അല്ലെ. മോഡുലാർ കിച്ചൻ എന്ന ആധുനിക അടുക്കളയുടെ ആവിർഭാവത്തോടെ അടുക്കളയിൽ ഒന്നും വാരിവലിച്ചിട് വൃത്തികേടാക്കില്ല. എന്താണ് മോഡുലാർ കിച്ചൻ? വ്യത്യസ്ത വലുപ്പത്തിലുള്ള ഷെൽഫ് മൊഡ്യൂളുകൾ തരാതരം അടുക്കി ബാക്കി വരുന്ന ഇടം പ്രയോജനപ്പെടുത്തി ചെയ്‌തെടുക്കുന്ന ഒരു അടുക്കള. അതാണ് മോഡുലാർ കിച്ചൻ. ഇത്തരം ഷെൽഫ് മൊഡ്യൂളുകൾ വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് ഉപകരണങ്ങളെ ( കട്ലറി ട്രേ, പ്ലേറ്റ്, സ്പൂൺ റാക്കുകൾ, ബോട്ടിൽ റാക്കുകൾ എന്നിങ്ങനെ തുടങ്ങി മിക്സി, ടേബിൾ ടോപ് ഗ്രൈൻഡർ വരെ) ഉൾക്കൊള്ളാൻ തക്കവിധം വലിയ ക്രമീകരങ്ങളും ഭാരവാഹകശേഷിയും ഉള്ളവയാകും.


ഇത്തരം ഷെൽഫ് മൊഡ്യൂളുകൾ, ഈർപ്പ, താപ പ്രതിരോധം ചെയ്ത്, കീട പ്രതിരോധത്തിനുള്ള രാസചികിത്സയും നടത്തി ഈർപ്പം കയറാത്തവിധം പോളിഷിങ്ങും നടത്തിയാണ് തയാറാക്കുക. എന്നാൽ സാദാരണക്കാരാണ് ഇത് അപ്രാപ്യമാം വണ്ണം ചെലവേറിയതാണ്. ഇവിടെയാണ് മോഡുലാർ കിച്ചൻ എന്ന പേരിൽ ടെയ്‌ലർ മേഡ് കിച്ചണുകൾക്ക് പ്രാധാന്യമേറുന്നത്. അടുക്കളയ്ക്കനുയോജ്യമായ രീതിയിൽ പ്ലൈവുഡും ബ്ലോക് ബോർഡും ഉപയോഗിച്ച് കൗണ്ടറുകൾ ചെയ്ത് ഇതിനു മുകളിലേക്ക് ഗ്രാനൈറ്റോ മറ്റോ പതിപ്പിക്കുന്ന രീതിയാണിത്. എന്തായാലും ഇന്നത്തെ വീടുകളുടെ അടുക്കള എത്രത്തോളം മോഡി കൂട്ടാമെന്നും എങ്ങനെയൊക്കെ ഭംഗി വരുത്താമെന്നും ചിന്തിക്കുകയാണ് വീട്ടമ്മമാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (10 minutes ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (15 minutes ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (23 minutes ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (1 hour ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (1 hour ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (1 hour ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (2 hours ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (2 hours ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (2 hours ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (2 hours ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (3 hours ago)

Malayali Vartha Recommends