Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

വീടുകളിൽ പടിപ്പുരയുടെ പ്രാധാന്യം

27 APRIL 2017 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

സാധാരണയായി ഗൃഹം വെയ്ക്കാനെടുക്കുന്ന ദീർഘചതുരമോ, സമചതുരമോ ആയ ചെറിയ പറമ്പുകളിൽ ശാസ്ത്രത്തിൽ അനുശാസിക്കുന്ന വിധത്തിൽ പടിപ്പുര നിർമ്മാണത്തിന് സ്ഥലപരിമിതി ഉണ്ട്. അതിനാൽ പടിപ്പുരയുടെ സ്ഥാനം നിശ്ചയിച്ച് അവിടെ ഗേറ്റ് വയ്ക്കുകയാണ് പതിവ്. എങ്കിലും ഇന്ന് പടിപ്പുരയുടെ പ്രസക്തി പാടെ നഷ്ടപ്പെട്ടു പോയിട്ടില്ല. വാസ്തുപ്രകാരം വീടുവയ്ക്കുമ്പോൾ ഗേറ്റിന്റെ സ്ഥാനത്തിനും പ്രാധാന്യമുണ്ട്. പടിപ്പുരയുടെ ദർശനം വീടിനു അഭിമുഖമായിരിക്കണം എന്നാണ് ശാസ്ത്രം പറയുന്നത്.
പ്രധാന വാതിലിനു നേരെ ആകരുത് പടിപ്പുരയുടെ മധ്യ ഭാഗം. മധ്യത്തിൽ നിന്നും അല്പം വടക്കുമാറി വേണം ഗേറ്റ് സ്ഥാപിക്കാൻ. വസ്തുവിന്റെ മൂലകളിൽ നിന്നും വീട്ടുവേണം ഗേറ്റ് അല്ലെങ്കിൽ പടിപ്പുര നിർമ്മിക്കേണ്ടത്. സാധാരണ പുറംഭംഗിക്കാന് പ്രാധാന്യം കൊടുക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ അകംഭംഗി വേണം കൂട്ടേണ്ടത്.
വാസ്തുവിന്റെ കിഴക്കുവശത്തെ ഒട്ടാകെ ദീർഘത്തെ പദകൽപ്പന അനുസരിച്ച് ഒൻപതാക്കി ഭാഗിച്ച് മദ്ധ്യപദത്തിന്റെ വടക്കുവശത്തുള്ള ഇന്ദ്രപദത്തിലാണ് പടിപ്പുരയുടെ സ്ഥാനം. ഗൃഹം നിൽക്കുന്ന പറമ്പിന്റെ നാല് അതിർത്തികളിലും വാസ്തുവിലേക്ക് കയറുന്നതിനായി പടിപ്പുരകളുണ്ടാക്കാൻ ശാസ്ത്രത്തിൽ വിധിയുണ്ട്. എങ്കിലും അതിൽ പ്രധാനം കിഴക്കോട്ട് മുഖമായ പടിഞ്ഞാറ്റിപ്പുരയുടെ കിഴക്കേ പടിപ്പുരയ്ക്കോ, അല്ലെങ്കിൽ പടിഞ്ഞാറ്റി പ്രാധാന്യമുള്ള നാലുകെട്ടുകളുടെ പടിഞ്ഞാറുവശത്തുള്ള പടിപ്പുരയ്ക്കോ ആണ്. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളിൽ വരുന്ന പ്രധാന പടിപ്പുരയുടെ ഇരുവശങ്ങളിലും ചെറിയ രണ്ട് പടിപ്പുരകൾ കൂടി നിർമ്മിക്കാൻ സ്ഥാനം ശാസ്ത്രത്തിൽ പറയുന്നുണ്ട്.
വാസ്‌തുപുരുഷ സങ്കല്‌പത്തില്‍ കിഴക്ക്‌ ഇന്ദ്രപദം, തെക്ക്‌ ഗൃഹക്ഷതപദം, പടിഞ്ഞാറ്‌ പുഷ്‌ പദന്തപദം, വടക്ക്‌ ഭല്ലാടപദം എന്നിങ്ങനെ നാലുപദങ്ങളുണ്ട്‌. തെക്കെ അതിർത്തിയിലാണെങ്കിൽ സ്ഥാനം മദ്യപദത്തിന്റെ കിഴക്കുവശത്തുവരുന്ന ഗൃഹ്യക്ഷതപദത്തിലാണ്. പടിഞ്ഞാറ് വശത്താണെങ്കിൽ ഒമ്പതാക്കി ഭാഗിച്ചാൽ വരുന്ന മദ്യപദത്തിന്റെ തെക്കുവശത്തെ പുഷ്‌പദന്തപദത്തിലാണ് പടിപ്പുരയ്ക്കു സ്ഥാനമുള്ളത്. അതുപോലെ വടക്ക് അതിർത്തിയിൽ ഒട്ടാകെയുള്ള ദീർഘത്തെ ഒമ്പതാക്കി ഭാഗിച്ചാൽ ലഭിക്കുന്ന മദ്ധ്യപദത്തിന്റെ പടിഞ്ഞാറുവശത്തുള്ള ഭല്ലാടപദത്തിലാണ് സഞ്ചാരയോഗ്യമായ പ്രധാന പടിപ്പുരയുടെ ഉത്തമമായ സ്ഥാനം. ഇതുകൂടാതെ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളിൽ വരുന്ന പ്രധാന പടിപ്പുരയുടെ ഇരുവശങ്ങളിലും ചെറിയ രണ്ട് പടിപ്പുരകൾ കൂടി നിർമ്മിക്കാൻ സ്ഥാനം ശാസ്ത്രത്തിൽ പറയുന്നുണ്ട്.
വടക്കുവശത്ത്‌ ഗേറ്റുവെക്കുമ്പോള്‍ വാസ്‌തുവിന്‍െറ വടക്കേഭാഗത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച്‌ വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന്‌ നാലാമത്തെ പദത്തില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും രണ്ടാമത്തേയോ എട്ടാമത്തേയോ പദങ്ങളില്‍ ചെറിയ പടിപ്പുരയുടെ സ്ഥാനവും നിശ്ചയിക്കാവുന്നതാണ്‌. ഇപ്രകാരം വാസ്‌തുവിന്‍െറ മദ്ധ്യത്തില്‍ നിന്ന്‌ ഒരു പദം അപ്രദക്ഷിണമായി(ആന്‍റിക്ലോക്ക്‌വൈസ്‌) നീക്കി ഗേറ്റിന്‌ സ്ഥാനം നിശ്ചയിക്കുമ്പോള്‍ ഗേറ്റിന്‍െറ കാല്‌ വാസ്‌തുമദ്ധ്യത്തില്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (2 minutes ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (8 minutes ago)

പുതിയ നീക്കങ്ങൾ  (19 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (25 minutes ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (29 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (41 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (45 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (1 hour ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 hour ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

Malayali Vartha Recommends