Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

അതിമനോഹരം കൊളോണിയല്‍ ശൈലിയിലുള്ള ഈ കോട്ടേജ് വീട്

19 MAY 2017 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പാശ്ചാത്യ മോഡലിലുള്ള കോട്ടേജ് സ്‌റ്റൈല്‍ വീടായിരുന്നു ഉടമയ്ക്ക് വേണ്ടിയിരുന്നത്.നല്ലപോലെ ഹോംവര്‍ക് ചെയ്തിട്ടാണ് സീന്‍ ജോഷ്വ വീടുപണിക്ക് ഇറങ്ങിയത്. വേണ്ട കാര്യങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള ക്ലൈന്റ് ആവുമ്പോള്‍ വീടുപണിയും എളുപ്പമാണെന്ന് എന്‍ജിനീയര്‍ ഷിബുവും സമ്മതിക്കുന്നു. ജോഷ്വക്ക് അത് തന്നെ ലഭിച്ചതില്‍ സന്തോഷിക്കുകയാണ് വീട്ടുകാര്‍.

മൂന്ന് കൂരകളായി സീലിങ് ചെയ്തിരിക്കുന്നതിനാല്‍ വീടിന് കൊളോണിയല്‍ എലിവേഷന്‍ ലഭിക്കുന്നു. ചുവരുകള്‍ക്ക് 11 അടി പൊക്കം കൊടുത്തിട്ടുണ്ട്. ചൂട് കുറയ്ക്കുക എന്ന ഉദ്ദേശ്യവും ഇതിനുണ്ട്. പുറംഭാഗത്തെ ഒരു ഭിത്തിയില്‍ പോലും സൂര്യപ്രകാശം നേരിട്ട് അടിക്കുന്നില്ല എന്നതും വീടിന്റെ പ്രത്യേകതയാണ്.

രണ്ട് അടിയുടെ ചെറിയ ഒരു ലവലിങ് മാത്രമേ പ്ലോട്ടില്‍ ചെയ്യേണ്ടി വന്നുള്ളൂ. 15 സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. വിശാലമായ മുറ്റം വേണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നതിനാല്‍ അതിനുള്ള സൗകര്യം വിട്ടാണ് വീട് പണിതിരിക്കുന്നത്.

പാശ്ചാത്യ രീതിയിലുള്ള എക്സ്റ്റീരിയര്‍ തന്നെയായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതനുസരിച്ചാണ് ഒറ്റനില വീടിന് ഫ്‌ലാറ്റ് റൂഫ് ചെയ്ത് ട്രസ് കൊടുത്ത് സീലിങ് ചെയ്തത്. ജിഐ ഷീറ്റ് കൂരയും കിളിവാതിലുകളും കൊണ്ട് വീടിന് കൊളോണിയല്‍ സ്‌റ്റൈല്‍ ഉണ്ടാക്കിയെടുത്തു.

നല്ല വീതിയുള്ള സിറ്റ്ഔട്ട്. കാര്‍പോര്‍ച്ച് വീടിനോട് ചേര്‍ന്നിട്ടല്ല, മറിച്ച് ഗാരിജ് പോലെ പ്രത്യേകം പണിയുകയായിരുന്നു. വാസ്തു പ്രകാരം പ്രധാന വാതില്‍ കിഴക്കോട്ട് ദര്‍ശനമായാണ് വച്ചിരിക്കുന്നത്.

സിറ്റ്ഔട്ടിന്റെ ഒരു വശത്തുകൂടെയാണ് ലിവിങ് റൂമിലേക്ക് കയറുന്നത്. ലിവിങ് ഡൈനിങ് ഭിത്തിയില്‍ മാസികകളും മറ്റും സൂക്ഷിക്കാന്‍ സ്‌റ്റോറേജ് ഏരിയ ക്രമീകരിച്ചു.

ലിവിങ് റൂമില്‍ നിന്നു കടക്കുമ്പോള്‍ ഫാമിലി റൂമും ക്രമീകരിച്ചിട്ടുണ്ട്. പ്രാര്‍ഥനയ്ക്കുള്ള ഇടമായും ഇവിടം ഉപയോഗിക്കുന്നു. ചുവരില്‍ നീഷ് സ്‌പേസുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ മുറികളിലും ഒരു ഭിത്തിക്ക് ഹൈലൈറ്റ് നിറം അടിച്ചു. ഡിജിറ്റല്‍ പ്രിന്റ് ഉള്ള വിട്രിഫൈഡ് ടൈല്‍ ആണ് ഫ്‌ലോറിങ്ങിനു ഉപയോഗിച്ചത്.

ഡൈനിങ് റൂമില്‍ ഇന്‍ബില്‍റ്റ് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പുറത്തേക്കുള്ള ഭിത്തിയിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഭിത്തിയില്‍ രണ്ട് നീഷ് സ്‌പേസുകളും ചെയ്ത് മുറിക്ക് വ്യത്യസ്തത പകര്‍ന്നിരിക്കുന്നു. ഇന്‍ബില്‍റ്റ് സീറ്റിങ്ങിന്റെ ഇരുവശത്തുമായി ക്രോക്കറി വയ്ക്കാന്‍ ടോള്‍ യൂണിറ്റുകള്‍ കൊടുത്തിട്ടുണ്ട്. ഇരിപ്പിടത്തില്‍ ഗ്രാനൈറ്റ് വിരിച്ചു.

മൂന്ന് ബാത്‌റൂമുകളാണ് വീടിനുള്ളത്. അതില്‍ രണ്ടെണ്ണം അറ്റാച്ഡ് ആണ്. ബെഡ്‌റൂം ഭിത്തികളും ഹൈലൈറ്റ് നിറം ഉപയോഗിച്ച് കളര്‍ഫുള്‍ ആക്കിയിരിക്കുന്നു. ഡൈനിങ്ങിന് അപ്പുറത്തായാണ് സ്‌റ്റെയര്‍കെയ്‌സ്. ഇതിനടിയിലാണ് മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ബാത്‌റൂം. വാഷ് എരിയയും കോമണ്‍ ബാത്‌റൂമും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.

അടുക്കളയും വര്‍ക്ക് എരിയയും കൂടി വിശാലമായ ഒരു ഏരിയയാണ്. രണ്ടിനും ഇടയ്ക്ക് വലിയ ഒരു ഓപണിങും കൊടുത്തിട്ടുണ്ട്. വലിയ ജനലുകള്‍ അടുക്കളയില്‍ നല്ല വെളിച്ചമെത്തിക്കുന്നുണ്ട്. സാധാരണ കാണുന്നതില്‍ നിന്നു വ്യത്യസ്തമായി 105 സെമീ ഉയരത്തിലാണ് അടുക്കളയിലെ പാതകം ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ അവിടത്തെ രീതിയാണ് പിന്തുടര്‍ന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (16 minutes ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (18 minutes ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (30 minutes ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (41 minutes ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (1 hour ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (1 hour ago)

LDF കോട്ട ഇടിച്ച് നിരത്തി വൈഷ്ണ തൂക്കി..! 'ഇറങ്ങി വാടാ' ഫുൾ ക്രെഡിറ്റ് സിപിഎം-ന് 363 വോട്ട് മുട്ടട കത്തിച്ച് ഈ പെണ്ണ്...!  (1 hour ago)

നാണംകെട്ട് പാക് പ്രധാനമന്ത്രി  (1 hour ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് UDF പിടിക്കും..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (1 hour ago)

കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു  (1 hour ago)

പെരിങ്ങോട്ടുകുറിശ്ശിയിൽ മുൻ എംഎൽഎ എ വി ഗോപിനാഥ് പരാജയപ്പെട്ടു  (2 hours ago)

ആര്യ രാജേന്ദ്രനെ AKG സെന്ററിൽ നിന്ന് പുറത്താക്കി..!! തിരുവനന്തപുരം നഗരസഭയിൽ..! BJP ജയിച്ചു..? അടിച്ച് കയർ RESULT  (2 hours ago)

എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ  (2 hours ago)

ആഘോഷം തുടങ്ങി രാഹുൽ..! പാലക്കാട് ട്വിസ്റ്റ് ..! ഫുൾ ക്രഡിറ്റും മാങ്കൂട്ടത്തിന് സതീശന് അറ്റാക്ക്..! സംഭവിക്കുന്നത്  (2 hours ago)

വല്ലവന്റെയും കൂടെ പോയിട്ടല്ലേ പോയി ചാവട്ടെന്ന്...മരിച്ച അവളെ പ്രാകുന്നു..ട്വിസ്റ്റ് CCTV-യിൽ ചിത്രപ്രിയ അല്ല...നിലവിളിച്ച് ചേട്ടൻ..സത്യം ഇത്  (2 hours ago)

Malayali Vartha Recommends