Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കെട്ടിടം ഇനി പൊളിക്കേണ്ട, ഉയര്‍ത്തി മാറ്റിവയ്ക്കാം...

30 MAY 2017 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ഒത്തുപിടിച്ചാല്‍ മലയും പോരും എന്നുപറയുന്നത് വെറുതെയല്ല. മരുത്തടിയിലെ എസ്.എന്‍.ഡി.പി. ശാഖാമന്ദിരത്തിന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായും ശരിയാണ്. റോഡിന്റെ നിരപ്പിനേക്കാള്‍ താഴ്ചയിലുള്ള കെട്ടിടമാണ് ജാക്കിയുടെയും ലിവറിന്റെയും മുകളില്‍ ഇപ്പോള്‍ രണ്ട് മീറ്ററോളം ഉയര്‍ന്നിരിക്കുന്നത്.

മഴ കനത്താല്‍ ഗുരുദേവമന്ദിരം വെള്ളം കയറി മുങ്ങും. കൊല്ലം മരുത്തടി 603-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാമന്ദിരത്തിലെ ഈ വെള്ളക്കെട്ട് നാട്ടുകാരെയും വിഷമിപ്പിച്ചു. കെട്ടിടം ഒന്നുകില്‍ പൊളിച്ചുപണിയണം. അല്ലെങ്കില്‍ ഉയര്‍ത്തണം. മറ്റ് വഴിയില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ മുടക്കി പണിത കെട്ടിടം അതേപടി ഉയരത്തില്‍ നിര്‍മിക്കുന്നതെങ്ങനെയെന്ന് കമ്മിറ്റി അംഗങ്ങള്‍ ചിന്തിച്ചപ്പോഴാണ് വരമ്പേല്‍ക്കടവില്‍ വടക്കേ ഇന്ത്യയിലെ കുറച്ചുപേര്‍ എത്തി 1500 സ്ക്വയര്‍ഫീറ്റ് വീട് ഉയര്‍ത്തിപ്പണിഞ്ഞതിനെക്കുറിച്ച് കേട്ടത്.

ഹരിയാന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹൗസ് ലിഫ്റ്റിങ് സര്‍വ്വീസ് ഇന്ത്യ എന്ന കമ്പനിയുമായി ബന്ധപ്പെട്ടത് അങ്ങനെയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘം ജാക്കി ലിവറും മരപ്പലകകളും പ്രത്യേകം നിര്‍മിച്ച സിമന്റ് കട്ടകളുമായെത്തി. ഇവ ഉപയോഗിച്ച് ഗുരുദേവമന്ദിരം കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞതനുസരിച്ച് രണ്ട് മീറ്റര്‍ ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചു.

അടിത്തറയില്‍ നിന്ന് മണ്ണുമാറ്റി ജാക്കി വയ്ക്കുകയാണ് സംഘം ആദ്യം ചെയ്തത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലെ മണ്ണും നീക്കി ജാക്കികള്‍ അയയ്ക്കും. സാവധാനം കെട്ടിടം ഉയര്‍ ്ത്തിയശേഷം ഇതിനടിയില്‍ പത്യേകം തയാറാക്കിയ സിമന്റ് ഇഷ്ടിക നിരത്തിയാണ് പണി പുരോഗമിക്കുന്നത്.

20 ദിവസംകൊണ്ട് പണി പൂര്‍ത്തീകരിക്കാനാകുമെന്ന് സൂപ്പര്‍വൈസര്‍ പറഞ്ഞു. 1,35,000 രൂപയാണ് കെട്ടിടം ഉയര്‍ത്തുന്നതിനുള്ള ലേബര്‍ ചാര്‍ജ്. കേരളത്തില്‍ നിരവധി കെട്ടിടങ്ങള്‍ ഇതുപോലെ ഇവര്‍ ഉയര്‍ത്തിനല്കിയിട്ടുണ്ട്. വേണമെങ്കില്‍ കെട്ടിടം ഇതുപോലെ ഉയര്‍ത്തി മാറ്റിവയ്ക്കാനും ഇവര്‍ തയ്യാറാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (3 hours ago)

Malayali Vartha Recommends