Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

കിടപ്പുമുറിയെ പ്രണയാര്‍ദ്രമാക്കാന്‍ ചില എളുപ്പവഴികള്‍

01 JUNE 2017 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കിടപ്പുമുറികള്‍ ഭൂമിയിലെ സ്വര്‍ഗമായിരിക്കണം എന്നാണ് പൊതുവെ പറയാറ്. അത്രയും സുന്ദരമായിരിക്കണം കിടപ്പുമുറികളുടെ ഓരോ മുക്കും മൂലയും. അന്തിയുറങ്ങാന്‍ മാത്രമുള്ള ഒരിടമല്ല കിടപ്പുമുറികള്‍. നിങ്ങളുടെ പ്രണയത്തിനും, പിണക്കത്തിനും, വാത്സല്യങ്ങള്‍ക്കും അങ്ങനെ ജീവിതത്തിലെ സുന്ദരമായ ഒരുപാട് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കിടപ്പുമുറികള്‍ക്ക് ജീവിതത്തോളം തന്നെ പ്രധാന്യമുണ്ട്. കിടപ്പുമുറികള്‍ എന്നും പ്രണയാര്‍ദ്രമായി നിലനിര്‍ത്താന്‍ ചില എളുപ്പവഴികളുണ്ട്.

നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം പോലെ കിടക്കവിരികള്‍ മാറ്റി പുതിയത് വിരിയ്ക്കാം. തലയിണകളുടെ കവറുകള്‍ മാറ്റാം. ഫഌര്‍ വാസില്‍ പുതിയ പൂക്കള്‍ വയ്ക്കാം.



കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കണം. ഈ നിറങ്ങള്‍ക്ക് നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.

കിടപ്പുമുറികള്‍ അലങ്കരിയ്ക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കിടപ്പുമുറിയുടെ ചുവരുകള്‍ നിങ്ങളുടെ ജീവിതത്തിലെ സുന്ദരമായ, ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കാം,

അത് ചിലപ്പോള്‍ നിങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെയാകാം, വിവാഹ വേളയിലെതാകാം, പക്ഷേ ഒന്നുണ്ട് ഹണിമൂണ്‍ സമയത്തെ ചിത്രങ്ങളിലേതെങ്കിലുമൊന്ന് വയ്ക്കാന്‍ മറക്കരുത്.



കിടപ്പുമുറിയില്‍ എപ്പോഴും നിങ്ങള്‍ക്കിഷ്ടമുള്ള സുഗന്ധമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കുന്തിരിക്കത്തിന്റെ ഗന്ധം, അതുമല്ലെങ്കില്‍ ഏതെങ്കിലും പൂവുകളുടെ ഗന്ധം, അങ്ങനെ നിങ്ങള്‍ക്കിഷ്ടമുള്ള ഏതു ഗന്ധവും ആകാം.

കിടപ്പുമുറിയുടെ കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിയ്ക്കണം. വെളിച്ചത്തെ തീരെ അകത്തേയ്ക്ക് കടത്തിവിടാത്തെ കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കരുത്. പുറത്തെ കാറ്റും, നിലാവുമൊക്കെ പ്രണയത്തില്‍ പ്രധാനപ്പെട്ടതാണ്. ഇളംകാറ്റില്‍ പാറിപ്പറക്കുന്ന കര്‍ട്ടനുകള്‍ ആരാണ് ഇഷ്ടപ്പെടാത്തത്?



കിടപ്പുമുറികളുടെ ചുവരുകള്‍ക്ക് നിറം നല്‍കുമ്പോള്‍ ഇളം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. പ്ലെയിന്‍ ചുവരുകള്‍ ഇഷ്ടമില്ലെങ്കില്‍ ചുവരുകള്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡിസൈനുകള്‍ നല്‍കാം.

മുറികളിലെ ലൈറ്റുകള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. മങ്ങിയ പ്രകാശം നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്തും. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മെഴുകുതിരി കത്തിച്ച് വെക്കുകയും മറ്റുമാകാം.



നിങ്ങള്‍ക്ക് പ്രിയപ്പെട്ട, നിങ്ങളുടെ മൂഡിന് ഇണങ്ങുന്ന സംഗീതം കിടപ്പുമുറിയില്‍ അലയടിക്കട്ടെ.. കഴിയുന്നതും മെലഡികള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. മഴയുടെ, കടലിന്റെ ഇരമ്പലിന്റെ ശബ്ദം ഇതൊക്കെ നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്തുമെങ്കില്‍ മുറികളില്‍ ഈ ശബ്ദമൊക്കെ ക്രമീകരിക്കാവുന്നതാണ്.

ഒരു ഹോട്ടലിന്റെ മുറിപോലെ എപ്പോഴും നിങ്ങളുടെ കിടപ്പുമുറി അടുക്കും ചിട്ടയും നിറഞ്ഞതായിരിക്കണം. മുഷിഞ്ഞ തുണികള്‍ വാരിവലിച്ചിടരുത് കിടപ്പുമുറിയില്‍ അനാവശ്യമായ ഒരു വസ്തുപോലും ഉണ്ടാകരുത്. പുസ്തകങ്ങള്‍, ഓഫീസുമായി ബന്ധപ്പെട്ട ഫയലുകള്‍, ടെലിവിഷന്‍ അങ്ങനെ നിങ്ങളുടെ ശ്രദ്ധയെ പ്രണയത്തില്‍ നിന്നും തിരിയ്ക്കുന്ന എന്തും കിടപ്പുമുറിയില്‍ നിന്നും പുറത്താക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (46 minutes ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (2 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (3 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (3 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (3 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (3 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (3 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (3 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (4 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (4 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (4 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (4 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (4 hours ago)

Malayali Vartha Recommends