Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഒരു പെര്‍ഫക്ട് ഹൗസ് എന്ന് വിശേഷിപ്പിക്കണമെങ്കില്‍ എന്തൊക്കെയാണതില്‍ വേണ്ടത്?

05 JUNE 2017 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ആസ്വദിക്കാനും ഉല്ലസിക്കാനും മനസ്സറിഞ്ഞ് ജീവിക്കാനുമുള്ള ഇടമായി വീടിനെ മാറ്റാന്‍ എന്തൊക്കെ ചെയ്യണം. ''വെല്‍കം ടൂ ദ വണ്ടര്‍ഫുള്‍ വേള്‍ഡ് ഓഫ് ലൈഫ്, ബ്യൂട്ടി ആന്‍ഡ് ലൗവ്'' ഒരു വീടിനെക്കുറിച്ച് വളരെ കുറഞ്ഞ വരികളിലൂടെ വിശദീകരിക്കാനാവുന്നത് ഇങ്ങനെയാണ്. ആവശ്യങ്ങള്‍ക്കെല്ലാം അനുയോജ്യമായ, സംതൃപ്തി പകരുന്ന, ജീവിതം സുഗമമാക്കുന്ന ഒരു സ്വപ്ന ഗൃഹമായിരിക്കണം എപ്പോഴും നിര്‍മ്മിക്കേണ്ടത്.

പക്ഷേ ഇതൊക്കെ അത്ര എളുപ്പമാണോ? വീടിന്റെ വലിപ്പമോ സൗന്ദര്യമോ നോക്കുന്നതിനേക്കാളേറെ ആ വീട് അതില്‍ താമസിക്കുന്നവര്‍ക്ക് എത്രത്തോളം സംതൃപ്തി തരുന്നു എന്നു വേണം നോക്കാന്‍. ഒരു വീടിനെ സ്വപ്ന ഗൃഹമാക്കാന്‍ കഴിയും. അതിനുള്ള ചില ശ്രമങ്ങള്‍ ഇങ്ങനെ നടത്താം.

ഒറ്റനില വീടാണെങ്കില്‍ വൃത്തിയാക്കാനും സൂക്ഷിക്കാനും പരിപാലിക്കാനും എളുപ്പമാകും. മുകള്‍ നിലയിലേക്ക് കയറാനുള്ള ചവിട്ടുപടി തന്നെ സാധാരണക്കാര്‍ക്ക് ഒരു വലിയ ബാധ്യതയാണ്. അപ്പോള്‍ ഒറ്റനിലയാണ് പലപ്പോഴും അഭികാമ്യം. ക്ലീനിംഗ്, പെയിന്റിംഗ്, റിപ്പയറിംഗ് എന്നിവയൊക്കെ ഒറ്റനിലയില്‍ വളരെ എളുപ്പമാണ്. സമയം ലാഭിക്കാനും വൃത്തിയാക്കാനുമൊക്കെ ഇതാണ് എളുപ്പം. അതിനുള്ളില്‍ ചൂടും വളരെ കുറവാണ്.

ചവിട്ടുപടികളും മുകള്‍നിലയുമൊക്കെ ഇല്ലാത്തതു കൊണ്ട് ചൂടു നിയന്ത്രിക്കാന്‍ വളരെ എളുപ്പമാണ്. മാത്രവുമല്ല പ്രായമുള്ളവര്‍ക്ക് ചവിട്ടുപടികള്‍ കയറുന്നതും ഇറങ്ങുന്നതും വളരെ പ്രയാസമാണ്.

സാധാരണ വീടുകളില്‍ സീലിംഗുകളുടെ ഉയരം എട്ട് അടിയാണ്. എന്നാല്‍ ഒന്‍പതടി സീലിംഗ്, വീടിന്റെ സൗകര്യം മാത്രമല്ല സൗന്ദര്യവും കൂട്ടും. വയറിംഗ്, പ്ലംബിംഗ് എന്നിവയ്ക്കുള്ള സ്‌പേസ്, കൂടുതലായി കൊടുക്കുന്ന സ്‌ക്വയര്‍ ഫീറ്റിനുള്ളിലാക്കാം.

മാത്രവുമല്ല കബോര്‍ഡുകള്‍ക്കായി കൂടുതല്‍ സ്‌പേസ് കൊടുക്കുകയും ചെയ്യാം. മറ്റൊരു പ്രധാനപ്പെട്ട കാര്യം വേനലിലെ ചൂടിനെ ഇത് നിയന്ത്രിക്കും എന്നുള്ളതാണ്. ഉയരം കൂടുന്നതോടെ ചൂട് മുകളിലേക്ക് ആഗിരണം ചെയ്യുകയും മുറിക്കുള്ളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാതിരിക്കുകയും ചെയ്യും.

തെക്കോട്ടു ദര്‍ശനമുള്ള ജനാലകള്‍ക്ക് ഗുണപരമായ പല ഉപയോഗങ്ങളുമുണ്ട്. തണുപ്പ് കാലത്ത് തെക്കോട്ടു ദര്‍ശനമുള്ള ജനലുകളുണ്ടെങ്കില്‍ അതുവഴി സൂര്യപ്രകാശം കടക്കുകയും (സോളാര്‍ ഗെയിന്‍) മുറിക്കുള്ളില്‍ ചൂട് നിലനിര്‍ത്തുകയും ചെയ്യും.

വേനല്‍ക്കാലത്ത് ഇതേ ജനലിന്റെ വശങ്ങളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ വീടിനുള്ളില്‍ തണുപ്പ് നിലനില്‍ക്കുകയും ചെയ്യും. ട്രാന്‍സ്പ്ലാന്റ് എവര്‍ഗ്രീന്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നതാണ് ഉത്തമം. സോളാര്‍ പാനല്‍ വയ്ക്കാനും തെക്ക് വശം നല്ലതാണ്.

വീടിനുള്ളില്‍ തെക്ക് വശങ്ങളില്‍ വയ്ക്കുന്ന ചെറിയ ചെടികള്‍ ശുദ്ധവായൂ നല്‍കുന്നു. തെക്ക് വശങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കാത്ത മുറികളുണ്ടെങ്കില്‍ പകല്‍ സമയത്ത് അതിലെ ജനാലകള്‍ തുറന്നിടുക. മുറികള്‍ ശുദ്ധമാകാന്‍ ഇത് സഹായിക്കും. രാത്രികാലങ്ങളില്‍ ഇത് അടച്ചിടാന്‍ മറക്കുകയുമരുത്.

തെക്കു വശത്തുള്ള ജനാലകളില്‍ ആവശ്യാനുസരണം ചുരുക്കുകയും നിവര്‍ത്തുകയും ചെയ്യാവുന്ന ചെറിയ ഷേഡുകള്‍ വയ്ക്കുക. വേനല്‍ക്കാലത്തുള്ള ചൂട് തടയാനും തണുപ്പ് കാലത്ത് ചൂട് നിലനിര്‍ത്താനും ഇത് സഹായിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends