Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ചെറിയ പ്ലോട്ടില്‍ കിടിലന്‍ വീട് ; ബജറ്റും വലുതല്ല

06 JUNE 2017 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കോഴിക്കോട് ക്രിസ്ത്യന്‍ കോളജിനടുത്ത് ഗാന്ധി റോഡിലുള്ള നാലര സെന്റ് സ്ഥലത്ത് വീടു വേണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്. സ്ഥലത്തിന്റെ വലിപ്പം, ആകൃതി എന്നിങ്ങനെയുള്ള പരിമിതികളെ മറികടന്ന് മൂന്നു മുറികളുള്ള ഒരു കിടിലന്‍ വീടാണ് ആര്ക്കിടെക്റ്റ് രൂപകല്‍പന ചെയ്തത്.

ഇരുനിലകളിലായി 1699 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് ഡിസൈന്‍ ചെയ്തത്. താഴത്തെ നിലയില്‍ പോര്‍ച്ച്, സിറ്റ് ഔട്ട്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, കിച്ചന്‍,വര്‍ക്ക് ഏരിയ, ബാത്ത്‌റൂം അറ്റാച്ച് ചെയ്ത മാസ്റ്റര്‍ബെഡ്‌റൂം, കോമണ്‍ ബാത്ത്‌റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.



ഡബിള്‍ ഹൈറ്റിലാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. ഡൈനിങ് സ്‌പേസിലേക്ക് ഒരു കോര്‍ട്ട്‌യാര്‍ഡും നല്‍കിയിട്ടുണ്ട്. പെബിള്‍ കോര്‍ട്ടായാണ് ഇത് മാറ്റിയിരിക്കുന്നത്. മുകളില്‍ പര്‍ഗോളയിട്ട് ഗ്ലാസിട്ടതിനാല്‍ അകത്തളത്ത് കൃത്രിമ പ്രകാശത്തിന്റെ ആവശ്യം വരുന്നില്ല.

സ്‌റ്റെയറിന് അലുമിനിയം ഹാന്‍ഡ് റെയിലാണ് നല്‍കിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത്‌റൂമുള്ള രണ്ട് കിടപ്പുമുറികളും ഫാമിലി ലിവിങ് ഹാളും ബാല്‍ക്കണിയും ഓപ്പണ്‍ ടെറസുമാണ് ഒന്നാം നിലയിലെ സൗകര്യങ്ങള്‍. ബാല്‍ക്കണിക്കും പര്‍ഗോള ഡിസൈന്‍ നല്‍കിയിട്ടുണ്ട്.



കന്റംപ്രറി ലുക്കിലാണ് എലിവേഷന്‍. വീടിന്റെ മുന്‍വശം കളാഡിസ് സ്‌റ്റോണ്‍ പതിച്ച് ആകര്‍ഷകമാക്കിയിരിക്കുന്നു. അകത്തളം വളരെ ലളിതമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അടുക്കള നീളത്തിലായതിനാല്‍ ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തറയില്‍ വൈറ്റ് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. അടുക്കളയില്‍ അല്പം ഗ്രിപ്പുള്ള വുഡന്‍ കളര്‍ ടൈല്‍ ഉപയോഗിച്ചു. 27 ലക്ഷം രൂപയാണ് വീടിന് നിര്‍മാണ ചെലവ് വന്നത്.(Designer: Dileep Maniyeri, SHADOWS,Architectural & interior consultants,Easthill, calicut-5.mobile no: + 91 9496931035)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (31 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (46 minutes ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (2 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (3 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (3 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (3 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (3 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (3 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (3 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (4 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (4 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (4 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (4 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (4 hours ago)

Malayali Vartha Recommends