Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ഒരുക്കാം മൊഞ്ചുള്ള മണിയറ

06 JULY 2017 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഭര്‍ത്താവിനൊപ്പം പുതു ജീവി തത്തിലേക്ക് കാലെടുത്ത വയ്ക്കുന്ന പുതുപെണ്ണിന് ഭര്‍തൃഗൃഹത്തെക്കുറിച്ചും ഉണ്ടാകും സങ്കല്‍പം. പ്രിയതമയ്ക്കായി മുറി ഒരുക്കുമ്പോള്‍ അവളില്‍ വിസ്മയം വിരിയാന്‍, സ്‌നേഹത്തിന്റെ പുഞ്ചിരി വിരിയാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഭാര്യയുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും മാത്രമായി ഒരു ഇടമൊരുക്കാം. വാഡ്രോബിനോടു ചേര്‍ന്നോ അല്ലാതെയോ ഒരു ഡ്രസ്സിങ് ടേബിളും സ്റ്റൂളും നല്‍കാം. അടിയില്‍ സ്‌റ്റോറേജുള്ള കട്ടില്‍ വാങ്ങിയാല്‍ സാധനങ്ങള്‍ വയ്ക്കാന്‍ പ്രത്യേക ഇടം കണ്ടെത്തേണ്ടതില്ല.

മുറിയുടെ സ്ഥല സൗകര്യത്തിനനുസരിച്ച് വാഡ്രോബ് നിര്‍മിക്കാം. ചെറിയ മുറിയാണെങ്കില്‍ ചുമരുകളില്‍ തന്നെയുള്ള വാഡ്രോബുകളാണ് നല്ലത്. ഓരോ തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും സാധനങ്ങള്‍ക്കും പ്രത്യേകം സ്ഥലങ്ങള്‍ വാഡ്രോബില്‍ ഉണ്ടായിരിക്കണം. തൂക്കിയിടേണ്ട വസ്ത്രങ്ങള്‍ക്കായി നീളത്തിലുള്ള അറകളും, മടക്കി വയ്ക്കുന്നവയ്ക്ക് ചെറിയ അറകളും നല്‍കണം. വാഡ്രോബിന്റെ ഒരു ഭാഗം ചെരിപ്പ് ഷൂ എന്നിവയ്ക്കായും വാഡ്രോബിന്റെ ഒരു വശത്ത് ഇട്ടിട്ട് ഒരു തവണ കൂടി ഇടാന്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ക്കായും സ്ഥലം ഒരുക്കാം.

വീട്ടിലിരുന്ന് ജോലി എടുക്കുന്നവര്‍ക്ക് ലാപ്‌ടോപ് വയ്ക്കാനുള്ള ടേബിളും അതിന് യോജിക്കുന്ന കസേരയും റൂമില്‍ വേണം.

കിടപ്പുമുറിയില്‍ വാം ലൈറ്റുകള്‍ മതി. ഒരു മെഴുകുതിരി സ്റ്റാന്‍ഡ് മുറിയില്‍ വച്ചാല്‍ വ്യത്യസ്ഥതയാകും. രാത്രിയിലെ ഡിം ലൈറ്റുകളില്‍ നീല നിറം ഒഴിവാക്കി വേറേ ഏത് നിറവും ഉപയോഗിക്കാം. നീലവെളിച്ചം ഉറക്കം നഷ്ടപ്പെടുത്തും.

മനസ്സിനെ കൂളാക്കുന്ന ഇളം നിറങ്ങള്‍ വേണം ചുമരുകള്‍ക്കായി തിരഞ്ഞെടുക്കാന്‍. കടും നിറങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ റൂമിലെ കുഷ്യനിലോ, ബെഡ്ഷീറ്റിലോ, ബെഡ്‌സ്പ്രഡിലോ ഈ നിറങ്ങള്‍ പരീക്ഷിക്കാം.

ക്യൂരിയോസിനു പകരം ഫോട്ടോകള്‍ അലങ്കാരമാക്കാം. പ്രിയ നിമിഷങ്ങളുടെ കാന്‍ഡിഡ് ഷോട്ടുകള്‍ ഫ്രെയിം ചെയ്ത് ചുമരില്‍ വച്ചാല്‍ അതൊരു സ്‌പെഷല്‍ ഫീല്‍ നല്‍കും. വിവാഹ ഫോട്ടോകള്‍, കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ ഇങ്ങനെ അതിനെ വിപുലീകരിക്കാം.

ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ചിരുന്നു സിനിമ കാണാനും കോഫി കുടിക്കാനുമൊക്കെ ബീന്‍ ബാഗോ, ചെറിയ സോഫാ സെറ്റോ മുറിയില്‍ ഒരുക്കാം.

ടിവി വയ്ക്കാനായി പ്രത്യേകം സ്റ്റാന്‍ഡുകള്‍ നല്‍കുന്നതിന് പകരം ചുമരില്‍ തന്നെ കട്ടിലിനു മൂന്നിലായി ഇതിനുള്ള സൗകര്യം ഒരുക്കാം. പാട്ടിഷ്ടപ്പെടുന്നവര്‍ മ്യൂസിക്ക് സിസ്റ്റവും വാങ്ങി വച്ചോളൂ. മ്യൂസിക്ക് സ്പീക്കറുകള്‍ പുറത്ത് കാണാത്ത രീതിയില്‍ ഇന്റീരിയര്‍ ചെയ്‌തെടുക്കുകയുമാകാം.

നീളമുള്ളതും വീതി കൂടിയതുമായ ജനലുകള്‍ ബെഡ് റൂമിലേക്ക് തിരഞ്ഞെടുക്കാം. മുറിയില്‍ വെളിച്ചം നിറയട്ടെ.

കട്ടിലിന്റെ ഹെഡ്‌ബോര്‍ഡിന് ഇരുവശത്തും ചെറിയ ടീ പോയ് നല്‍കാം. മൊബൈല്‍, പ്രാര്‍ത്ഥനാ പുസ്തകം, കുടിക്കാനുള്ള വെള്ളം എന്നിവയൊക്കെ ഇതില്‍ വയ്ക്കാം.

ഇന്റീരിയറില്‍ പുതുമകള്‍ പരീക്ഷിക്കാന്‍ ഫ്‌ലോറില്‍ പലതരം റഗ്‌സ് വാങ്ങി മാറ്റി മാറ്റിയിടാം.

ബെഡ് റൂമിനും ബാത്‌റൂമിനും ഇടയിലെ പാസേജില്‍ ഡ്രസ്സിങ് റൂം ഒരുക്കുന്നതാണ് നല്ലത്. ഡ്രസ്സിങ് റൂമിലും വാഡ്രോബ് ആവശ്യമാണ്. നീളത്തിലുള്ള കണ്ണാടികളും വേണം. വെന്റിലേഷനുകളോ മറ്റ് ജനലുകളോ ഇല്ലാത്തതിനാല്‍ നല്ല ബ്രൈറ്റ് ലൈറ്റും ഫാനും നല്‍കണം. ഡ്രയര്‍, സ്‌ട്രെയ്റ്റ്‌നര്‍ എന്നിവ ഉപയോഗിക്കാനായി പ്ലഗ് പോയിന്റ് ഈ മുറിയില്‍ നല്‍കാം.

ബാത്‌റൂമുകളില്‍ ചെറിയ ചില്ലിന്റെ തട്ടുകള്‍ നല്‍കിയാല്‍ ഷാംപൂ, ബോഡി ലോഷന്‍ തുടങ്ങിയവ ഇതില്‍ സൂക്ഷിക്കാം. ബാത്‌റൂമിനകത്ത് ലോന്‍ഡ്രി ബാഗ് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബാത്‌റൂമിന്റെ വാതിലില്‍ കൊളുത്തിയിടുന്ന രീതിയിലും ഇത് സജ്ജികരിക്കാം. രണ്ട് ടൗവ്വലുകള്‍ ഇടാനുള്ള സ്ഥലം വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (6 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (6 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (6 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (6 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (7 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (7 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (7 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (7 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (8 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (8 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (8 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (10 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (10 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (10 hours ago)

Malayali Vartha Recommends