Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആരേയും മോഹിപ്പിക്കുന്ന അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കാം

10 JULY 2017 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

മുറിയില്‍ വെളിച്ചത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭിത്തിയില്‍ ഒരു സി.എഫ്.എല്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ ജോലി കഴിഞ്ഞു എന്നു കരുതരുത്. സ്വീകരണ മുറിയുടെ മേശപ്പുറത്ത് മനോഹരമായ വിളക്കുകാലുകള്‍ സ്ഥാപിച്ചു നോക്കൂ. വീട്ടിലേക്കു വരുമ്പോള്‍ തന്നെ ആതിഥ്യമരുളി മനോഹരമായ വിളക്കുകള്‍ കാണുന്നത് നയനാനന്ദകരം തന്നെ. വിപണിയില്‍ അവ സുലഭമാണ്.

കിടപ്പു മുറിയിലും ഒരു രാത്രി വിളക്ക് സ്ഥാപിക്കാവുന്നതാണ്. സുഖരമായ അന്തരീക്ഷം ഉളവാക്കുന്നതിന് യോജിച്ച പ്രകാശമുള്ള ബള്‍ബ് തിരഞ്ഞെടുക്കാം. വീടിന്റെ പല മൂലകളിലും വേണ്ട വിധത്തില്‍ വെളിച്ചം എത്തുന്നുണ്ടാകില്ല. അതിനു പരിഹാരമായി ഭിത്തിയില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ പതിപ്പിക്കാവുന്നതാണ്.



അടുക്കളയില്‍ വെളിച്ചമെത്തുന്നില്ല എന്നത് മിക്ക ഭാര്യമാരുടേയും പ്രധാന പരാതിയാണ്. ഇനി പരാതി പരിഹരിക്കാനാകാതെ ഭര്‍ത്താക്കന്മാര്‍ വിഷമിക്കേണ്ടതില്ല. അടുക്കളയിലെ കബോര്‍ഡിനു കീഴെ ലൈറ്റുകള്‍ സ്ഥാപിക്കാം. പാചകം എളുപ്പമാക്കാം.



ഭിത്തിയില്‍ ഗ്ലാസ് ഉപയോഗിച്ചോ തടികൊണ്ടോ തട്ടുകള്‍ ക്രമീകരിക്കാം. അതിലേക്ക് കാണാന്‍ ഭംഗിയുള്ള വസ്തുക്കള്‍ ഭംഗിയായി അടുക്കി വയ്ക്കാം. പണ്ടത്തെ ഷോകെയ്‌സുകളില്‍ നിന്ന് വ്യത്യസ്ഥമായി ഓരോ വസ്തുവും വച്ചിടത്തു തന്നെ ഇരിക്കാതെ ഇടയ്ക്കിടെ സ്ഥാനമാറ്റം വരുത്തി കാഴ്ചയൊരുക്കാവുന്നതാണ്.



ഏതെങ്കിലുമൊരു കര്‍ട്ടനിട്ട് പണി കഴിക്കാതെ മുറിയുടെ നിറത്തിനൊത്ത ഒരു കര്‍ട്ടന്‍ ഇടുന്നത് നന്നായിരിക്കും. സ്ഥിരമായി ഉപയോഗിക്കാവുന്ന കര്‍ട്ടനുകളില്‍ നിന്നു വ്യത്യസ്ഥതയുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം.ആഴ്ചയിലൊരിക്കല്‍ മാറ്റി വൃത്തിയാക്കുന്നതിനും ഇത്തരം കര്‍ട്ടനുകള്‍ നല്ലതാണ്.



റൂമിലെ പെയിന്റിന് യോജിച്ച ഷെയ്ഡ് വരുന്ന നൈറ്റ് വിളക്കുകളും ഫര്‍ണിച്ചറുകളും വാങ്ങാം. പഴയ ഫര്‍ ണിച്ചറുകളാണെങ്കില്‍ പെയിന്റ് ചെയ്താലും മതി. റൂമിനോട് ചേര്ന്ന് ഒരു യൂണിഫോമിറ്റിയും പുതുമയും ഉണ്ടാകും.

സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്‌റ്റോര്‍ റൂം ഇല്ലാത്തവര്‍ക്ക് സാധനങ്ങള്‍ വലിച്ചു വാരി ഇടാതെ നാലോ അഞ്ചോ തട്ടുകളുള്ള ഒരു മെറ്റല്‍ സ്റ്റാന്‍ഡ് വാങ്ങി അവശ്യ സാധനങ്ങള്‍ അതില്‍ സൂക്ഷിക്കാവുന്നതാണ്.



അഴകറിയാനും അഴകിനും കണ്ണാടി ഉപയോഗിക്കാം. ഡൈനിംഗ് റൂമിലോ, ബെഡ്‌റൂമിലോ ആകും നമ്മള്‍ വലിയ കണ്ണാടികള്‍ സ്ഥാപിക്കാറുള്ളത്. അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാകണം നല്‌കേണ്ടത്. റൂമിലേക്ക് വരുന്ന പ്രകാശം പ്രതിഫലിക്കുന്ന തരത്തിലാവണം കണ്ണാടികള്‍ സ്ഥാപിക്കേണ്ടത്.പ്രകൃതിദത്തമായ വെളിച്ചം ലഭിക്കാനും അത് മുറി മുഴുവനും പ്രതിഫലിക്കാനും ഇത് കാരണമാകും.



ഭിത്തിയില്‍ തൂക്കുന്ന ടി.വിയുടെ പിന്നില്‍ ആര്‍ട്ട് വര്‍ക്കുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇത് ടി.വി കാണുമ്പോള്‍ കൂടുതല്‍ മനോഹരമായി തോന്നാന്‍ സഹായിക്കുന്നു. കൂടാതെ ടി.വിക്കു കീഴെ കബോര്‍ഡ് വയ്ക്കുമ്പോള്‍ അത് ഭംഗിയായി അലങ്കരിച്ചതായിരിക്കാന്‍ ശ്രദ്ധിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (22 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends