Breaking News
അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നവവരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി, മകനെ തേടിയെത്തിയ അക്രമികള് അച്ഛനെ കൊന്നു;മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില് നാട്ടുകാര്ക്ക് വീട്ടില് കിടന്ന് ഉറങ്ങാന് കഴിയാത്ത അവസ്ഥയാണെന്ന് എം.എം ഹസന്
28 May 2018
കോട്ടയം മാന്നാനത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇരിങ്ങാലക്കുടിയില് മകനെ തെരഞ്ഞെത്തിയ അക്രമികള് വീട്ടില് കയറി പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതുമായ സംഭവങ്ങള് കേരളത്തില് നിയമവാഴ്ച പരി...
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് തുടങ്ങി മൂന്നാം മണിക്കൂറിലാണ് കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊല സ്ഥിരീകരിച്ചത്, ഇത് വോട്ടെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക എല്.ഡി.എഫ് കേന്ദ്രങ്ങളില് ശക്തമാണ്
28 May 2018
പൊലീസ് വീണ്ടും പിണറായി സര്ക്കാരിന് ദുരഭിമാനമാകുന്നു. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും കസ്റ്റഡി മരണത്തിന് പിന്നാലെ കോട്ടയത്ത് പൊലീസിന്റെയും ഡി.വൈ.എഫ്.ഐ പ്രവര്ത്തകരുടെയും ഒത്താശയോടെ ദ...
കെവിനെ തട്ടിക്കൊണ്ട്പോയ സംഘത്തെക്കുറിച്ചും വാഹനത്തിന്റെ നമ്പരും ഭാര്യ നീന കോട്ടയം ഗാന്ധിനഗര് എസ്.ഐക്ക് കൈമാറിയിരുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുടെ പേര് പറഞ്ഞ് പൊലീസ് അന്വേഷണത്തില് വീഴ്ചവരുത്തി
28 May 2018
കോട്ടയത്ത് നിന്ന് നവവരന് കെവിനെ ഭാര്യാ സഹോദരന് ഉള്പ്പെടെയുള്ളവര് തട്ടിക്കൊണ്ട് പോയ സംഭവത്തില് പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുടെ മറവിലാണ് ...
കെവിനെ തട്ടിക്കൊണ്ട് പോകാന് എസ്.ഐ ഉള്പ്പെടെയുള്ള പൊലീസുകാര് കോഴ വാങ്ങയെന്ന വെളിപ്പെടുത്തല് രണ്ടാം വാര്ഷികം ആഘോഷിക്കുന്ന പിണറായി സര്ക്കാരിന്റെ നിറംകെടുത്തി
28 May 2018
കോട്ടയത്ത് നവവരന് കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില് ഗാന്ധിനഗര് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ച. മാത്രമല്ല പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.ഐ ഷിബു അടക്കമുള്ള പൊലീസുകാര് സ്...
കെവിനെ തട്ടിക്കൊണ്ട് പോയത് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയ ദിവസം; പൊലീസും പ്രതികളും വ്യക്തമായ ആസൂത്രണം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി
28 May 2018
കോട്ടയത്ത് നിന്ന് നവവരനായ കെവിനെ തട്ടിക്കൊണ്ട് പോയ സഹോദരന് അടക്കമുള്ള 12 അംഗ സംഘം ഡി.വൈ.എഫ്.ഐ പ്രവര്ത്തകരാണെന്ന് തെന്മല പൊലീസ്. തട്ടിക്കൊണ്ടുപോകാന് ഇബ്രാഹിംകുട്ടി എന്നയാളുടെ വാഹനം വാങ്ങിയ നിയാസ് ഡ...
വിവാദ ഐ.പി.എസ് ഓഫീസര് വിവാഹമോചന ഹര്ജി സമര്പ്പിച്ചു; ഭാര്യയുടെ സ്വത്തിന്റെ പകുതി വേണമെന്ന് ഹര്ജിയില് ആവശ്യപ്പെട്ടു
25 May 2018
അഴിമതിക്കെതിരെ പടവാളോങ്ങി, അവസാനം പണികിട്ടിയ മുതിര്ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് എറണാകുളം കുടുംബക്കോടതിയില് വിവാഹമോചന ഹര്ജി നല്കി. ഭാര്യയുടെ സ്വത്തിന്റെ പകുതി തനിക്ക് വേണമെന്ന് ഇദ്ദേഹം ഹര്ജിയില് ആവ...
സ്പീക്കര് തെരഞ്ഞെടുപ്പില് നിന്ന് ബിജെപി പിന്മാറി... മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ.ആര്. രമേശ് കുമാര് കര്ണാടക നിയമസഭാ സ്പീക്കര്
25 May 2018
മുതിര്ന്ന കോണ്ഗ്രസ് അംഗവും മുന് സ്പീക്കറുമായിരുന്ന കെ.ആര്.രമേഷ് കുമാറിനെ കര്ണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ബി.ജെ.പി നേതാവ് എസ്. സുരേഷ് കുമാര് സ്പീക്കര് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അ...
മുന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസ് ഇറക്കിയ 33 സര്ക്കുലറുകള് വിജിലന്സ് ഡയറക്ടര് അസ്താന റദ്ദാക്കി, വിവാദ സര്ക്കുലറുകള് ഇറക്കുന്നതില് മിടുക്കനായ അസ്താന അടുത്തമാസം കേന്ദ്രസര്വ്വീസിലേക്ക് പോകും
25 May 2018
ചട്ടത്തിന് വിരുദ്ധമായതിനെ തുടര്ന്ന് മുന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസ് ഇറക്കിയ 33 സര്ക്കുലറുകള് വിജിലന്സ് ഡയറക്ടര് അസ്താന റദ്ദാക്കി. 36 സര്ക്കുലറുകളാണ് ജേക്കബ് തോമസ് ഡയറക്ടറായിരിക്കുമ്പോള്...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് എസ്.എഫ്.ഐ പ്രവര്ത്തകനായിരുന്ന ഗായകന് ജി.വേണുഗോപാല് ആര്.എസ്.എസില്
25 May 2018
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് എസ്.എഫ്.ഐയുടെ സജീവപ്രവര്ത്തകനായിരുന്ന, ഗായകന് ജി. വേണുഗോപാല് ആര്.എസ്.എസില് ചേര്ന്നു. ആര്.എസ്.എസുമായി അടുക്കാന് വൈകിയെന്ന് അദ്ദേഹം പറഞ്ഞു. പാറശാല സീനിയര്...
സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജന്റെ വീടും പി.കെ ശ്രീമതിയുടെ ഫാംഹൗസും സംരക്ഷിക്കുന്നതിന് 29 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന തരീതിയില് ദേശീയപാത അലൈന്മെന്റ് മാറ്റുന്നെന്ന് ആരോപണം
24 May 2018
സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും വേണ്ടി ദേശീയപാത അലൈന്മെന്റ് മാറ്റുന്നെന്ന് സമരസമിതിയുടെ ആരോപണം. പാപ്പിനിശേരി തുരുത്തി കോളനിവാസികളാണ് ഇതിനെതിരെ സമരം നടത്തുന്നത്. ഇ...
നിപ്പ: പുര കത്തുമ്പോള് വാഴ വെട്ടാമെന്ന മട്ടില് ഏതെങ്കിലും മരുന്ന് നല്കി നാട്ടുകാരെ പറ്റിക്കാമെന്ന കണക്കുകൂട്ടല് ആര്ക്കെങ്കിലും ഉണ്ടെങ്കില് സര്ക്കാരോ ഹോമിയോപ്പതി വകുപ്പോ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഡോ. ബിജു
24 May 2018
നിപ്പ വൈറസിന് ഹോമിയോപ്പതിയില് പ്രതിരോധ മരുന്നുണ്ടെന്ന് ചില സംഘടനകള് വ്യാജപ്രചരണം നടത്തുന്നെന്ന് സംവിധായകന് ഡോ.ബിജു. നിപ്പ ചികില്സിക്കുന്നതിന് ഹോമിയോപ്പതിയില് കൂടുതല് പഠനങ്ങള്ക്ക് ശേഷമേ മരുന്ന് ...
നേതാക്കളെല്ലാം ചെങ്ങന്നൂരിലേക്ക്... എല്ലാ യോഗങ്ങളിലും വലിയ ജനപങ്കാളിത്തം. സ്ഥാനാര്ത്ഥികളെല്ലാം ശുഭപ്രതീക്ഷയില്, കലാശക്കൊട്ടിന് ഏതാനും ദിവസങ്ങള് മാത്രം
24 May 2018
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള് മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാര് ദേവും നേര്ക്കുനേര്. സി.പി.എം, ബി.ജെ.പി പ്രവര്ത്തകര്ക്ക്...
കോഴിക്കോട് പേരാമ്പ്രയില് നിപ്പോ വൈറസ് കണ്ടെത്തിയതിനാല് പഴങ്ങള് സോപ്പിട്ട് കഴുകിയ ശേഷമേ കഴിക്കാവൂ, വവ്വാല് ധാരാളമുള്ള സ്ഥലങ്ങളില് നിന്ന് ശേഖരിക്കുന്ന കള്ള് കുടിക്കരുതെന്ന്- ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശം
21 May 2018
കോഴിക്കോട് പേരാമ്പ്രയില് നിന്നും റിപ്പോര്ട്ട് ചെയ്ത നിപ്പോ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്ദ്ദേശം നല്കി. അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്പര്ക്കം പുലര്...
കോഴിക്കോട്ട് നിപ്പോ വൈറസ് അടക്കം പടരുമ്പോള് സംസ്ഥാനത്തെ ആരോഗ്യപ്രവര്ത്തനങ്ങളില് നിര്ണായക പങ്ക് വഹിക്കുന്ന എന്.എച്ച്.എം ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും ശമ്പളം നല്കുന്നതില് ഉന്നത ഉദ്യോഗസ്ഥര് വീഴ്ചവരുത്തി
21 May 2018
സംസ്ഥാനത്ത് ഗ്രാമങ്ങളിള് ഉള്പ്പെടെ താഴേ തട്ടില് ആരോഗ്യപ്രവര്ത്തനം നടത്തുന്ന നാഷണല് ഹെല്ത്ത് മിഷന് ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും മറ്റ് ആരോഗ്യപ്രവര്ത്തകര്ക്കും മേയ് 20 കഴിഞ്ഞിട്ടും ശമ്പളം...
എറണാകുളം അമ്പല്ലൂരിൽ വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു
14 May 2018
എറണാകുളം അമ്പല്ലൂരിൽ വയോധികന് വില്ലേജ് ഓഫീസ് തീയിട്ടു. റീസര്വേക്കായി മാസങ്ങളോളം കയറിയിറങ്ങിയശേഷവും യാധൊരുവിധ നിലപാടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകാതായതിനെ തുടർന്നാണ് വയോധികന് വില്ലേജ് ഓഫീസിന...
15 ദിവസത്തിന് ശേഷം ഒളിവില് നിന്ന് പുറത്ത് വന്ന് രാഹുല് മാങ്കൂട്ടത്തില്; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി
പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...
ഇന്ത്യാ വ്യാപാര കരാർ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ചത്; ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ എന്ന് ചർച്ചകൾക്കിടയിൽ യുഎസ് ഉദ്യോഗസ്ഥൻ
2047 ൽ ബ്യൂറോക്രസിയെ നിയന്ത്രിക്കുന്നത് തങ്ങളാവും പോപ്പുലര് ഫ്രണ്ട് നേതാവ് പറഞ്ഞ വാക്കുകള് സര്ട്ടിഫിക്കറ്റ് ജിഹാദിനെ കുറിച്ചോ ? സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തം
ഗോവയിലെ നിശാക്ലബ്ബിലെ തീപിടുത്തം ഒളിവിൽ പോയ ഉടമകളുടെ പാസ്പോർട്ടുകൾ റദ്ദാക്കി; നാടുകടത്തൽ നടപടികൾ പുരോഗമിക്കുന്നു എന്ന് റിപ്പോർട്ട്
സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന് കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല




















