Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വിവാദ ഐ.പി.എസ് ഓഫീസര്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു; ഭാര്യയുടെ സ്വത്തിന്റെ പകുതി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു

25 MAY 2018 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

അഴിമതിക്കെതിരെ പടവാളോങ്ങി, അവസാനം പണികിട്ടിയ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എറണാകുളം കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ഭാര്യയുടെ സ്വത്തിന്റെ പകുതി തനിക്ക് വേണമെന്ന് ഇദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടതാണ് ഏറ്റവും വലിയ കൗതുകം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനും പിണറായി വിജയന്‍ സര്‍ക്കാരിനും ഏറെ തലവേദനകള്‍ സൃഷ്ടിച്ച ഉദ്യോഗസ്ഥന്‍ എന്തിനാണ് ഭാര്യയുടെ സ്വത്തിന്റെ പകുതി ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. പരസ്പ്പര സമ്മതത്തോടെയാണ് ഉദ്യോഗസ്ഥനും ഭാര്യയും ഹര്‍ജികള്‍ നല്‍കിയത്. അടുത്ത മാസം 11ന് കേസ് പരിഗണിക്കും. 

സ്വത്തിന്റെ പകുതി വേണമെന്ന വാദം ഭാര്യ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് അറിയുന്നു. കാരണം അത് അസാധാരണ നടപടിയാണ്. അതേസമയം ഇദ്ദേഹം ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നെന്നും അവ തിരികെ ലഭിക്കാനാണ് ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് അറിയുന്നു. പക്ഷെ, കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് സൂചന. ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും മറ്റും ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്. അഴിമതി തുടച്ച് നീക്കുന്നതിന് ജഡ്ജിമാര്‍ക്കെതിരെ വരെ പരാതി നല്‍കി ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അതിനെതിരെ ജഡ്ജിമാര്‍ നടപടിക്കൊരുങ്ങിയെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് ഇദ്ദേഹത്തിന് അനുകൂലവിധി ഉണ്ടായി. 

്അഴിമതി കാന്‍സര്‍ പോലെ സമൂഹത്തെ കാര്‍ന്ന് തിന്നുകയാണെന്ന് പ്രഖ്യാപിച്ച ഇദ്ദേഹം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒരു മന്ത്രിയുടെ കസേര തെറിപ്പിക്കാനും ഇടപെട്ടു. പിന്നീട് വിജിലന്‍സ് തന്നെ മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. മാധ്യമ പ്രസ്താവനകളും സാമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും കൊണ്ട് ഉദ്യോഗസ്ഥന്‍ താരമായിമാറിയിരുന്നു. ശ്രദ്ധേയമായി. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന ഇദ്ദേഹം നടപടികളില്‍ നിന്ന് രക്ഷപെടാനായി സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഹര്‍ജിയിലെ ആവശ്യം. ഇദ്ദേഹം മുമ്പ് നല്‍കിയ സ്വത്ത് വിവരം അപൂര്‍ണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ 50 ഏക്കര്‍ ഭൂമി ഭാര്യയുടെ പേരിലാണെന്ന് കാണിച്ചിരുന്നതെങ്കിലും രജിസ്‌ട്രേഷന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേരായിരുന്നു. കര്‍ണാടകയിലെ 151 ഏക്കര്‍ ഭൂമി വനമാണെന്നു ചൂണ്ടിക്കാട്ടി അവിടുത്തെ വനംവകുപ്പ് ഏറ്റെടുത്തതും വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (3 minutes ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (15 minutes ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (28 minutes ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (37 minutes ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (51 minutes ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (1 hour ago)

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....  (1 hour ago)

കനത്ത മഴ.... പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (2 hours ago)

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം...  (2 hours ago)

പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

പണമിടപാടുകളിലും സംസാരത്തിലും അതീവ ശ്രദ്ധ വേണം! മകരം, കർക്കിടകം, വൃശ്ചികം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം... റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി, ജപ്പാനിലും സുനാമി മുന്നറിയിപ്പ്  (3 hours ago)

പിണറായി സർക്കാർ സ്ഥാനമൊഴിയുന്നത് വരെ തീരുമാനമെടുക്കാതെ ഫയൽ പൂഴ്ത്തി വച്ചതായി പരാതിക്കാരൻ  (3 hours ago)

Malayali Vartha Recommends