Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

20 JULY 2026 12:08 PM ISTമലയാളി വാര്‍ത്ത
നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശ...

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ ഒറ്റുകാരനായിരുന്നയാള്‍ സി.പി.എമ്മില്‍ ചേര്‍ന്നു, കൊലപാതകികള്‍ ആരാണെന്ന് ഇയാള്‍ക്ക് അറിയാമെന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

09 May 2018

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒറ്റുകൊടുത്തത് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്ന് ആരോപണം. മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ...

വര്‍ക്കല കാപ്പില്‍ ദേവീക്ഷേത്രഭൂമി കയ്യേറുന്നത് തടയാനെത്തിയ ഭക്തര്‍ക്ക് നേരെ ആദ്യം രഘുനാഥ ശര്‍മ തോക്ക് ചൂണ്ടി, പിന്നീട് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പൊലീസ് ഒന്നും അറിഞ്ഞമട്ടില്ല

09 May 2018

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വര്‍ക്കല സബ് ഗ്രൂപ്പില്‍പ്പെട്ട കാപ്പില്‍ ദേവീക്ഷേത്രത്തിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അനധികൃത ഗേറ്റ് സ്ഥാപിക്കുവാന്‍ സ്വകാര്യവ്യക്തി നടത്തിയ നീക്കം തടയാനെത്തിയ ഭക്തര്‍ക്ക്...

കരാറുകാര്‍ക്ക് വേണ്ടി മന്ത്രി ജി.സുധാകരന്റെ കസേര ഇളക്കി പ്രതിഷ്ഠിക്കുന്നു, ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കും സുധാകരന് സ്പീക്കര്‍ കസേരയും അതോടെ അനാവശ്യ ഡയലോഗുകളും അവസാനിക്കും

09 May 2018

പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കസേര കരാറുകാര്‍ക്ക് വേണ്ടി പിണറായി വിജയനും സി.പി.എമ്മും ഇളക്കുന്നു. പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ പ്രതിഷ്ഠിക്കാനാണ് നീക്കം. സുധാകരനെ സ്പീക്കര്‍ കസേരയില്‍ കുടിയിര...

തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു; അനുജന്‍ ആശുപത്രിയില്‍

08 May 2018

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. കാസര്‍കോട് വിദ്യാനഗര്‍ ചാലയിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഫീദ് ഹുദവി (25)യാണ് മരിച്ചത്. തിങ്കളാഴ്ച...

വരാപ്പുഴ കസ്റ്റഡിമരണം സി.പി.എം പ്രദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് ബി.ജെ.പി

07 May 2018

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി ആരോപിച്ചു. പൊലീസിനെ വെട്ടിലാക്കി രക്ഷപെടാനാണ് ഇപ്പോള്‍ സി.പി.എമ്മ...

സി.ദിവാകരനും സി.എന്‍ ചന്ദ്രനും അടക്കം വീണ്ടും ഗ്രൂപ്പ് പോര് ഭീതിയില്‍, സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്ന് ഇരുവരെയും ഒഴിവാക്കാന്‍ കാനവും ടീമും കളിക്കുന്നെന്ന് ആക്ഷേപം

07 May 2018

പാര്‍ട്ടി കോണ്‍ഗ്രസിലെ വെട്ടിനിരത്തല്‍ ഭീതിയില്‍ നിന്ന് സി.ദിവാകരനും കൂട്ടരും ഞെട്ടല്‍മാറും മുമ്പ് അടുത്ത ഏണി വരുന്നു. സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിന്നും സി.ദിവാകരനെ തുരത്തിയെറിയുമെന്ന് അറിയുന്നു. കാ...

പൃഥ്വിരാജ്, നിവിന്‍പോളി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരൊന്നും അമ്മയുടെ താരനിശയില്‍ പങ്കെടുത്തില്ല, സ്റ്റേജ്‌ഷോ സമയത്ത് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശവും കാറ്റില്‍ പറത്തി, അമ്മ പുകയുന്നു....

07 May 2018

താരസംഘടനയായ അമ്മയില്‍ എന്തോ പുകയുന്നെന്ന് പലരും പറയുന്നത് വെറുതെയല്ല, കഴിഞ്ഞ ദിവസം അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ സ്റ്റേജ്‌ഷോയില്‍ യുവതാരങ്ങളില്‍ പലരും പങ്കെടുത്തില്ല. കുറേനാളായി യുവ...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളോട് ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് മന്ത്രി സ്മൃതി ഇറാനി പെരുമാറിയത്. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരുടെ കസേരകളില്‍ ഡമ്മികളെ ഇരുത്തിയെന്ന് പലരും പറയുന്നു. ഇതെല്ലാം ജനാധിപത്യവിരുദ്ധമാണെന്ന് മേജര്‍ രവി

04 May 2018

ദേശീയ ചലച്ചിത്രപുരസ്‌ക്കാര വിതരണ ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളായ കലാകാരന്‍മാരോട് കേന്ദ്രവാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി കാണിച്ചത് വൃത്തികേടാണെന്ന് സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രപതിക്ക് ചടങ്ങില്‍ ഒര...

ദേശീയ ചലച്ചിത്രവിതരണ ചടങ്ങ് ബഹിഷ്‌ക്കരിച്ച കലാകാരന്‍മാരെ പരിഹസിച്ച ജോയി മാത്യു മുമ്പ് ഷട്ടറിന് അവാര്‍ഡ് ലഭിക്കാത്തിന് ജൂറി അംഗമായിരുന്ന ഡോ. ബിജുവിന് നേരെ തെറിയഭിഷേകം നടത്തിയിരുന്നു. എന്നിട്ടിപ്പോള്‍ അവാര്‍ഡിന് വേണ്ടിയല്ല സിനിമ എടുക്കുന്നതെന്ന് വീരവാദം മുഴക്കുന്നു

04 May 2018

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്രവ്യാപാരികളില്‍ നിന്നും അവാര്‍ഡ് വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് ദേശീയപുരസ്‌ക്കാരം വാങ്ങാന്‍ മടിയെന്ന് പരിഹസിച്ച സംവിധായകന്‍ ജോയി...

പട്ടികജാതി ജീവനക്കാരനെ മാനസികമായി പീഡിപ്പിക്കുകയും പ്രമോഷന്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത ജല അതോറിട്ടി എം.ഡിക്കെതിരെ അന്വേഷണം വേണമെന്ന് പരാതി

04 May 2018

വാട്ടര്‍ അതോറിട്ടി എം.ഡിയുടെ പീഡനം കാരണം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തതായി പരാതി. മാധവന്‍ കേരളവാട്ടര്‍ അതോറിറ്റി കൊച്ചി പിപിഡി സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന മധവന്‍ മാര്‍ച്ച് മൂന്നിന് മരിച്ച...

അമ്മ ഒരു മക്കളെയും തള്ളിക്കളയില്ലെന്ന് പറഞ്ഞ താരസംഘടന നടന്‍ ദിലീപിനെ പ്രമുഖ നടന്‍മാരുടെ പട്ടികയില്‍ നിന്ന് നൈസായിട്ട് ഒഴിവാക്കി. സംഘടനയുടെ സ്റ്റേജ്‌ഷോയുടെ പ്രചരണത്തിനായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച ഫ്‌ളക്‌സില്‍ ദിലീപിന്റെ പേരില്ല

04 May 2018

അമ്മ ഒരു മക്കളെയും തള്ളിക്കളയില്ലെന്ന് പറഞ്ഞ താരസംഘടന നടന്‍ ദിലീപിനെ നൈസായിട്ട് ഒഴിവാക്കി. മഴവില്‍ മനോരമയുമായി ചേര്‍ന്ന് അമ്മ നടത്തുന്ന അമ്മമഴ വില്ലിന്റെ പ്രചരണ ബോര്‍ഡിലെ മലയാള സിനിമയിലെ 'പ്രമുഖര...

ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് കാനം രാജേന്ദ്രന്‍, കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് വോട്ട് വാങ്ങാതെയാണ് വിജയിച്ചതെന്നും സി.പി.ഐ

04 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പതിവാതില്‍ക്കല്‍ എത്തിനില്‍ക്കെ എല്‍.ഡി.എഫില്‍ ത്വാത്തികമായ അടി അവസാനിക്കുന്നില്ല. ആര്‍.എസ്.എസ് ഒഴികെയുള്ളവരുടെ വോട്ട് വാങ്ങുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല...

ദേശീയ ചലച്ചിത്ര അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍ അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക റൊക്കമായി വാങ്ങിക്കുവാന്‍ പൊകില്ലായിരിക്കും എന്ന് സംവിധായകന്‍ ജോയിമാത്യൂ

04 May 2018

ദേശീയ ചലച്ചിത്രപുരസ്‌ക്കാര ദാന ചടങ്ങ് വിവാദമായതിന് പിന്നാലെ ചടങ്ങില്‍ നിന്ന് വിട്ട് നിന്നവരെ വിമര്‍ശിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയി മാത്യു രംഗത്തെത്തി. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും ...

വിദേശയുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോവളം പനത്തുറയിലെ കണ്ടല്‍ക്കാട് മദ്യ-മയക്കുമരുന്ന് സെക്‌സ് മാഫിയകളുടെ വ്യവഹാരകേന്ദ്രമാണ്; മുമ്പും വിദേശവനിതകളെ മയക്ക്മരുന്ന് നല്‍കി ഇവിടെ പീഡിപ്പിച്ചിരുന്നു

03 May 2018

വിദേശയുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോവളം പനത്തുറയിലെ കണ്ടല്‍ക്കാട് മദ്യ-മയക്കുമരുന്ന് സെക്‌സ് മാഫിയകളുടെ വ്യവഹാരകേന്ദ്രമാണ്. ഇവിടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളെ മുമ്...

Malayali Vartha Recommends