Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

Breaking News

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

25 APRIL 2025 04:36 PM ISTമലയാളി വാര്‍ത്ത
പാക് വ്യോമമേഖല അടച്ചതോടെ ഇരുട്ടടിയായത് പ്രവാസികൾക്കാണ്. പഹൽ​ഗാം ആക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചു. ഇതോടെ പ്രശ്നം പരിഹരിക്കാനായി ഇന്ത്യൻ വിമാന കമ്പനികൾ റൂട്ട് മാറ്റി. എന്നാൽ സാധാരണ ​ഗതിയിൽ യാത്ര ചെയ്യുന്നതിനെക്കാൾ രണ്ട് മണിക്കൂർ അധികമാണ് പുതിയ യാത്രവഴി. ഇത് കൂടുതൽ ഇന്ധനം ആവിശ്യ...

വചനപ്രഘോഷണം പാതിരി പിരിവ് പ്രസംഗമാക്കി, കോടികള്‍ മുടക്കി പണിയുന്ന പള്ളിക്ക് സംഭാവന വേണം. പൊന്നും പണവും സ്വീകരിക്കും. മാതാവിന്റെ വണക്കമാസം ചങ്ങനാശേരി പിതാക്കന്മാര്‍ നിര്‍ത്തിക്കളഞ്ഞതെന്തേ എന്ന് ചോദ്യം തികട്ടി വന്നെങ്കിലും ആമേന്‍ കൂട്ടി വിഴുങ്ങിയെന്ന് വിശ്വാസിയുടെ പരിഹാസം

01 June 2018

നല്ലൊരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്നവര്‍ ഒരുപാടുണ്ട്. വീടിനുള്ളിലേക്ക് മഴവെള്ളം ചോര്‍ന്നിറങ്ങുന്ന വിടവുകള്‍ അടയ്ക്കാന്‍ പാടുപെടുമ്പോള്‍, എലിയും ചിതലും ഉറുമ്പും അട്ടയുമൊക്കെ ഭീഷണിയാകുമ്പോള്‍, വിര...

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്പയറ്റ് തുടരുന്നു... ചെന്നിത്തല പറയുന്നത് നാട്ടുകാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ സജി ചെറിയാന് 2300 വോട്ടും ബൂത്തിലെ 457 വോട്ടില്‍ 280തും എല്‍.ഡി.എഫിന്റെ പെട്ടിയില്‍ വീണെന്നും പിണറായി

31 May 2018

കഴിഞ്ഞ കുറേ ദിവസമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നടത്തിവരുന്ന വാക്‌പോര് തുടരുന്നു. പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരെ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നാട്ടുകര്‍ പ...

67,303 വോട്ടും 20,956 ഭൂരിപക്ഷവും നേടി ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ചെങ്കൊടി പാറിച്ചു... യു.ഡി.എഫും ബി.ജെ.പിയും തകര്‍ന്നടിഞ്ഞു. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി

31 May 2018

പിണറായി സര്‍ക്കാരിന് കരുത്തായി ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. ഇത് എല്‍.ഡി.എഫ് ക്യാമ്പിനെ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറിലാണ് ബി.ജെ.പി ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കാന്‍ തീരുമാനിച്ചത്. അത് ശരിയായ തീരുമാനമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

31 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന മണിക്കൂറിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കെട്ടുകെട്ടിച്ചത് പലരെയും ഞെട്ടിച്ചു. എന്നാല്‍...

കേരളത്തില്‍ കോണ്‍ഗ്രസിന്റെ അമരത്തെത്താന്‍ ഉമ്മന്‍ചാണ്ടീം ചെന്നിത്തലേം നടത്തുന്ന വടംവലിക്കിടെ പാര്‍ട്ടി ഞെരിഞ്ഞമരുന്നു

31 May 2018

സംസ്ഥാന കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്താന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നടത്തുന്ന തമ്മിലടി്ക്കിടയില്‍ പാര്‍ട്ടിയും മുന്നണിയും ദുര്‍ബലമാകുന്നു. തുടക്കം മുതല്‍ ചെങ്ങന്നൂരില്‍ എ ഗ്രൂപ്പിന്റെ പ്രവര്‍ത്തന...

പിണറായി അല്ല മഹാരാജാവ് വന്നാലും പറയാനുള്ളത് പറയും, മുഖ്യമന്ത്രി വിഡ്ഢിത്തം വിളമ്പാന്‍ കേമനെന്നും രമേശ് ചെന്നിത്തല

30 May 2018

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക്‌പ്പോര് രൂക്ഷമാകുന്നു. ചെന്നിത്തല വിടുവായത്തം പറയുന്നെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും വാര്...

പ്രതിപക്ഷനേതാവിന് അദ്ദേഹത്തിന്റെ സ്ഥാനം മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ധനവിലയില്‍ ഒരു രൂപ കുറച്ചു, ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് 509 കോടി നഷ്ടം

30 May 2018

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയുകയാണെന്നും പ്രതിപക്ഷനേതാവിന്റെ സ്ഥാനം അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. കോട്ടയത്തെ ദുരഭിമാനക്കൊലപാതകത്തെ...

മുമ്പ് നീനുവിന്റെ സുഹൃത്തിനെ സാനുവും പിതാവും വീട് കയറി ഭീഷണിപ്പെടുത്തിയിരുന്നു, പിന്നീടയാള്‍ ആ വഴിക്ക് വന്നിട്ടില്ല. കെവിനെയും അതുപോലെ ഭീഷണിപ്പെടുത്തി നീനുവിനെ മടക്കി കൊണ്ടുവരാമെന്ന് ചാക്കോയും മകനും കരുതി

30 May 2018

കെവിനെ തട്ടിക്കൊണ്ട് പോയത് കൊല്ലാനായിരുന്നില്ലെന്നും ബന്ധുക്കളോട് വിലപേശി നീനുവിനെ വീട്ടിലേക്ക് മടക്കി കൊണ്ടുവരാനായിരുന്നെന്നും പ്രധാനപ്രതി സാനു ചാക്കോയും പിതാവ് ചാക്കോയും പൊലീസിന് മൊഴി നല്‍കി. അതിനാല...

കെവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത ഷാനു ചാക്കോ ഗാന്ധിനഗര്‍ എസ്.ഐ ഷിബുവിന്റെ അടുത്ത സുഹൃത്താണെന്ന ആക്ഷേപം ശക്തമാണ്, തുടര്‍ന്നാണ് എസ്.ഐയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത് 

29 May 2018

കെവിന്റെ കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ എം.എസ് ഷിബുവിനെതിരെ കുരുക്ക് മുറുകുന്നു. എസ്.ഐയെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോണ്‍ രേഖകളും ...

ബന്ധുക്കള്‍ എന്നനിലയില്‍ നിയാസും ഇഷാനും കെവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തതിന് ഡിവൈഎഫ്‌ഐയുടെ മേല്‍കുറ്റം ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സംസ്ഥാന നേതൃത്വം, നീനുവിന്റെ സഹോദരന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു

28 May 2018

നീനു എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച കെവിനെ തട്ടിക്കൊണ്ട്‌പോയി ദുരഭിമാനകൊലപാതകം നടത്തിയ സംഭവം വലിയ വാര്‍ത്തയാകുമ്പോള്‍ ആരും തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. നീനുവിന്റെ പിതാവ് ചാക്കോയും മാത...

കോട്ടയം ദുരഭിമാനക്കൊല: ഐ.ജി വിജയ് സാഖറയുടെ മേല്‍നോട്ടത്തില്‍ നാല് സ്‌ക്വാഡ് അന്വേഷണം നടത്തും, കൂടാതെ സി.ബി.സി.ഐ.ഡിയുടെ രണ്ടു ടീമും അന്വേഷിക്കും

28 May 2018

കോട്ടയത്ത് കെവിന്‍ എന്ന നവവരനെ ദുരഭിമാന കൊലയ്ക്കിരയാക്കിയ സംഭവം ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകള്‍ അന്വേഷിക്കും. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടുന്...

നവവരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി, മകനെ തേടിയെത്തിയ അക്രമികള്‍ അച്ഛനെ കൊന്നു;മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തില്‍ നാട്ടുകാര്‍ക്ക് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എം.എം ഹസന്‍

28 May 2018

കോട്ടയം മാന്നാനത്ത് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇരിങ്ങാലക്കുടിയില്‍ മകനെ തെരഞ്ഞെത്തിയ അക്രമികള്‍ വീട്ടില്‍ കയറി പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ കേരളത്തില്‍ നിയമവാഴ്ച പരി...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി മൂന്നാം മണിക്കൂറിലാണ് കോട്ടയത്തെ കെവിന്റെ ദുരഭിമാനക്കൊല സ്ഥിരീകരിച്ചത്, ഇത് വോട്ടെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ ശക്തമാണ് 

28 May 2018

പൊലീസ് വീണ്ടും പിണറായി സര്‍ക്കാരിന് ദുരഭിമാനമാകുന്നു. വരാപ്പുഴ ശ്രീജിത്തിന്റെയും തൃശൂരിലെ വിനായകന്റെയും കസ്റ്റഡി മരണത്തിന് പിന്നാലെ കോട്ടയത്ത് പൊലീസിന്റെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെയും ഒത്താശയോടെ ദ...

കെവിനെ തട്ടിക്കൊണ്ട്പോയ സംഘത്തെക്കുറിച്ചും വാഹനത്തിന്റെ നമ്പരും ഭാര്യ നീന കോട്ടയം ഗാന്ധിനഗര്‍ എസ്.ഐക്ക് കൈമാറിയിരുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷാച്ചുമതലയുടെ പേര് പറഞ്ഞ് പൊലീസ് അന്വേഷണത്തില്‍ വീഴ്ചവരുത്തി

28 May 2018

കോട്ടയത്ത് നിന്ന് നവവരന്‍ കെവിനെ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുടെ മറവിലാണ് ...

കെവിനെ തട്ടിക്കൊണ്ട് പോകാന്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ കോഴ വാങ്ങയെന്ന വെളിപ്പെടുത്തല്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നിറംകെടുത്തി

28 May 2018

കോട്ടയത്ത് നവവരന്‍ കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ച. മാത്രമല്ല പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്.ഐ ഷിബു അടക്കമുള്ള പൊലീസുകാര്‍ സ്...

Malayali Vartha Recommends