Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കെവിനെ തട്ടിക്കൊണ്ട് പോയത് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയ ദിവസം; പൊലീസും പ്രതികളും വ്യക്തമായ ആസൂത്രണം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായി

28 MAY 2018 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കോട്ടയത്ത് നിന്ന് നവവരനായ കെവിനെ തട്ടിക്കൊണ്ട് പോയ സഹോദരന്‍ അടക്കമുള്ള 12 അംഗ സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് തെന്‍മല പൊലീസ്. തട്ടിക്കൊണ്ടുപോകാന്‍ ഇബ്രാഹിംകുട്ടി എന്നയാളുടെ വാഹനം വാങ്ങിയ നിയാസ് ഡി.വൈ.എഫ്.ഐ തെന്‍മല യൂണിറ്റ് സെക്രട്ടറിയാണ്. കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ളവര്‍ ഡി.വൈ.എഫ്.ഐയുടെ സജീവപ്രവര്‍ത്തകരാണ്. സംഭവത്തിന് ശേഷം സംഘം രണ്ടായി തമിഴ്‌നാട്ടിലേക്ക് തിരിച്ചെന്നും പൊലീസ്. കോട്ടയം പൊലീസിന്റെ അറിവോടെയാണ് സംഭവം നടന്നതെന്ന് സാഹചര്യത്തെളിവുകള്‍ സൂചന നല്‍കുന്നു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്.ഐ ഷിബുവിന്റെ ഇടപെടല്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഡി.ജി.പി അടിയന്തിരമായി സസ്‌പെന്റ് ചെയ്തത്. 

രാവിലെ മുതല്‍ നീനയും കെവിന്റെ ബന്ധുക്കളും പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയെങ്കിലും ഇത് കേള്‍ക്കാന്‍ എസ്.ഐയോ, മറ്റ് പൊലീസുകാരോ തയ്യാറായില്ല. ഇത്രയും വലിയ കേസായിട്ടും ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വൈകുന്നേരം അഞ്ചരയോടെയാണ് അറിഞ്ഞത്. ഇതേ തുടര്‍ന്ന് അദ്ദേഹം ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തുകയായിരുന്നു. ഇതോടെയാണ് എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുനക്കര മൈതാനത്ത് വിളിച്ച് ചേര്‍ത്ത പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച മുഖ്യമന്ത്രി കോട്ടയം നഗരത്തിലുണ്ടായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി മനസിലാക്കിയാണ് തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തത്. പുലര്‍ച്ചെ ആറ് മണിക്കാണ് കെവിന്റെ ഭാര്യ നീനയും ബന്ധുക്കളും പരാതി നല്‍കിയത്. നടപടി സ്വീകരിച്ചത് വൈകുന്നേരവും. 

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് പൊലീസുകാരില്‍ അധികവും സ്റ്റേഷനിലില്ലായിരുന്നു. ഇത് പറഞ്ഞാണ് പരാതി നല്‍കാനെത്തിയ നീനയെയും കെവിന്റെ വീട്ടുകാരെയും പൊലീസ് പറഞ്ഞയക്കാന്‍ ശ്രമിച്ചത്. അതിന് വഴങ്ങാഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും കെവിന്റെ വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സുഹൃത്തുക്കളും അടങ്ങുന്ന സംഘം കെവിന്‍ താമസിച്ചിരുന്ന ബന്ധുവീട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറുകയായിരുന്നു. ഇതെല്ലാം പൊലീസിനെ അറിയിച്ചിട്ടും വീഴ്ചവരുത്തിയതിനാല്‍ ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (4 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends