Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടു ലക്ഷത്തിലധികം ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലെത്തിച്ച എബിസി കാര്‍ഗോയെ ഇതര കാര്‍ഗോ കമ്പനികള്‍ മാതൃകയാക്കേണ്ടതാണ്; ദുരിത ബാധിതർക്കായി സൗജന്യ സേവനം നൽകുന്ന മലയാളി കാർഗോ കമ്പനിയ്ക്ക് അഭിനന്ദന പ്രവാഹം

04 SEPTEMBER 2018 04:00 PM IST
മലയാളി വാര്‍ത്ത

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിലെ ദുരിത ബാധിതർക്കായുള്ള അവശ്യസാധങ്ങൾ ഇപ്പോഴും എത്തിച്ച് മലയാളി കാർഗോ കമ്പനി മാതൃകയാവുകയാണ്. പ്രവാസ ലോകത്ത് നിന്നു കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ടു ലക്ഷം കിലോയിലധികം സാധനങ്ങളാണ് എബിസി കാര്‍ഗോയുടെ വിവിധ ബ്രാഞ്ചുകള്‍ മുഖേന കേരളത്തിലേക്ക് എത്തിച്ചത്.

അതേസമയം തീര്‍ത്തും സൗജന്യമായി രണ്ടു ലക്ഷത്തിലധികം ദുരിതാശ്വാസ വസ്തുക്കള്‍ നാട്ടിലെത്തിച്ച എബിസി കാര്‍ഗോ അതുല്യസേവനത്തിലൂടെ ഇതര കാര്‍ഗോ കമ്പനികള്‍ക്ക് മാതൃകയാണെന്നു പ്രവാസി സമൂഹം വ്യക്തമാക്കി.

ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി മുഖേനയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ വസ്തുക്കളില്‍ ഭൂരിഭാഗവും സൗജന്യമായി കേരളത്തിലേക്ക് എത്തുന്നത്. ദുബായ്, സൗദി തുടങ്ങി വിവിധ ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും അടക്കം പതിനായിരക്കണക്കിനു സുമനസ്സുകള്‍ ഇതിനകം എബിസിയുടെ സേവനം ഉപയോഗപ്പെടുത്തിയതായി എബിസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഡോ.ഷരീഫ് അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഡോര്‍ ടു ഡോര്‍ കാര്‍ഗോ സേവനം ലഭ്യമാക്കുന്ന എബിസിയുടെ വിശ്വാസ്യതയും കാര്യക്ഷമതയും പ്രശംസനീയമാണ്. കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സാധനങ്ങളും സാമഗ്രികളും എത്തിക്കുന്ന സേവനം ആരംഭിച്ച്‌ 20 ദിവസം പിന്നിടുമ്പോഴും ദിവസേന നിരവധി പേരാണ് സഹായ വസ്തുക്കളുമായി എബിസിയുടെ വിവിധ ബ്രാഞ്ചുകളില്‍ എത്തുന്നത്.

എല്ലാ സാധനങ്ങളും കൃത്യമായി വേര്‍തിരിച്ച്‌ സുരക്ഷിതമായി പായ്ക്ക് ചെയ്ത് കേരളത്തിലേക്ക് അയക്കാന്‍ സാധിക്കുന്നത് ജീവനക്കാരുടെ ആത്മാര്‍ഥപൂര്‍ണ്ണമായ അക്ഷീണ പരിശ്രമം കൊണ്ടാണെന്ന് റീജിയനല്‍ മാനേജര്‍ അബ്ദുല്‍ അസീസ് വാഴക്കാട്, മാര്‍കറ്റിങ് മാനേജര്‍ റഷീദ് ഖാസിമി എന്നിവര്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends