Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിക്രമം അതിരുകടന്നപ്പോള്‍; ഇന്ത്യക്കാരന്‍ യുഎഇയില്‍ അറസ്റ്റില്‍; വീട്ടുടമ ഇല്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധം 

06 SEPTEMBER 2018 10:30 AM IST
മലയാളി വാര്‍ത്ത

ദുബായിലാണ് സംഭവം. ഫേസ് പലര്‍ക്കകും പലവിധത്തിലാണ് പണികൊടുക്കുന്നത്. ചിലര്‍ക്ക് കിട്ടുന്നതാകട്ടെ എട്ടിന്റെ പണിയും. ഫേസ്ബുക്കിലെ ചിത്രങ്ങളാണ് ഇവിടെ വില്ലനായത്. വീട്ടുടമസ്ഥന്‍ സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരിയും ഇന്ത്യക്കാരനായ ഹൗസ് െ്രെഡവറും പിടിയില്‍. ഇവരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതിയില്‍ ഹാജരാക്കി. സ്‌പോണ്‍സറുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റവും െ്രെഡവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 32 വയസുള്ള ഫിലിപ്പൈന്‍ സ്വദേശിനിയും 30കാരനായ ഇന്ത്യക്കാരനുമാണ് കേസിലെ പ്രതികള്‍. റാസല്‍ഖൈമ സ്വദേശിയായ വീട്ടുടമസ്ഥന്‍ എല്ലാ വെള്ളിയാഴ്ചയും കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുമായിരുന്നു. ഈ സമയത്ത് ജോലിക്കാരിയെ വിശ്വസിച്ചായിരുന്നു താന്‍ വീട് ഏല്‍പ്പിച്ചുപോയതെന്നും അത് അവര്‍ ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചു.റാസല്‍ഖൈമ സ്വദേശിയായ വീട്ടുടമസ്ഥന്‍ എല്ലാ വെള്ളിയാഴ്ചയും കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുമായിരുന്നു. ആറ് മാസം മുന്‍പാണ് ജോലിക്കാരിയായി ഫിലിപ്പൈന്‍ സ്വദേശിനി വീട്ടില്‍ എത്തിയത്. ഇവര്‍ മറ്റൊരു പുരുഷനോടൊപ്പം തന്റെ വീട്ടില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെവന്ന് ചില ബന്ധുക്കളാണ് വീട്ടുടമസ്ഥനെ അറിയിച്ചത്. ഇതനുസരിച്ച് ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്റെ വീട്ടിലെ ലിവിങ് റൂമിലും ഹാളിലും വെച്ച് മറ്റൊരും ഫിലിപ്പൈനി യുവാവിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടു. ജൂണ്‍ 29നാണ് ഇരുവര്‍ക്കുമെതിരെ സ്‌പോണ്‍സര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ പോലീസിലറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends