Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മനുഷ്യക്കടത്തു വ്യാപകം; ബഹ്​റൈനിൽ മാത്രം രജിസ്​റ്റർ ചെയ്തത് 56 ഓളം കേസുകൾ; 2015 ൽ ആറ്​ വനിതകളെ ശിക്ഷിച്ചു; 2016ൽ മൂന്ന്​ പുരുഷൻമാരെയും അഞ്ച്​ സ്​ത്രീകളെയും ശിക്ഷിച്ചു

17 JANUARY 2019 08:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ബഹ്​റൈനിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 56 കേസുകൾ രജിസ്​റ്റർ ചെയ്​തതായി റിപ്പോർട്ടുകൾ. 2015-2017 കാലത്ത് നടന്നിട്ടുള്ള മനുഷ്യക്കടത്തിന്റെ കണക്കുകകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ 98 ഇരകളാണ്​ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ അധികവും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന്​ ‘യു.എൻ ഓഫിസ്​ ഓൺ ഡ്രഗ്​സ്​ ആൻറ്​ ക്രൈം’ (യു.എൻ.ഒ.ഡി.സി) വ്യക്തമാക്കി.

മനുഷ്യക്കടത്തിനെതിരെ ബഹ്​റൈനിൽ നിലവിലുള്ള നിയമം സമഗ്രമാണെന്ന്​ ഇതു സംബന്ധിച്ച റിപ്പോർട്ട്​ (​​ഗ്ലോബൽ റിപ്പോർട്ട്​ ഓൺ ട്രാഫിക്കിങ്​ ഇൻ പേഴ്​സൺസ്​) പറയുന്നു. 2015 ൽ മനുഷ്യക്കടത്തുകേസിൽ ആറ്​ വനിതകൾക്ക്​ ശിക്ഷ ലഭിച്ചിട്ടുണ്ട്​. 2016ൽ മൂന്ന്​ പുരുഷൻമാർക്കും അഞ്ച്​ സ്​ത്രീകൾക്കും ശിക്ഷ വിധിച്ചു. 2017ൽ ഈ കേസിൽ ആർക്കും ശിക്ഷ ലഭിച്ചിട്ടില്ല. കുറ്റക്കാരെന്ന്​ കണ്ടെത്തിയവർ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കിഴക്ക്​ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ളവരും സ്വദേശികളുമാണ്​.

വിവിധ കേസുകൾ വിലയിരുത്തി പ്രാദേശികമായും ദേശീയ തലത്തിലും നടക്കുന്ന മനഷ്യക്കടത്തി​ന്റെ സ്വഭാവം റിപ്പോർട്ട്​ പഠന വിധേയമാക്കുന്നുണ്ട്​. ലോകത്തെല്ലായിടത്തും സ്​ത്രീകളും കുട്ടികളുമാണ്​ മിക്ക കേസുകളിലും മനുഷ്യക്കടത്തിലെ ഇരകൾ. ഇതിൽ തന്നെ, ഭൂരിഭാഗം പേരെയും ലൈംഗിക ചൂഷണത്തിനാണ്​ ഇരയാക്കുന്നത്​. 35 ശതമാനം പേരെ നിർബന്ധിത തൊഴിൽ ചെയ്യിക്കുന്നു. ബഹ്​റൈ​നിലെ 2015-2017 കാലത്തെ കണക്കനുസരിച്ച്​ 81 ഇരകളും ലൈംഗിക ചൂഷണത്തി​ന്റെ പരിധിയിലാണ്​ വരുന്നത്​. 17 പേർ നിർബന്ധിത തൊഴിലിന്​ ഇരയാക്കപ്പെട്ടവരാണ്​. ഇതിൽ 45 പേർ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 27 പേർ കിഴക്കൻ യൂറോപ്പിൽ നിന്നും മധ്യേഷ്യയിൽ നിന്നുമായുള്ളവരാണ്​. അഞ്ചുപേർ സബ്​ സഹാറൻ ആഫ്രിക്കക്കാരാണ്​. ദക്ഷിണ അമേരിക്കയിൽ നിന്നുള്ള നാലുപേരും വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള മൂന്നുപേരും ഇരകളാക്കപ്പെട്ടു.

കഴിഞ്ഞ വർഷം ആദ്യ ആറുമാസങ്ങൾക്കിടയിൽ, മനുഷ്യക്കടത്താണെന്ന്​ സംശയിക്കുന്ന 22 കേസുകൾ പബ്ലിക്​ പ്രൊസിക്യൂഷന്​ കൈമാറിയിരുന്നു. വേതനം നൽകാതിരിക്കൽ, പാസ്​പോർട്ട്​ പിടിച്ചുവെക്കൽ, പീഡനം, കരാർ ലംഘനം തുടങ്ങി പ്രവാസികളുടെ നിരവധി പ്രശ്​നങ്ങളിൽ ബഹ്​റൈനിലെ ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) കേസെടുത്തിട്ടുണ്ട്​.

2017 ഫെബ്രുവരിയിൽ ഇവിടെ മനുഷ്യക്കടത്തി​ന്റെ ഇരകൾക്കായുള്ള ‘നാഷനൽ റെഫറൽ മെക്കാനിസം’ (എൻ.ആർ.എം) നിലവിൽ വന്നശേഷം പോയ വർഷം ​വരെ, പല കേസുകളും ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറുകയുണ്ടായി. മനുഷ്യക്കടത്ത്​ തടയാൻ വിവിധ സർക്കാർ വകുപ്പുകളെയും സർക്കാറിതര സ്​ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഇലക്​ട്രോണിക്​ സംവിധാനം നിലവിലുണ്ട്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends