Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ഒരു വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 17,000 വി​ദേ​ശി​ക​ളെ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്......

22 JANUARY 2019 08:41 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ നിന്ന് 2018 ൽ മാത്രം നാടുകടത്തിയത് 17,000 വി​ദേ​ശി​ക​ളെ​യെ​ന്ന് റിപ്പോർട്ടുകൾ. ഇ​ഖാ​മ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​വ​ർ, വി​വി​ധ കേ​സു​ക​ളി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ർ, കോ​ട​തി നാ​ടു​ക​ട​ത്ത​ൽ വി​ധി​ച്ച​വ​ർ എന്നിവയിൽ നാടുകടത്തപ്പെട്ട വിദേശികളുടെ കണക്കു വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

പ്ര​തി​ദി​നം ശ​രാ​ശ​രി 46 ല​ധി​കം പേ​ർ വീ​തം വ​രും. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രാ​ണ് കൂ​ടു​ത​ൽ. ഈജി​പ്​​തുകാ​ർ, ഫി​ലി​പ്പീ​നി​ക​ൾ, ഇ​ത്യോ​പ്യ​ക്കാ​ർ, ബം​ഗ്ലാ​ദേ​ശി​ക​ൾ, ശ്രീ​ല​ങ്ക​ക്കാ​ർ എ​ന്നി​വ​രാ​ണ്​ യ​ഥാ​ക്ര​മം തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ. അ​മേ​രി​ക്ക​ക്കാ​രും ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ദ്യം, മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല​ക​പ്പെ​ട്ട​വ​രാ​ണ്​ ക​യ​റ്റി അ​യ​ച്ച​വ​രി​ല​ധി​ക​വും. താ​മ​സ​നി​യ​മം ലം​ഘി​ച്ച​വ​ർ, ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്​​ത​വ​ർ, ഗു​രു​ത​ര​മാ​യ ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും വ​ഞ്ച​ന​യും ന​ട​ത്തി​യ​വ​ർ എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്​ ചെ​യ്​​ത​ത്. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം പൊ​തു​മാ​പ്പ്​ കാ​ല​ത്ത്​ തി​രി​ച്ചു​പോ​യ​ത്​ ഇ​തി​നൊ​രു കാ​ര​ണ​മാ​ണ്. മു​ൻ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​പ്പോ​ൾ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ണ്. നാ​ടു​ക​ട​ത്തേ​ണ്ട​വ​രെ ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ സെന്ററിൽ താ​മ​സി​പ്പി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ചി​ല സാ​മ്പ​ത്തി​ക, ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​ർ​ക്കെ​തി​രെ കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ട​പ​ടി​ക​ൾ വൈ​കാ​റു​ണ്ട്. താ​മ​സ​കാ​ര്യ വ​കു​പ്പി​​െൻറ ക​ണ​ക്കു​പ്ര​കാ​രം 2017ൽ 29,000 ​പേ​രെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. 19,730 വി​ദേ​ശി​ക​ളാ​ണ് 2016ൽ ​നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്ക​പ്പെ​ട്ട​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (2 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (9 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (17 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (31 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends