Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന പെൺകുട്ടി കുളിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി, മിനിറ്റുകൾക്കുള്ളിൽ തറയില്‍ അടിച്ചും, കത്തികൊണ്ട് കുത്തിയും ചോരക്കുഞ്ഞിനെ മൃഗീയമായി കൊലപ്പെടുത്തി

29 JANUARY 2019 12:52 PM IST
മലയാളി വാര്‍ത്ത

ചോരക്കുഞ്ഞിനെ ക്രൂരമായി കൊന്ന് ഭര്‍ത്താവിനോടുള്ള പക തീർത്ത് യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന എത്യോപ്യന്‍ യുവതി. താന്‍ ഗര്‍ഭിണിയാണെന്ന സത്യം മറച്ച് വെച്ചായിരുന്നു യുവതി ജോലി ചെയ്തിരുന്നതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ജോലി ചെയ്യുന്ന വീടിന്റെ ശുചിമുറിയില്‍ യുവതി പെണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ യുവതി തറയില്‍ അടിച്ച് കൊലപ്പെടുത്തി. കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ തള്ളി. കുഞ്ഞിന്റെ മൃതദേഹം ശുചീകരണ ജീവനക്കാരാണ് കണ്ടെത്തിയത്. ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കുഞ്ഞാണിതെന്ന് മനസിലായി. തുടര്‍ പോലീസ് അറസ്റ്റ് ചെയ്തതോടെ യുവതി കുറ്റസമ്മതം നടത്തി. ഭര്‍ത്താവിനോടുള്ള പ്രതികാരവും കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടികൊണ്ടുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭിയായിരുന്ന സമയത്ത് ഭര്‍ത്താവിനെ കാര്യങ്ങള്‍ അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. മാത്രമല്ല ഗര്‍ഭത്തെ ഭര്‍ത്താവ് അംഗീകരിക്കില്ലെന്ന് പറഞ്ഞു . കുഞ്ഞ് അയാളുടേതല്ലെന്ന് കൂടി പറഞ്ഞപ്പോള്‍ യുവതിക്ക് സഹിക്കാന്‍ പറ്റിയില്ല. ഇതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends