Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ ?സാഹിത്യകാരനാണോ?എങ്കിൽ സ്ഥാനാർത്ഥിയാവാം; സംസ്ഥാനത്ത് ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിക്ഷാമം; 20 ലോക്സഭാ സീറുകളിൽ മതിസരിപ്പിക്കാൻ സ്ഥാനാർത്ഥികളില്ലാതെ പാർട്ടി നെട്ടോട്ടമോടുന്നു

05 FEBRUARY 2019 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിക്ഷാമം. 20 ലോക്സഭാ സീറുകളിൽ മതിസരിപ്പിക്കാൻ സ്ഥാനാർത്ഥികളില്ലാതെ പാർട്ടി നെട്ടോട്ടമോടുന്നു. സി പി എം മാത്രമല്ല സി പി ഐയും കടുത്ത പ്രതിസന്ധിയിലാണ്.

ഇടതു മുന്നണിയിൽ ഇതാണ് അവസ്ഥയെങ്കിൽ വലതു മുന്നണിയിൽ നേരേ തിരിച്ചാണ്. 20 മണസലത്തിൽ മത്സരിക്കാൻ കുറഞ്ഞത് 60 സ്ഥാനാർത്ഥി കളെങ്കിലും തയ്യാറാണ് . ഇവരിൽ 40 പേരെങ്കിലും ജയ സാധ്യത ഉള്ളവരാണ്.

ഇടതു മുന്നണി പൊതുസമ്മതരായ സ്വതന്ത്രൻമാരെ തേടുമ്പോൾ യു ഡി എഫ് അത്തരം നീക്കങ്ങളൊന്നും തന്നെ നടത്തുന്നില്ല. പൊതു സമ്മതരെ കുറിച്ചവർ ആലോചിച്ചിട്ട് പോലുമില്ല. സുസമ്മതർ സ്വന്തം പാർട്ടിയിൽ യഥേഷ്ടം ഉള്ളതാണ് കാരണം

ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിൽ എ സമ്പത്തിനെയും എം.ബി. രാജേഷിനെയും മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ആറ്റിങ്ങലിൽ മുൻമന്ത്രി അടൂർ പ്രകാശിനെ മത്സരിപ്പിക്കാൻ ആണ് യു ഡി എഫ് ആലോചിക്കുന്നത്. സമ്പത്താണ് സ്ഥാനാർത്ഥിയെങ്കിൽ പ്രകാശിന് വീരചരമം അടയാനായിരിക്കും വിധി. വിഎം. സുധീരനെ ആദ്യം ആറ്റിങ്ങലിൽ പരിഗണിച്ചെങ്കിലും സ്ഥാനാർത്ഥി സമ്പത്ത് ആയിരിക്കുമെന്ന് മനസിലാക്കിയതോടെ സുധീരൻ പിൻവാങ്ങി. തന്നെ ആറ്റിങ്ങലിൽ നിർത്തി വലിപ്പിക്കാനാണ് പദധതിയെന്നും സുവീരന് തോന്നലുണ്ടായി.

കാസർകോട്ട് പി കരുണാകരനും ആലത്തൂരിൽ പി കെ ബിജുവിനും സീറ്റ് നൽകില്ലെന്നാണ് പറയുന്നതെങ്കിലും ഇതിലും മാറ്റം വരാൻ സാധ്യതയുണ്ട്. കാരണം ഇരു സ്ഥലങ്ങളിലും മത്സരിക്കാൻ പാർട്ടിക്ക് ആളില്ല. പി. കെ ശശി വിഷയത്തിൽ പാർട്ടി രാജേഷിനെതിരെ തിരിഞ്ഞെങ്കിലും പകരം ഒരാളെ കണ്ടെത്താൻ കഴിയാത്തതിനാൽ രാജേഷ് മസരിക്കട്ടെ എന്നാണ് നിലപാട് എടുത്തത് . പാലക്കാട്ട് ഡി വൈഎഫ് ഐ നേതാവ് പ്രേംകുമാറിനെ മതസരിപ്പിക്കാൻ ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും ജയ സാധ്യത ഇല്ലാത്തിനാൽ വേണ്ടെന്നു വച്ചു.

പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെയും സമ്പത്തിനെയും വീണ്ടും പരിഗണിക്കുന്നത് എന്നാണ് പാർട്ടി ഭാഷ്യം. ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിലാണ് പൊതുസമ്മതരെ നോക്കുന്നത്. കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ മതസരിപ്പിക്കാനും ആലോചനയുണ്ട്. ജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും മാണിയുമായി പിണങ്ങി ജോസഫ് തങ്ങൾക്ക് വോട്ടു ചെയ്യുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ. എന്നാൽ കോട്ടയം പാർലെമെന്റ് മണ്ഡലത്തിൽ പി ജെ ജോസഫിന് ആളില്ലെന്നതാണ് വാസ്തവം. അതേസമയം കോട്ടയം സീറ്റ് വേണമെന്ന കാര്യത്തിൽ മാത്യു ടി തോമസിന്റെ ജനതാദൾ പാർട്ടിയിൽ പിടിമുറുക്കുന്നുണ്ട് . എന്നാൽ അതിന് സാധ്യത കുറവാണ്. മാത്യൂ ടി നേരിട്ട് മത്സരിച്ച സ്ഥലമാണ് കോട്ടയം. ജോസ് കെ മാണിയുടെ ഭൂരിപക്ഷം ഉയർത്താൻ മാത്രമാണ് ഇത് സഹായിച്ചത്. പത്തനംതിട്ടയിൽ ഫ്രാൻസിസിന് ജയസാധ്യത സി പി എം കാണുന്നുണ്ട്. ഇടുക്കിയുമായി ചേർന്ന സ്ഥലമാണ് പത്തനംതിട്ട. ഇടുക്കിയിൽ ഫ്രാൻസിസ് മുമ്പ് എം.പിയായിരുന്നു

മമ്മൂട്ടിയെ പോലെ നിരവധി കലാകാരൻമാരെയും സിപിഎം തങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിക്കാത്ത സ്ഥലങ്ങളിൽ പാർട്ടിക്ക് ചലനമുണ്ടാക്കാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് തേടുന്നത്. പ്രശസ്ത കലാകാരൻമാരെയാണ് സി പി എം അന്വേഷിക്കുന്നത്. മുമ്പ് ഒ എൻ വിയെ ഇത്തരത്തിൽ മത്സരിപ്പിച്ചിട്ടുണ്ട്. സിപിഐയുടെ അവസ്ഥയും ദയനീയമാണ്. തിരുവനന്തപുരത്ത് അവർക്ക് സ്ഥാനാർത്ഥിയില്ല. നമ്പി നാരായണനോട് ചോദിച്ചപ്പോൾ അദ്ദേഹം ക്ഷണം നിരസിച്ചു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends