Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രി യാത്രക്കാരായ സൈക്കിൾ സഞ്ചാരികൾക്ക് റിഫ്ലെക്ടറ് വസ്ത്രങ്ങൾ നിർബന്ധം; മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

07 FEBRUARY 2019 03:04 PM IST
മലയാളി വാര്‍ത്ത

മസ്കത്തിൽ വൈകുന്നേരങ്ങളിൽ തിരക്കാനുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർ റിഫ്ലെക്ടറ് ചെയ്യുന്ന മേൽ വസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. സൈക്കിൾ യാത്രക്കാർക്ക് അപകടങ്ങൾ വർദ്ധിച്ച സാഹചത്ര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം അധികൃതർ അറിയിച്ചത്.

പ്രകാശം പ്രതിഫലിപ്പിക്കുന്ന​ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ച്​ യാ​ത്ര ചെ​യ്യു​ന്ന​ത് സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ മ​റ്റു വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കും. ഇ​ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ആ​ർ.​ഒ.​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അതേസമയം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ മു​ൻ​ഭാ​ഗ​ത്തെ​യും പി​ൻ​ഭാ​ഗ​ത്തെ​യും ലൈ​റ്റു​ക​ൾ ക​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഹെ​ൽ​മ​റ്റു​ക​ൾ ധ​രി​ക്കു​ക​യും വേ​ണം. റൂ​വി, അ​ൽ​ഖു​വൈ​ർ, അ​ൽ ഖൂ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​ര​ക്കു​പി​ടി​ച്ച റോ​ഡി​ലൂ​ടെ സൈ​ക്കി​ളോ​ടി​ക്കു​ന്ന​വ​ർ നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണമെന്നും അറിയിച്ചിട്ടുണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി സൈ​ക്കി​ൾ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കി​യി​ട്ടുണ്ട്. 2017ൽ ​സൈ​ക്കി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളി​ൽ 20 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ടു. സൈ​ക്കി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 140 അ​പ​ക​ട​ങ്ങ​ളാ​ണ് 2017ലു​ണ്ടാ​യ​ത്. ഇ​തി​ൽ 130 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മോേ​ട്ടാ​ർ​ബൈ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 115 അ​പ​ക​ട​ങ്ങ​ളാ​ണ്​ ഈ ​വ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​തി​ൽ 13 പേ​ർ മ​രി​ക്കു​ക​യും 128 പേർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മോേ​ട്ടാ​ർ സൈ​ക്കി​ളു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഹെ​ൽ​മ​റ്റ്​ അ​ട​ക്കം എ​ല്ലാ സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ അ​ട​ക്കേ​ണ്ടി​വ​രും. സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അതേസമയം ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തിന്റെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ആ​യി​ര​ത്തി​ൽ കു​റ​വ്​ മോ​േ​ട്ടാ​ർ സൈ​ക്കി​ളു​ക​ളാ​ണ്​ ഒ​മാ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​നി​ൽ പ​ല​യി​ട​ത്തും സൈ​ക്കി​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി പാ​ത​ക​ൾ നി​ർ​മി​ച്ചി​ട്ടുമു​ണ്ട്. നെ​ത​ർ​ല​ൻ​ഡ്​​സ്, ജ​പ്പാ​ൻ, ഇം​ഗ്ല​ണ്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ നി​ല​വാ​ര​ത്തി​ലാ​ണ് ഇ​വ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

റി​ഫ്ല​ക്​​ടി​വ്​ ജാ​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്ന​തോ​ടെ മ​സ്ക​ത്തിന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സൈ​ക്കി​ളോ​ടി​ക്കു​ന്ന​വ​ർ സ്വ​മേ​ധ​യാ ഇ​ത്ത​രം വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ ഭ​യ​ന്നാ​ണ് പ​ല​രും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (2 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (2 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (3 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (3 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (3 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (4 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (4 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (6 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (8 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (8 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (8 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (8 hours ago)

Malayali Vartha Recommends