Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ യു.എ.ഇ

09 DECEMBER 2014 11:12 AM IST
മലയാളി വാര്‍ത്ത.

വിവിധ രംഗങ്ങളിലെ സമഗ്ര വളര്‍ച്ചയുടെ ബലത്തില്‍ യു.എ.ഇ വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിയതായി റിപ്പോര്‍ട്ട്. സമ്പദ്ഘടനയിലും വ്യാപാര രംഗത്തും നിക്ഷേപത്തിലും സാങ്കേതിക, വിനോദസഞ്ചാര മേഖലകളിലെല്ലാം രാജ്യം സ്ഥായിയായ വളര്‍ച്ച രേഖപ്പെടുത്തിയതായി വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെയും കണക്കുകള്‍ ചൂണ്ടികാട്ടി ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ \'വാം\' റിപ്പോര്‍ട്ട് ചെയ്തു. സംതൃപ്തരായ സ്വദേശികളും പ്രവാസികളുമാണ് രാജ്യത്തുള്ളത്. ലിംഗസമത്വത്തിലും സ്ത്രീകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശാക്തീകരണത്തിലും രാഷ്ട്രം അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര വളര്‍ച്ചാ രംഗത്തെ നേട്ടമാണ് എടുത്തുപറയേണ്ടത്. 1971ല്‍ 650 കോടി ദിര്‍ഹമായിരുന്ന മൊത്തം ആഭ്യന്തര ഉദ്പാദനം (ജി.ഡി.പി ) ഈ വര്‍ഷം 1.54 ലക്ഷം കോടി ദിര്‍ഹം ആയി ഉയര്‍ന്നു. വാര്‍ഷിക ബജറ്റില്‍ 1971ല്‍ മൊത്തം ദേശീയ ചെലവിന് 20.10 കോടി ദിര്‍ഹം വകയിരുത്തിയ സ്ഥാനത്ത് 2015ല്‍ ആയിരം കോടി ദിര്‍ഹമാണ് വകയിരുത്തിയിട്ടുള്ളത്. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൗരന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് ഈ തുക വിനിയോഗിച്ചത്. രാഷ്ട്രത്തിന്റെ സ്ഥാപകരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെയും ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്റെയും ക്രാന്ത ദര്‍ശിത്വമുള്ള വികസന നയങ്ങളാണ് രാഷ്ട്രത്തിന് ഈ വളര്‍ച്ച സാധ്യമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends