Widgets Magazine
17
Feb / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസരം മറന്ന് രണ്‍വീറും ദീപികയും....


ഡബ്ല്യുസിസിയെ അഭിനന്ദിച്ചും പിന്തുണച്ചും താന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നിൽ അഞ്ജലി മേനോന്റെ പ്രേരണ- പൃഥ്വിരാജ്


ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലുണ്ടോ? ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയുണ്ടോ? ഫഹദ് ഫാസിലിന്റെ ചിരിയാണോ? എങ്കിൽ പ്രിയാവാര്യരുടെ ഹൃദയം കീഴടക്കുന്ന കാമുകനാകാം...


പ്രവാസിയായ സഹോദരൻ ഗൾഫിലായിരിക്കെ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമിച്ച ശേഷം കണ്മുന്നിലിട്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി:- മനഃസാക്ഷിയെ മരവിപ്പിച്ച അരുംകൊലയിൽ വർഷങ്ങൾക്ക് ശേഷം പിതൃസഹോദരന്‌ വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി


എന്റെ പൊന്നണ്ണാ... ഇതൊക്കെ എന്റെ ഒരു നമ്പറല്ലേ" പക്ഷേ, ഒരിക്കലും സഹിക്കാൻ ആവാത്ത 'നമ്പർ ' ആയിപ്പോയി അവന്റെ മരണം:- സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവർഷം തികയുമ്പോൾ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമ്മയിൽ രഞ്ജിത്ത് രാജ്

അമ്മയുടെ കൺമുന്നിൽ വച്ച് കുപ്പി ഉപയോഗിച്ച് ആറ് വയസുകാരന്റെ തലയ്ക്കടിച്ചു... ആ കുപ്പി ഉപയോഗിച്ച് തന്നെ കുട്ടിയുടെ തൊണ്ടയിൽ കുത്തിയിറക്കി; അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും 'അമ്മ ബോധരഹിതയായി വീണു

11 FEBRUARY 2019 11:56 AM IST
മലയാളി വാര്‍ത്ത

കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന കുട്ടിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച്‌ ഇറക്കി ഒരു കോഫി ഷോപ്പിന് അടുത്തെത്തിക്കുകയും അവിടെ വച്ച്‌ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്ലാസ് ബോട്ടില്‍ കൊണ്ടു കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു.

ശേഷമാണ് കുത്തുകയും തൊണ്ടയില്‍ മുറിവുണ്ടാക്കുകയും ചെയ്തത്.അക്രമിയെ തടയാന്‍ മാതാവ് ശ്രമിച്ചെങ്കിലും അവര്‍ ബോധരഹിതയായി വീണു. ഒരു പോലീസുകാരനും അക്രമിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ പോലീസുകാര്‍ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഷിയാ റൈറ്റ്സ് വാച്ച്‌ ആണ് പുറത്തുവിട്ടത്.

സൗദി അറേബ്യയിലെ മദീനയില്‍ ആണ് അക്രമികളുടെ ഈ ക്രൂരത. സക്കരിയ്യ അല്‍ ജാബിര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷിയാ വിഭാഗത്തില്‍പ്പെട്ടതായതിനാലാണ് ആക്രമണം നടന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ അക്രമി മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ഷിയാ റൈറ്റ്സ് വാച്ച്‌ എന്ന സംഘടനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മദീനയില്‍ കഴിഞ്ഞ വ്യാഴാഴ്ച പകലായിരുന്നു സംഭവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ഫിറ്റ്‌നെസ് മോഡലിന് കിട്ടിയത് എട്ടിന്റെ പണി  (6 hours ago)

 സണ്ണിക്ക് പുറകെ മിയയും എത്തുന്നു  (6 hours ago)

പ്രിയങ്ക ചോപ്രയുടെ പുതിയ വിശേഷം പുറത്ത് വിട്ട് പാപ്പരാസികള്‍  (6 hours ago)

താരദമ്പതികളുടെ ചിത്രത്തിന് വന്‍ വരവേല്പ് നല്‍കി ആരാധകര്‍  (7 hours ago)

സോനം കപൂര്‍ ഇനി മുതല്‍ സോയ സിങ് സോളങ്കി...  (7 hours ago)

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച...ധീരജവാന്റെ കുടുംബത്തിന് വേണ്ടി കേരള സര്‍ക്കാര്‍ എന്തു ചെയ്തു?  (7 hours ago)

പുല്‍വാമ ഭീകരാക്രമണം...വീരമൃത്യുവരിച്ച ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് വിരേന്ദര്‍ സെവാഗ്  (8 hours ago)

കൊട്ടിയൂര്‍ പീഡനക്കേസ്...റോബിന്‍ വടക്കുഞ്ചേരിക്ക് ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി  (8 hours ago)

കൊട്ടിയൂര്‍ പീഡനക്കേസ്...മാനന്തവാടിയില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധന്‍ അദ്ദേഹമായിരിക്കുമെന്ന് അഡ്വ.എ.ജയശങ്കര്‍  (8 hours ago)

പുല്‍വായ ഭീകരാക്രമണം... കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയെന്ന് പരാതി; സുരക്ഷ നല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം  (9 hours ago)

ബോംബും മിസൈലും വര്‍ഷിച്ച് യുദ്ധവിമാനങ്ങളുമായി വ്യോമസേനയുടെ അഭ്യാസ പ്രകടനം  (9 hours ago)

ശബരിമല യുവതീപ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോടിയേരി അയയുന്നു, ഭൂരിപക്ഷം എന്‍.എസ്.എസുകാരും സി.പി.എമ്മുകാരാണെന്നും വ്  (9 hours ago)

പുൽവാമ ചാവേർ ആദിൽ അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനികരാണെന്നാണ് പിതാവ് ഗുലാം ഹസന്‍ ദർ  (10 hours ago)

ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് രേഖകൾ പോലും ആവശ്യപ്പെടാതെ 48 മണിക്കൂറിനകം ഇൻഷുറൻസ് തുക നൽകി എല്‍ഐസി; അകമഴിഞ്ഞ നന്മയെ പ്രശംസിച്ച് സോഷ്യൽ മീഡിയ  (10 hours ago)

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ല; അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാനചര്‍ച്ചകളോട് അനുകൂലമായ നിലപാടാണ് പാക്കിസ്താന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്; ഇന്ത്യയുടെ നീക്കം ല  (10 hours ago)

Malayali Vartha Recommends