Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സ്വന്തം മണ്ണ്‌ യുദ്ധക്കളമാക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ക്ക്‌ മുന്നോട്ടുപോകാം; ഇറാനെ ആക്രമിക്കുന്ന രാജ്യം പ്രധാന യുദ്ധക്കളമായി മാറുമെന്ന്‌ റെവല്യൂഷണി ഗാര്‍ഡ്‌സ്‌ കോര്‍ കമാന്‍ഡര്‍

22 SEPTEMBER 2019 03:27 PM IST
മലയാളി വാര്‍ത്ത

സ്വന്തം മണ്ണ്‌ യുദ്ധക്കളമാക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ക്ക്‌ മുന്നോട്ടുപോകാം. ഇറാനെ ആക്രമിക്കുന്ന രാജ്യം പ്രധാന യുദ്ധക്കളമായി മാറുമെന്ന്‌ റെവല്യൂഷണി ഗാര്‍ഡ്‌സ്‌ കോര്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹൊസെയ്‌ന്‍ സലാമി. ഗള്‍ഫ്‌ മേഖലയിലേക്ക്‌ അമേരിക്ക കൂടുതല്‍ സൈന്യത്തെയും പടക്കോപ്പുകളും അയക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ഇറാന്‍ സേനയുടെ മുന്നറിയിപ്പ്‌.

സൗദി അറേബ്യയില്‍ 14ന്‌ ആക്രമണം നടത്തിയത്‌ ഇറാനാണെന്ന കഥ സൗദിപോലും വിശ്വസിക്കുന്നില്ലെന്ന്‌ സലാമി പറഞ്ഞു. ഇറാന്‍ വെള്ളിയാഴ്‌ച യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം ഇതിന്‌ തെളിവാണ്‌. സൗദിയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഇതിന്റെ പേരിലാണ്‌ ഇറാനെ ലഷ്യമിട്ട്‌ സൗദിയിലേക്കും യുഎഇയിലേക്കും അമേരിക്ക കൂടുതല്‍ സേനയെ അയക്കുന്നത്‌.

ഇറാനെതിരെ പുതിയ ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏതെങ്കിലും രാജ്യത്തിനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും കടുത്ത ഉപരോധമാണ്‌ ഇറാന്‍ കേ‌ ന്ദ്ര ബാങ്കിനെതിരെ പ്രഖ്യാപിച്ചിട്ടുള്ളത്‌ എന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (1 minute ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (12 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (19 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (25 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (31 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (37 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (55 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends