യുഎയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം

യുഎയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം.. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച വൈകീട്ടാണ് അദ്ദേഹം ദുബായില്‍ എത്തിയത്.
കോണ്‍സുല്‍ ജനറല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഇളങ്കോവന്‍, നോര്‍ക്ക റുട്ട്സ് വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha

























