Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തർ പ്രവാസികൾ ആശ്വാസത്തിൽ ... ഖത്തർ പോസ്റ്റിന്റെ ഇന്ത്യൻ പ്രവാസികൾക്കുള്ള സമ്മാനം ഇങ്ങനെ !

15 OCTOBER 2019 09:16 PM IST
മലയാളി വാര്‍ത്ത

ഖത്തർ തപാൽ കമ്പനിയായ ഖത്തർ പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവിൽ പാഴ്‌സലുകൾ അയയ്ക്കാം എന്നതാണ് ആ സന്തോഷവാർത്ത. പ്രവാസികൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഹൃദയത്തോട് ചേർത്ത് അയക്കുന്ന സമ്മാനങ്ങൾ..അത് പലപ്പോഴും പാർസൽ ചാർജുകളിൽ ഗണ്യമായ വർദ്ധനവ് കാരണം പാർസൽ എന്നത് നടക്കാത്ത സ്വപ്നമായി മാത്രം അവശേഷിച്ചു കൊണ്ട് ..നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ നേരിട്ട് കൈമാറാം എന്ന ചിന്തയിലേക്ക് വഴിമാറും . എന്തായാലും നവംബർ 30ന് മുൻപ് പാഴ്‌സലുകൾ അയക്കുന്നവർക്ക് 66% വിലക്കിഴിവ് ലഭിക്കും എന്ന വാർത്ത തെല്ലൊന്നുമല്ല പ്രവാസികളെ സന്തോഷിപ്പിക്കുന്നത് .

ഓഫർ പ്രകാരം 66% വിലക്കിഴിവിൽ 30 കിലോ വരെ അയയ്ക്കാം എന്നാണ് സൂചന . പിന്നീട് എത്ര ദിവസത്തെ കാത്തിരിപ്പ് എന്ന്ചോദിച്ചാൽ 4-5 ദിവസത്തിനുള്ളിൽ പാഴ്‌സൽ ഇന്ത്യയിലെ മേൽവിലാസക്കാരന് ലഭിക്കും എന്നാണ് അറിയാൻ സാധികുനത്ത് . ഖത്തർ പോസ്റ്റിന്റെ ഇ-വ്യാപാര സംവിധാനമായ കണക്ടഡ് വിഭാഗത്തിലും ഒട്ടേറെ പുതു സേവനങ്ങൾ ഇതോടൊപ്പം എത്തിയിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഖത്തറിലേക്ക് പാഴ്‌സലുകൾ എത്തിക്കാം എന്നതാണ് മറ്റൊരു സവിശേഷത . യുഎസിൽ നിന്ന് 56% വിലക്കിഴിവിൽ 23 റിയാലാണ് അടിസ്ഥാന ഷിപ്പിങ് സേവനനിരക്ക്. പാഴ്‌സലിന് 100 ഗ്രാമിന് 4.60 റിയാൽ വീതവും നൽകണം.

യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണെങ്കിൽ 35% ഡിസ്‌ക്കൗണ്ടിൽ 39 റിയാലാണ് അടിസ്ഥാന നിരക്ക്. 100 ഗ്രാമിന് 2.90 റിയാൽ വീതമാണ് നിരക്ക്. സിംഗപ്പൂരിൽ നിന്ന് 39 റിയാലാണ് അടിസ്ഥാന സേവന നിരക്ക്. പാഴ്‌സലിന് 100 ഗ്രാമിന് 3.50 റിയാൽ വീതം നൽകണം. 5 മുതൽ 8 ദിവസത്തിനുള്ളിൽ പാഴ്‌സൽ ഖത്തറിലെ വിലാസത്തിലെത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends