പിറന്നാൾ ദിവസത്തിൽ അബുദാബിയില്‍ കൊട്ടാരക്കര സ്വദേശിയായ മലയാളി വിദ്യാർത്ഥി അന്തരിച്ചു
അബുദാബിയിലെ ഇന്ത്യന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കൊട്ടാരക്കര സ്വദേശിയായ മലയാളി പെണ്‍കുട്ടി അന്തരിച്ചു. മഹിമ സൂസന് ഷാജിയാണ് ഒക്ടോബര്‍ 15 ന് തന്റെ പന്ത്രണ്ടാം ജന്മദിനത്തില് മരിച്ചത്. കൊട്ടാരക്കര സ്വദേശിയായ ഷാജി ചാക്കോ ഡാനിയേല്‍, സൂസന് എന്നിവരുടെ മകളാണ്. സഹോദരി അഞ്ചു അന്ന ഷാജി.
https://www.facebook.com/Malayalivartha