മൂന്ന് മാസം മുൻപ് വിവാഹം; നവവധുവിനെ കണ്ടെത്തിയത് മരിച്ച നിലയിൽ.. ശരീരത്തില്‍ അക്രമത്തിന്റെയും പീഡനത്തിന്റെയും അടയാളങ്ങള്‍!! ഭർത്താവിനെ തിരഞ്ഞ് പോലീസ്
അടുത്ത അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പോലീസിന് ദുര്‍ഗന്ധം വമിക്കുന്നതായും വീടിന്റെ ഉടമയെ കാണാതായതായും ഇരയുടെ അയല്ക്കാരന് അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് തുറന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ അക്രമത്തിന്റെയും പീഡനത്തിന്റെയും അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഭര്‍ത്താവിനെ തിരയുന്നു. 3 മാസം മുമ്ബാണ് ഇരുവരും വിവാഹിതരായതെന്നും റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയിലെ അപ്പാര്‍ട്ട്മെന്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തബുക് നഗരത്തിലെ അപ്പാര്‍ട്ട്മെന്റിലാണ് സൗദി യുവതിയുടെ മൃതദേഹം സൗദി അധികൃതര്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha