Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു


സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്


ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി


ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല


കേരളത്തില്‍ ലോക്​ഡൗണ്‍ മൂന്ന്​ ഘട്ടമായി പിന്‍വലിക്കണം ; ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള; ലോക്​ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച്‌​ കര്‍മസമിതി സര്‍ക്കാറിന്​ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍​ പുറത്ത്​

ഒമാനിലെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദ് വിടവാങ്ങി...

11 JANUARY 2020 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്‌ലാം മതത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ഇന്ത്യൻ മാനേജരുടെ പണി തെറിപ്പിച്ച് കമ്പനി

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച 33 കേസുകളില്‍ 31 എണ്ണവും മസ്‌കറ്റ് മേഖലയിൽ! മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്ത് കൊവിഡ് പടരുന്നു! നിരവധിപേര്‍ ഐസൊലേഷനില്‍; ആശങ്കയോടെ പ്രവാസികൾ...

കാറിന്റെ നമ്ബര്‍ പ്ലേറ്റുകള്‍ നീക്കി രൂപമാറ്റം വരുത്തി! സൗദിയില്‍ കര്‍ഫ്യൂ നടപ്പാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച്‌ കൊന്നു; യുവാവിനെ പൊക്കിയത് ഇങ്ങനെ...

മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നവരെ കയ്യോടെ പൊക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണി ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്; പിടിച്ചെടുത്തത് 2865 കിലോ മത്സ്യം

സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍

അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്ട്ര നായകത്വം വഹിച്ച ഒമാനിലെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ സഈദ് വിടവാങ്ങി. 79 കാരനായ സുല്‍ത്താന്‍ ഖാബൂസ് വെള്ളിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടതെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഒമാനെ വികസനത്തിന്റെ പുത്തനാകാശങ്ങളിലേക്ക് ഉയര്‍ത്തുകയും ജനക്ഷേമത്തിന് എന്നും ഊന്നല്‍ പകരുകയും ചെയ്ത സുല്‍ത്താന്റെ വിയോഗവാര്‍ത്ത ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും ശ്രവിച്ചത്.

അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എക്കാലത്തും മുന്നില്‍ നിന്ന നായകന്‍ ആണ് നഷ്ടമാകുന്നത്. അവിവാഹിതനായ സുല്‍ത്താന്റെ പിന്‍ഗാമിയെ റോയല്‍ ഫാമിലി കൗണ്‍സില്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു  (7 minutes ago)

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്  (38 minutes ago)

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍  (41 minutes ago)

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍  (49 minutes ago)

ഒരു രോഗിയില്‍ നിന്നും 406 പേരിലേക്ക് പടരാം. ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐസിഎംആര്‍  (56 minutes ago)

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്  (56 minutes ago)

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.  (1 hour ago)

ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി  (1 hour ago)

പാകിസ്ഥാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ താളംതെറ്റുന്നു. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇമ്രാന്‍ ഗതികേടിന്റെ കൊടുമുടിയില്‍  (1 hour ago)

ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല  (1 hour ago)

'കൊറോണ ജിഹാദ്,' ശോഭ കരന്തലജെയ്‌ക്കെതിരെ നിയമ നടപടിയുമായി പോപ്പുലര്‍ ഫ്രണ്ട്  (1 hour ago)

താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും; നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു  (1 hour ago)

വാഹന വര്‍ക്ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ തുറക്കാം. പക്ഷേ ഈ ദിവസങ്ങളില്‍ മാത്രം...  (1 hour ago)

സ്വകാര്യ ട്രെയിനുകളുടെ ഏപ്രില്‍ 30 വരെയുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി.; കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന അഭ്യൂഹം ശക്തം  (1 hour ago)

വ്യാജ പ്രചരണകള്‍ നടത്തുന്നവര്‍ക്കെതിരെ പരാതിയുമായി നടി ജൂഹി രസ്തഗി  (2 hours ago)

Malayali Vartha Recommends