Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യുഎഇ "ഒരു കുടുംബം"; സ്വദേശികളെന്നോ വിദേശികളെന്നോ വേർതിരിവില്ല; പ്രവാസികളുടെ ഹൃദയം തൊട്ട് ഷെയ്ഖ് ഹാംദാൻ, ലോകം കണ്ടതിൽവച്ച് പ്രവാസികളെ മനസിലാക്കുന്ന അധികാരികൾ

27 APRIL 2020 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ദുബായ് എന്നും മലയാളികൾക്ക് ഭാഗ്യം നൽകുന്ന മണ്ണാണെന്ന് പലകുറിയാണ് തെളിഞ്ഞിട്ടുള്ളത്. നമ്മുടെ പ്രവാസികളോട് അധികാരികൾ കാണിക്കുന്ന സ്നേഹവും കരുതലും പല വർത്തകളിലൂടെയും നാം കണ്ടതുമാണ്. യുഎഇ എന്ത് വാഗ്ദാനങ്ങൾ നൽകിയാലും അത് തങ്ങളുടെ സ്വദേശികൾക്കെന്നപോലെ തന്നെ തുല്യമായി പ്രവാസികൾക്കും നൽകിയിരുന്നു. എന്നാൽ ഇപ്പോഴിതാ കൊവിഡ് പ്രതിസന്ധിയിലും ഏവർക്കും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാഷിദ് അൽമുക്തും. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഒരു ഹൃദ്യമായ സംഭവം അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

"യുഎഇയിൽ നമ്മൾ ഒരു കുടുംബമാണ്. ഒരാളും വിദേശിയല്ല" എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവച്ച ഈ സംഭവം പ്രവാസികൾക്ക് പകരുന്നത് സമാനതകളില്ലാത്ത ആശ്വാസം കൂടിയാണ്. ഇത്തരത്തിൽ ഓരോ സംഭവവും നമുക്ക് നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. ആയതിനാൽ തന്നെയാണ് പ്രവാസികളുടെ പ്രിയ്യപ്പെട്ട ഇടമായി യുഎഇ മാറുന്നത് എന്നുകൂടി നാം മലയാളികൾ ഓർക്കേണ്ടതുണ്ട്.

അതോടൊപ്പം തന്നെ അസുഖ ബാധിതനായ പിതാവുമായി എത്തിയപ്പോൾ സാം ദന്നൗറ എന്ന വ്യക്തിക്കുണ്ടായ അനുഭവമാണ് ഷെയ്ഖ് ഹംദാൻ തന്റെ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെയാണ്;

ശ്വാസതടസമുള്ള 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സാം ദന്നൗറ സഹായം തേടിയിരുന്നു. അവർ ജമാൽ എന്നുപേരുള്ള ഒരു നല്ല മനുഷ്യനെ സഹായത്തിന് അയക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം എന്റെ പിതാവിന് വേണ്ടി വേഗം ഒരു സിലിണ്ടർ സംഘടിപ്പിക്കുകയുണ്ടായി. എന്നിട്ട് അതിൽ ഓക്സിജൻ നിറച്ച് കൊണ്ടുതന്നു. വേണ്ടതെല്ലാം ചെയ്തു. നന്ദി പറയാൻ ഒരുങ്ങിയപ്പോൾ ജമാൽ പറഞ്ഞു. നിങ്ങൾ ഇവിടെ വിദേശിയല്ല. ഇത് നിങ്ങളുടെ വീടാണ്. നിങ്ങളുടെ പിതാവ് എന്റെ പിതാവ് കൂടിയാണ്.. അവിടെ നിന്ന് മടങ്ങിയ ശേഷവും പിതാവിന്റെ സുഖവിവരങ്ങൾ ജമാൽ അന്വേഷിച്ചു. എന്തു സഹായം വേണമെങ്കിലും ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയം തൊട്ട് സാം കുറിച്ചു.

ഇതേതുടർന്ന് അനുഭവം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നതിങ്ങനെയാണ്. ഒരു മനുഷ്യൻ എങ്ങനെയാവണം എന്നാണ് ദുബായ് നമ്മെ പഠിപ്പിക്കുന്നത്. ഈ രാഷ്ട്രം എങ്ങനെയാണ് ഉണ്ടായത് എന്ന് ഞങ്ങൾ പഠിക്കുന്നു. ഈ പ്രതിസന്ധിയുടെ സമയത്താണ് അത് യഥാർത്ഥ വീര്യം കാണിക്കുന്നത്. ഒപ്പം ജമാലിനും ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറ്റിക്കും നന്ദിയും അദ്ദേഹം കുറിച്ചു. ഈ അനുഭവമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ വൈറലായി മാറിയിരിക്കുന്നത്. വാക്കുകൾ ആത്മവിശ്വാസം മാത്രമല്ല ഒരു നാട് നമ്മുടെ പ്രവാസികളോട് കാട്ടുന്ന കരുതലും ഇതിലൂടെ തെളിയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 minute ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (14 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (40 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (9 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

Malayali Vartha Recommends