Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് യുഎഇ; കോവിഡ് പോരാട്ടത്തിൽ റെക്കോർഡ് ലോകത്ത് ഒന്നാമത് യുഎഇ, രാജ്യത്താകമാനം കൊറോണ ടെസ്റ്റ് നടത്താൻ പദ്ധതി

06 JUNE 2020 10:41 AM IST
മലയാളി വാര്‍ത്ത

സുരക്ഷയുടെയും അതോടൊപ്പം തന്നെ വികസനത്തിന്റെയും പാതയിൽ ലോകരാഷ്ട്രങ്ങളെ മുൻനിർത്തി അതിവേഗം മുന്നേറുന്ന രാജ്യമാണ് യുഎഇ. ഏതൊരു രാജ്യത്തിനും കരുതലിന്റെ മാതൃകയാവുകയും ചെയ്യുകയാണ് ഇവർ. അത്തരം ഒരു സാഹചര്യത്തിലാണ് കൊറോണ എന്ന മഹാമാരിയുടെ വാർത്തകൾ പരന്നത്. അത് അതിവേഗം പല മേഖലകളെയും തകര്ത്തു. എന്നാൽ തകരില്ല എന്ന പോരാട്ടവീര്യം ഏറ്റെടുത്ത് മുന്നേറുന്ന വീണ്ടും മാതൃകയാകുന്ന ഒരു ഗൾഫ് രാഷ്ട്രമായി മാറുകയാണ് യുഎഇ ചെയ്യുന്നത്.

എന്നാലിതാ വീണ്ടും കൊവിഡ് 19 പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊറോണ പരിശോധന നടത്താന്‍ യുഎഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനകം 20 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് 19 പരിശോധന നടത്തി ലോകത്ത് തന്നെ ഒന്നാമത് നിൽക്കുകയാണ്. വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ഇനി 90 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം . ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ എന്നത് ഏറെ ചര്ച്ചയായി മാറിയ നിമിഷത്തിലാണ് ഇത്തരം വർത്തകൂടി പുറത്തേക്ക് വരുന്നത്. ഇതേതുടർന്ന് കൊറോണ പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.

അതേസമയം ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് ലോകത്താകമാനം കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഏറ്റവും നടത്തിയ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് ലക്ഷത്തില്‍ ശരാശരി 2,13,636 പേര്‍ക്കാണ് ഈ പരിശോധനകള്‍ നടത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ സൗദി അടക്കമുള്ള രാജ്യങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ മുന്നേറ്റം. അതോടൊപ്പം തന്നെ ഇളവുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പള്ളികള്‍ അടക്കം തുറക്കുന്നതിനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (5 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (18 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (20 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends