Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം ഷെഡ്യൂള്‍; ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍, ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ കേരളത്തിലേക്ക് 151 വിമാനങ്ങൾ

01 JULY 2020 01:40 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കിയാതായുള്ള റിപ്പോർട്ടുകൾ വന്നതാണ്. ജൂലൈ ഒന്നു മുതൽ 14 വരെ തീയതികളിലേക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ പട്ടികയിയിൽ ജിസിസിയിൽ നിന്ന് യുഎഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നത് മറ്റുള്ള പ്രവാസികളെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ ഇത് നാട്ടിലേക്കു പോകാനായി ഖത്തർ, കുവൈത്ത് രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരകണക്കിന് സാധാരണക്കാർക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയായി മാറിയിരുന്നു.

എന്നാലിതാ വന്ദേഭാരത് മിഷന്‍ നാലാം ഘട്ടം ഷെഡ്യൂള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചപ്പോള്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം സര്‍വീസുകള്‍. അതായത് ഖത്തറിലെ പ്രവാസികളെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് മൊത്തം 193 വിമാനങ്ങളാണ് ജൂലൈ മൂന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 151 വിമാനങ്ങളും കേരളത്തിലേക്ക് സർവീസ് ഉള്ളത്. ഏകദേശം ഇരുപത്തിയേഴായിരം മലയാളി പ്രവാസികള്‍ക്ക് ഈ ഘട്ടത്തില്‍ മടങ്ങാന്‍ കഴിയുന്നതായിരിക്കും. ഇതോടെ കേരളത്തിലേക്ക് ഇനി ചാര്‍ട്ടേര്‍ഡ് സര്‍വീസുകളുടെ ആവശ്യമുണ്ടാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതോടൊപ്പം തന്നെ മൊത്തം 151 സര്‍വീസുകളില്‍ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതല്‍. 47 എണ്ണമാണ് ഉള്ളത്. തുടർന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 35 വീതം വിമാനങ്ങള്‍. തിരുവനന്തപുരത്തേക്ക് മുപ്പത്തിനാലും സര്‍വീസുകള്‍ ഉണ്ട്. ജൂലൈ പത്തിന് കൊച്ചിയിലേക്കാണ് നാലാം ഘട്ടത്തില്‍ കേരളത്തിലേക്കുള്ള ആദ്യ വിമാനം സർവീസ് നടത്തിയത്. എന്നാൽ കേരളത്തിന് പുറത്തേക്ക് ആകെ 42 വിമാനങ്ങളാണുള്ളത്. ഉത്തര്‍പ്രദേശ്-7, മഹാരാഷ്ട്ര-12,തമിഴ്നനാട്-8, തെലങ്കാന-8, കര്‍ണാടക-8 എന്നിങ്ങനെയാണ് സർവീസ് ഉള്ളത്. ജൂലൈ മൂന്നിന് ലക്നൌവിലേക്കാണ് ഈ ഘട്ടത്തിലെ ആദ്യ സര്‍വീസ് നടത്തുന്നതായിരിക്കും. അതോടൊപ്പം തന്നെ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇത്തവണ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. കേരളത്തിലേക്ക് ഇതാദ്യമായാണ് വന്ദേഭാരത് മിഷന്‍ സര്‍വീസ് ഇന്‍ഡിഗോ നടത്തുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (41 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (56 minutes ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (1 hour ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (3 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends