Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കോറോണക്കാലത്തും പ്രവാസിയുടെ വിവാഹനിശ്ചയം; പരിഹാരം കണ്ടെത്താനും മലയാളി മിടുക്കനാണ്, ക്ലോസപ്പും വൈഡ് ആങ്കിളും സൈഡ് ആങ്കിളും ചേര്‍ന്ന് കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ നിമിഷങ്ങള്‍ എഴുതിച്ചേർത്തു

03 JULY 2020 10:23 PM IST
മലയാളി വാര്‍ത്ത

കോറോണക്കാലത്തും പ്രവാസലോകത്തെ ഞെട്ടിച്ച് വിവാഹനിശ്ചയം. ചുമ്മാതല്ല മലയാളിയെ അങ്ങ് പ്രവാസലോകം ഏറ്റെടുത്തത്. മൊബൈലിലെ സ്‌ക്രീനിനുനേരെ ശ്രീജിത്ത് മോതിരം നീട്ടിയപ്പോള്‍ കടലിനിക്കരെയിരുന്ന് രാധിക കൈനീട്ടുകയുണ്ടായി. പിന്നെ ക്ലോസപ്പും വൈഡ് ആങ്കിളും സൈഡ് ആങ്കിളും ചേര്‍ന്ന് കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ നിമിഷങ്ങള്‍ എഴുതിച്ചേർത്തു. അങ്ങനെ വരനും വധുവും അകലങ്ങളിലിരുന്ന് സാക്ഷികളായി.

അങ്ങനെ കോവിഡ്കാലം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ചെറുതല്ല. പക്ഷേ, പരിഹാരം കണ്ടെത്താനും മലയാളി മിടുക്കനാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. പ്രതിശ്രുതവരന്‍ കടലിനക്കരെ ഖത്തറില്‍, വധു ഇങ്ങ് ചെന്ത്രാപ്പിന്നിയിലുമാണ്. വിവാഹനിശ്ചയ ഷൂട്ട് അടിപൊളിയാക്കണമെന്ന് കരുതിയ വീട്ടുകാര്‍ക്ക് വീണ്ടും ആശങ്ക..

എന്നാല്‍, ആശങ്കയെല്ലാം വിഷ്ണുവിന്റെ വിര്‍ച്വല്‍ഷൂട്ട് എന്ന 'ഐഡിയ'യ്ക്കു മുന്നില്‍ പമ്പകടന്നു. അങ്ങനെ വൈകിയില്ല, വീഡിയോകോളിലൂടെ വരന് നിര്‍ദേശങ്ങളെത്തി. ഇപ്പുറത്ത് ലൈവായി പ്രതിശ്രുതവധുവും ഒരുങ്ങി. ഇതെല്ലാം വിഷ്ണുവിന്റെ ക്യാമറ എല്ലാം ഒപ്പിയെടുത്തു. ഷൂട്ട് കെങ്കേമമാക്കി. ഏങ്ങണ്ടിയൂര്‍ സ്വദേശി ശ്രീജിത്തിന്റെയും ചെന്ത്രാപ്പിന്നി സ്വദേശി രാധികയുടെയും വിവാഹനിശ്ചയമാണ് വിര്‍ച്വല്‍ ഷൂട്ടിങ്ങിലൂടെ അക്കരെ ഇക്കരെ ഇരുന്ന് അവിസ്മരണീയമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends