Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഒന്നു മയങ്ങിയായതേ ഉള്ളൂ.... കണ്ണ്​ തുറന്നപ്പോൾ വിമാനം അതി​​െൻറ വഴിക്ക് പറന്നു; അരമണിക്കൂറത്തെ ഉറക്കത്തി​​െൻറ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും ഉറങ്ങിയത്​ ദുബൈ വിമാനത്താവളത്തിലാണ്

04 JULY 2020 12:10 PM IST
മലയാളി വാര്‍ത്ത

ദുബൈ അന്താരാഷ്​ട്ര വിമാത്താവളത്തിലെ ടെർമിനൽ ബിയിലെ കസേരിയിലിരുന്ന്​ അര മണിക്കൂർ ഉറങ്ങി​യത്​ മാത്രമാണ്​ ഷാജഹാ​​െൻറ ഏക ഒാർമ എന്നത്. അങ്ങനെ കണ്ണ്​ തുറന്നപ്പോൾ വിമാനം അതി​​െൻറ വഴിക്ക്​ പോവുകയും ചെയ്തു. എന്നാൽ അരമണിക്കൂറത്തെ ഉറക്കത്തി​​െൻറ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും ഉറങ്ങിയത്​ ദുബൈ വിമാനത്താവളത്തിലാണ്​. വിസ റദ്ദായതിനാലും എമിഗ്രേഷൻ പൂർത്തിയായതിനാലും പുറത്തിറങ്ങാൻ കഴിയാത്ത ഷാജഹാന്​ ഇന്ന്​ രാത്രി കൂടി വിമാനത്താവളത്തിലെ കസേരയെ ആശ്രയിക്കേണ്ടി വരുന്നതായിരിക്കും. ഞായറാഴ്​ച പുറപ്പെടുന്ന എമിറേറ്റ്​സ്​ വിമാനത്തിൽ നാട്ടിലേക്ക്​ പോകാമെന്ന പ്രതീക്ഷയിൽ ദുബൈ വിമാനത്താവളത്തിൽ വെറുതെ ഇറങ്ങിയതിൽ ഇപ്പോൾ ഉറക്കംനഷ്​ടപ്പെട്ട്​ കാത്തിരിക്കുകയാണ്​​ ഷാജഹാൻ.

അങ്ങനെ ആറ്​ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാടണയാൻ കൊതിച്ചാണ്​​ തിരുവനന്തപുരം കാട്ടാക്കട അഹദ്​ മൻസിലിൽ ഷാജഹാൻ രാവിലെ എട്ടിന്​ വിമാനത്താവളത്തിൽ എത്തിയത്​. കെ.എം.സി.സി ആദ്യമായി ചാർട്ട്​ ചെയ്​ത എമിറേറ്റ്​സി​​െൻറ ജംബോ വിമാനത്തിൽ പുറപ്പെടാനായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നത്​. വൈകുന്നേരം അഞ്ച്​ മണിക്കായിരുന്നു വിമാനം പുറപ്പെടാനിരുന്നത്. എന്നാൽ 4.30 വരെ കണ്ണ്​ തുറന്നിരുന്നതായി ഒാർമയുണ്ട്​.

പിന്നീട്​ അങ്ങ് മയങ്ങിപ്പോയി. തുടർന്ന് അര മണിക്കൂർ കഴിഞ്ഞ്​ കണ്ണ്​ തുറന്നപ്പോൾ കൂടെയുണ്ടായിരുന്ന യാത്രക്കാരെയൊന്നും കാണാനില്ല. അന്വേഷിച്ചപ്പോഴാണറിയുന്ന്​ താൻ പോകേണ്ടിയിരുന്ന ചാർ​േട്ടഡ്​ വിമാനം പറന്നുവെന്ന വിവരം അറിയുന്നത് പോലും. ഇനിയെന്ത്​ ചെയ്യുമെന്നറിയാത്ത ഷാജഹാൻ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (34 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends