Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കോടികൾ തേടിയെത്തുന്നത് മലയാളികളെ; അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്ബര്‍ സമ്മാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിന്

04 JULY 2020 01:12 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഭാഗ്യം മലയാളികൾക്ക്. അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്ബര്‍ സമ്മാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിനാണ്. 15 ദശലക്ഷം ദിര്‍ഹം അതായത് ഏകദേശം 30.5 കോടി രൂപയാണ് സമ്മാനത്തുക. എന്നാൽ കണ്ണൂര്‍ കൂത്തുപറമ്ബ് മൂരിയാട് സ്വദേശി നൗഫല്‍ മായന്‍ കളത്തിലിനും കൂട്ടുകാര്‍ക്കുമാണ് ബമ്ബറടിച്ചത്. ദുബായില്‍ ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം കഴിയുന്ന ഇദ്ദേഹം ജൂണ്‍ 25-ന് എടുത്ത 101341 നമ്ബര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടി എത്തിയത്.

അതേസമയം 2005 മുതല്‍ യു.എ.ഇ.യില്‍ തന്നെ പെട്രോളിയം ഡ്രില്ലിങ് കമ്ബനിയില്‍ ജോലിചെയ്യുകയാണ് നൗഫല്‍. തുടർന്ന് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് ഓണ്‍ലൈനായി നൗഫലും കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ ലഭിച്ചപ്പോള്‍ സംശയമേതും ഇല്ലായിരുന്നെന്ന് നൗഫല്‍ പറയുകയുണ്ടായി. ഇപ്പ്രാവശ്യം ഭര്യയാണ് ടിക്കറ്റ് നമ്ബര്‍ തിരഞ്ഞെടുത്തത്. അങ്ങനെ ഒരുവര്‍ഷം ആറു ടിക്കറ്റ് ഇവരെടുക്കാറുണ്ട്. എന്നാല്‍ ആ സമയത്തൊക്കെ ടിക്കറ്റ് നമ്ബറിനെക്കുറിച്ച്‌ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു- എന്നും നൗഫല്‍ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനുംവേണ്ടി തുക ഉപയോഗിക്കാനാണ് നൗഫലിന്റെ നിലവിലെ തീരുമാനം.

അതോടൊപ്പം തന്നെ ഭാഗ്യവാന്മാരായ മറ്റ് ഇരുപതുപേരില്‍ കൊറോണ വ്യാപനത്തെ തുടർന്ന് ജോലി അനിശ്ചിതത്വത്തിലായവരും സന്ദര്‍ശക വിസയിലെത്തിയവരും ഉണ്ടെന്ന് ഇവരിലൊരാളായ കണ്ണൂര്‍ സ്വദേശി ജലീല്‍ പറയുകയുണ്ടായി. എന്നാൽ മലയാളികള്‍ക്ക് പുറമെ ഒരു യു.പി. സ്വദേശിയും ചെന്നൈ സ്വദേശിയും സംഘത്തില്‍ ഉണ്ട്. എന്നാൽ എല്ലാവരെയും ഒരുമിച്ച്‌ കാണാന്‍ ഇതുവരെയായിട്ടില്ല. എങ്കിലും ഇതിലൂടെ ഇരുപത് വീടുകളിലാണ് സന്തോഷം നിറയുന്നത് ജലീല്‍ പറയുകയുണ്ടായി. കൊറോണ വ്യാപനത്തെ തുടർന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം നല്‍കുന്നതടക്കമുള്ള ക്ഷേമപ്രവര്‍ത്തനവും എല്ലാവരും ചേര്‍ന്ന് തീരുമാനിക്കുമെന്ന് ജലീല്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (34 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends