Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ നീക്കി യു.എ.ഇ; ബീച്ചുകളും പാര്‍ക്കുകളും തുറക്കും

04 JULY 2020 09:17 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവന്‍ കോവിഡ് പിടിച്ചുകുലുക്കി കൊണ്ടിരിക്കുകയാണ്. അതിനിടെ നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണമായും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. യു.എ.ഇയില്‍ നേരത്തെയും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും തലസ്ഥാനമായ അബുദാബി നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണമായ ഇളവുകള്‍ നല്‍കിയിരുന്നില്ല. ദുബായിലാണ് ഏറ്റവും ആദ്യം നിയന്ത്രണങ്ങള്‍ മാറ്റിയത്. ആദ്യഘട്ടത്തില്‍ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇതിന് വിലക്കുണ്ടായിരുന്നു. പിന്നീട്, ഘട്ടം ഘട്ടമായി ഈ നിയന്ത്രണങ്ങള്‍ എല്ലാം ദുബായ് പിന്‍വലിച്ചിരുന്നു. എന്നാല്‍ അബുദാബി കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് ചെയ്തത്.

ബീച്ചുകളും പാര്‍ക്കുകളും തുറക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മുന്‍സിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചിരിക്കുന്നത്. എന്നാല്‍, നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പാര്‍ക്കുകളിലേക്കും മറ്റും പോകുവാനുള്ള അനുമതിയുണ്ടാകുക. അതിനായി സ്മാര്‍ട്ട് ഹബ്ബ് എന്ന പ്ലാറ്റ്‌ഫോമും ഉപയോഗിക്കാവുന്നതാണ്. 40 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.എമിറേറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന അല്‍ ഹോസന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂട്ടമായി എത്തുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സംഘത്തില്‍ അങ്ങേയറ്റം അഞ്ചുപേര്‍ക്ക് വരെയാണ് എത്താന്‍ സാധിക്കുക. അതിന് പുറമെ ആളുകള്‍ സാമൂഹിക അകലം കൃത്യമായി പാലിച്ചിരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. വ്യക്തികള്‍ തമ്മില്‍ 2.5 മീറ്റര്‍ അകലമാണ് പാലിക്കേണ്ടത്. ഈ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends