Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒത്തുചേരലുകൾ നിരോധിച്ചു, ച​ട​ങ്ങു​ക​ൾ നി​ർ​ത്തി​വെയ്ക്കും; ഒമാനിൽ സമ്പൂർണ്ണ ലോ​ക്ക് ഡൌ​ണ്‍

22 JULY 2020 07:22 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഒമാനിൽ സമ്പൂർണ്ണ ലോ​ക്ക് ഡൌ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 25 മു​ത​ൽ ആ​ഗ​സ്ത് എ​ട്ട് വ​രെ ലോ​ക്ക്ഡൌ​ണ്‍ തു​ട​രു​മെ​ന്നാണ് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. അതേസമയം ബ​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചി​ട്ടു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ൾ നി​ർ​ത്തി​വെ​ക്കു​വാ​നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ദ്ധ​ന​വാ​ണ് ഒ​മാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജൂ​ലൈ 25 മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളും അ​ട​ച്ചി​ടാ​ൻ ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി തീ​രു​മാ​നി​ച്ച​ത്.

അതേസമയം ലോ​ക്ക് ഡൌ​ണ്‍ കാ​ല​യ​ള​വി​ൽ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യു​ള്ള യാ​ത്ര​ക​ളും പൊ​തു സ്ഥ​ല​ത്തെ ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും രാ​ത്രി 7 മ​ണി മു​ത​ൽ അ​ട​ച്ചി​ടും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. വ​ലി​യ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചി​ട്ടു​ള്ള പെ​രു​നാ​ൾ ന​മ​സ്കാ​ര​ങ്ങ​ളും, എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും, നി​ർ​ത്തി​വെ​ക്കു​വാ​നും ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends