Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

പി​ഴ അ​ട​ക്കാ​തെ നാ​ട്ടി​ലേ​ക്ക്; ഈ അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും എം​ബ​സി​യി​ലും അ​പേ​ക്ഷ ന​ൽ​കണം

23 JULY 2020 03:39 PM IST
മലയാളി വാര്‍ത്ത

കൊറോണാവ്യാപനത്തിന്റെ ദുരിതങ്ങൾ പിന്നിട്ട പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ അവസരം കത്ത് നിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഇളവുകൾ നൽകി അറബ് രാഷ്ട്രങ്ങൾ. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ പി​ഴ അ​ട​ക്കാ​തെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും എം​ബ​സി​യി​ലും അ​പേ​ക്ഷ ന​ൽ​കേണ്ടതാണ്. ഇ​ന്ത്യ​ൻ​ എം​ബ​സി​യാ​ണ്​ പ​ത്ര​ക്കു​റി​പ്പി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ചുകൊണ്ട് രംഗത്ത് എത്തിയത്. അതേസമയം മാ​ർ​ച്ച്​ ഒ​ന്നി​ന്​ മു​മ്പ്​ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ ആ​ഗ​സ്​​റ്റ്​ 17നു​ള്ളി​ൽ രാ​ജ്യം വി​ട്ടാ​ൽ വി​സ പി​ഴ അ​​ട​ക്കേ​ണ്ട​തി​ല്ല എ​ന്ന്​ യു.​എ.​ഇ അ​റി​യി​ച്ചി​രു​ന്നു. ഇൗ ​അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്ന​വ​രാ​ണ്​ എം​ബ​സി​യി​ലും കോ​ൺ​സു​ലേ​റ്റി​ലും അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി നി​ശ്ചി​ത ഫോ​റം പു​റ​ത്തി​റ​ക്കി​യി​ട്ടുമു​ണ്ട്.

അ​പേ​ക്ഷി​ക്കേ​ണ്ട​ത്​ ഇ​ങ്ങ​നെ;

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​രും അ​ബൂ​ദ​ബി​യി​ൽ നി​ന്ന്​ വി​സ എ​ടു​ത്ത​വ​രും ഇ​ന്ത്യ​ൻ എം​ബ​സി​യുടെ​ ഇ​മെ​യി​ൽ: ca.abudhabi@mea.gov.in എന്നതിലാണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലു​ള്ള​വ​ർ ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേറ്റ് വെബ്‌സൈറ്റായ cons2.dubai@mea.gov.inലാണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഇ-​മെ​യി​ൽ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേണ്ടതാണ്. ഇ​തി​ന്​ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ കോ​ൺ​സു​ലേ​റ്റി​ലെ​യും എം​ബ​സി​യി​ലെ​യും ഡ്രോ​പ്​ ബോ​ക്​​സു​ക​ൾ വ​ഴി നേ​രി​ട്ട്​ അ​പേ​ക്ഷി​ക്കണം. അതോടൊപ്പം തന്നെ അ​പേ​ക്ഷ ഫോ​റം ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​െൻറ​യും എം​ബ​സി​യു​ടെ​യും സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും ല​ഭ്യ​മാ​ണ്. പാ​സ്​​പോ​ർ​ട്ട്​ വി​വ​ര​ങ്ങ​ൾ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം, വി​സ കോ​പ്പി എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ൾ ഇതിൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഒപ്പം ഇ​വ​യു​ടെ കോ​പ്പി​ക​ളും ന​ൽ​ക​ണം. യാ​ത്ര​യു​ടെ ഏ​ഴ്​ ദി​വ​സം മു​െ​മ്പ​ങ്കി​ലും അ​പേ​ക്ഷ ന​ൽ​കേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends