Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

​ചികി​ത്സ​ക്കി​ട​യി​ലും ക​ർ​മ​നി​ര​ത​നാ​യി സൽമാൻ രാജാവ്; ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സൗ​ക​ര്യ​ത്തി​ലി​രു​ന്ന്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ ന​യിച്ചു ​

23 JULY 2020 05:27 PM IST
മലയാളി വാര്‍ത്ത

തന്റെ ചികിത്സയ്ക്കിടയിൽ പോലും തന്റെ കർത്തവ്യം കൃത്യമായി നിർവഹിച്ച് സൽമാൻ രാജാവ്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ അ​വി​ടെ നി​ന്നും മ​ന്ത്രി​സ​ഭ​യു​ടെ പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കുകയുണ്ടായി. ചി​കി​ത്സ​ക്കി​ട​യി​ലും ക​ർ​മ​നി​ര​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സൗ​ക​ര്യ​ത്തി​ലി​രു​ന്ന്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ ന​യി​ച്ച​ത്​ വളരെ വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി.

രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ കി​ങ്​ ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ ഒരുക്കിയ സംവിധാനത്തിൽ ഇ​രു​ന്നാ​ണ്​ രാ​ജാ​വ്​ ​േ​യാ​ഗ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. പി​ത്താ​ശ​യ​ത്തി​ലെ പ​ഴു​പ്പ് കാ​ര​ണം തി​ങ്ക​ളാ​ഴ്‌​ച​യാ​ണ് രാ​ജാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് നേ​ര​ത്തെ റോ​യ​ൽ കോ​ർ​ട്ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കുകയുണ്ടായി. ഇതിന്റെ പി​റ്റേ​ദി​വ​സ​മാ​ണ്​ മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന​ത്. എന്നാൽ വൈ​ദ്യ പ​രി​ച​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല തൃ​പ്‌​തി​ക​ര​മാ​ണ്.

അതേസമയം ഇ​ക്കാ​ര്യം രാ​ജാ​വ് ത​ന്നെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തിയിരുന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ​ഴു​ത​ട​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കുകയും ചെയ്തിട്ടുണ്ട്. ഇ​റാ​ഖു​മാ​യി സ​ഹ​ക​ര​ണ​വും ബ​ന്ധ​വും ശ​ക്ത​മാ​ക്കാ​നു​ള്ള ത​ന്ത്ര​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ പി​ന്തു​ണ ന​ൽകുകയുണ്ടായി.

ഒപ്പം പാ​കി​സ്താ​നു​മാ​യു​ള്ള സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ക്കാ​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​സ്​​ലാ​മി​ക കാ​ര്യ​ങ്ങ​ളി​ൽ യു.​എ.​ഇ​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുകയും ചെയ്യും. മ​രു​ന്ന്, ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ൽ ബ​ഹ്റൈ​നു​മാ​യും ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഐ​ടി മേ​ഖ​ല​യി​ൽ ഈ​ജി​പ്തു​മാ​യും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നും മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ക്കുകയും ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends