Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അവർ പറന്നു; ഇമചിമ്മാതെ നോക്കിനിന്ന് ഷേഖുമാർ, ഇന്ത്യയുടെ കരുത്തുറ്റ റാഫേൽ വിമാനങ്ങൾ പറന്നുപോയപ്പോൾ പ്രവാസികൾ അഭിമാനപൂർവം നോക്കിനിന്നു

28 JULY 2020 01:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ കരുത്തുറ്റ ആയുധമാക്കാൻ മണ്ണിലേക്ക് പറന്ന് എത്തുകയാണ് റാഫേൽ യുദ്ധ വിമാനങ്ങൾ. ഇതേതുടർന്ന് ഫ്രാൻസിൽ നിന്ന്​ തിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തിയപ്പോൾ അഭിമാനപൂർവം നോക്കി നിന്ന് പ്രവാസികൾ. ആബൂദാബിയിലെ ഫ്രഞ്ച്​ വ്യോമ താവളത്തിൽ നിന്ന്​ ഇന്ധനം നിറച്ചതിന്​ ശേഷമാണ്​ വിമാനങ്ങൾ ഇന്ത്യയിലേക്ക്​ പറക്കുന്നത്. 7000 കിലോമീറ്റർ താണ്ടി ബുധനാഴ്​ചയാണ്​ വിമാനങ്ങൾ ഇന്ത്യൻ മണ്ണിലേക്ക് എത്തുക. ഒപ്പം ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്​ വിമാനങ്ങൾ ഇറക്കുന്നത്​. എന്നാൽ ഏറെ പ്രത്യേകത എന്നത് സംഘത്തിൽ മലയാളിയായ ഒരു പൈലറ്റുമുണ്ട് എന്നതാണ്​.

അതേസമയം വ്യോമസേനയുടെ ഏറെ നാള​ത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങൾ. അഞ്ചു യുദ്ധ വിമാനങ്ങളാണ്​ ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് എത്തുന്നത്​. ഇവയുൾപ്പെടെ 36 വിമാനങ്ങളാണ്​ ഫ്രാൻസ്​ ഇന്ത്യക്ക്​ നിർമിച്ചു നൽകുന്നത്​. തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ തിങ്കളാഴ്​ച ഉച്ചയ്ക്കു പുറപ്പെട്ടത് തന്നെ. ഒറ്റ സീറ്റുള്ള മൂന്ന്​ വിമാനങ്ങളും ഒപ്പം ഇരട്ട സീറ്റുള്ള രണ്ട്​ വിമാനങ്ങളുമാണുള്ളത്​. വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറക്കുകയുണ്ടായി. ഇതേതുടർന്ന് രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു.

അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അനുഗമിക്കുകയും ചെയ്യും. ഓഗസ്​റ്റ്​ 30ന്​ മുമ്പ്​ തന്നെ വിമാനങ്ങൾ പ്രവർത്തന സജ്ജമാവുന്നതാണ്. മിറാഷ്​ യുദ്ധ വിമാനങ്ങളേക്കാളും ശേഷിയുള്ളതാണ്​ റഫാൽ വിമാനങ്ങൾ. രാത്രിയും പകലും ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള ഈ വിമാനങ്ങൾക്ക്​ ആണവായുദ്ധങ്ങൾ വഹിക്കാനും കഴിയുന്നതാണ്​. പറക്കു​േമ്പാൾ 25 ടൺ വരെ ​വിമാനത്തിന്​ ഭാരം വഹിക്കാനാവുമെന്നാണ്​ കണക്കാക്കപ്പെടുന്നത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (34 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (39 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (44 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (45 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (54 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (59 minutes ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends