Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊറോണ പിടിച്ചുകുലുക്കിയ ഗൾഫ് രാഷ്ട്രങ്ങൾ; അത് ഒരുമാസം മുൻപ് വരെ, മ​ഹാ​മാ​രി​യെ അ​തി​വേ​ഗം അ​തി​ജീ​വി​ക്കു​ക​യാ​ണ് പ്ര​വാ​സ ലോ​കം ഇപ്പോൾ, നാട്ടിലെത്തിയ പ്രവാസികളുടെ അവസ്ഥ?

28 JULY 2020 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടം ഒരു പ്രവാസിയും മറക്കുകയില്ല. അതായത് ഒ​രു​മാ​സം മു​മ്പ്​ വ​രെ കോ​വി​ഡി​ന് മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ന്ന ഗ​ൾ​ഫ് രാഷ്ട്രങ്ങൾ. ​എന്നാൽ അവിടെ നി​ന്ന് ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് പ്ര​തീ​ക്ഷ​യു​ള്ള വാ​ർ​ത്ത​ക​ളാണ്. കുത്തനെ ഉയർന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഗ​ണ്യ​മാ​യി കു​റ​യു​ക​യും രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ മ​ഹാ​മാ​രി​യെ അ​തി​വേ​ഗം അ​തി​ജീ​വി​ക്കു​ക​യാ​ണ് പ്ര​വാ​സ ലോ​കം ഇപ്പോൾ . ഇ​തോ​ടെ, നാ​ട്ടി​ലേ​ക്ക് തി​രി​ക്കാ​ൻ എം​ബ​സി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ പ​ല​രും ഗ​ൾ​ഫി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു ടിക്കെറ്റുകൾ പോലും റദ്ധാക്കിയത് അനവധിപേരാണ്.

ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് യു.​എ.​ഇ​യി​ൽ ര​ണ്ടു​മാ​സം മു​മ്പ്​ പ്ര​തി​ദി​നം ആ​യി​ര​ത്തോ​ളം പേ​ർ​ക്കാ​യി​രു​ന്നു​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​ത്​ 300ൽ ​താ​ഴെ​യാ​യി നിൽക്കുകയാണ്. പ്ര​തി​ദി​ന മ​ര​ണം പ​ത്തി​ലേ​റെ ക​ട​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​ന്നോ ര​ണ്ടോ ആ​യി കുറയുകയും ചെയ്തു. ഒ​രു​മ​ര​ണം പോ​ലു​മു​ണ്ടാ​കാ​ത്ത ദി​വ​സ​ങ്ങ​ളും ഇപ്പോൾ ഇവിടെ പതിവാകുകയാണ്. നാ​ലു​മാ​സ​ത്തി​നി​ടെ നൂ​റി​ലേ​റെ മ​ല​യാ​ളി​ക​ൾ മ​രി​ച്ച യു.​എ.​ഇ​യി​ൽ ഈ ​മാ​സം നാ​ല് മ​ല​യാ​ളി​ക​ളാ​ണ്​ മ​രി​ച്ച​ത്. ഇതേതുടർന്ന് കാ​യി​ക-​വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ൾ തു​റ​ന്ന​തും വി​ദേ​ശി​ക​ളെ സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യ​തും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​കാ​വ​സ്​​ഥ​ക്ക്​ ഉ​ണ​ർ​വാ​യി​ട്ടു​ണ്ട്.

എന്നാൽ ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള സൗ​ദി​യി​ൽ നി​ല​മെ​ച്ച​പ്പെ​ട​ു​ന്നു. പ്ര​തി​ദി​ന രോ​ഗി​ക​ൾ 5000 ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 2000ത്തി​ൽ താ​ഴെ​യെ​ത്തി നിൽക്കുന്നു. ഒ​രു​മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വ് രോ​ഗി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ര​ണ്ടു​ദി​വ​സം മു​മ്പാ​ണ്. എന്നാൽ 7000 പേ​ർ​വ​രെ രോ​ഗ​മു​ക്ത​രാ​യ ദി​വ​സ​ങ്ങ​ളു​മു​ണ്ട്. ഇ​തോ​ടെ, നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം പി​ൻ​വ​ലി​ക്കുകയുണ്ടായി. പ​ള്ളി​ക​ളും പൊ​തു​ഗ​താ​ഗ​ത​വും വി​പ​ണി​യും തു​റ​ന്നു പ്രവർത്തിച്ചു തുടങ്ങി.

പ്ര​തി​ദി​നം 500ലേ​റെ പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി​രു​ന്ന ബ​ഹ്റൈ​നി​ൽ ഒ​രാ​ഴ്ച​യാ​യി രോ​ഗി​ക​ൾ കു​റ​വാ​ണ്. രാ​ജ്യ​ത്ത്​ മ​ല​യാ​ളി​ക​ളു​ടെ മ​ര​ണം പൊ​തു​വെ കു​റ​വാ​ണ്. ഇ​വി​ട​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി. ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ജിം​നേ​ഷ്യ​ങ്ങ​ളും കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്കു​ന്ന​തോ​ടെ ബ​ഹ്​​റൈ​ൻ സാ​ധാ​ര​ണ നി​ല​യി​ലാ​കും. അതേസമയം ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും പ്ര​വാ​സി​ക​ളി​ൽ രോ​ഗ​ബാ​ധ ഗണ്യമായി കു​റ​ഞ്ഞി​ട്ടു​ണ്ട്. സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന​തോ​ടെ പ്ര​വാ​സി​ക​ൾ ജോ​ലി​ക്ക്​ എത്തിത്തുടങ്ങി. മ​ല​യാ​ളി മ​ര​ണ​ങ്ങ​ൾ കു​റ​വാ​യ​തും ആ​ശ്വാ​സം പ​ക​രു​ന്ന വാർത്ത തന്നെയാണ്. എ​ങ്കി​ലും, ബ​ലി​പെ​രു​ന്നാ​ളി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ഗ​സ്​​റ്റ്​ എ​ട്ടു​വ​രെ​ ഈ നി​യ​ന്ത്ര​ണം തു​ട​രുകയും ചെയ്യുന്നതാണ്.

അതേസമയം ഖ​ത്ത​റി​ലും കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി. അതോടൊപ്പം തന്നെ കു​വൈ​ത്തി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും കു​റ​ഞ്ഞു. പു​തി​യ രോ​ഗി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്​ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം എന്നത്. അ​ഞ്ചു​ ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണം നീ​ക്കു​ന്ന കു​വൈ​ത്തി​ൽ മൂ​ന്നാം ഘ​ട്ടം പി​ന്നിടുകയുണ്ടായി. ആ​ഗ​സ്​​റ്റ്​ ഒ​ന്ന്​ മു​ത​ൽ കു​വൈ​ത്തി​ലൂ​ടെ വാ​ണി​ജ്യ വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങും. കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ ഒ​മ്പ​ത്​ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​മുണ്ട്. രാ​ജ്യ​ത്ത്​ രാ​ത്രി ക​ർ​ഫ്യൂ സ​മ​യം കു​റ​ക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends