Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഇന്ത്യയുടെ കരുത്ത്; ആ​ദ്യ അ​ഞ്ചെ​ണ്ണം അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഫ്ര​യി​ലെ​ത്തി, ഫ്രാ​ൻ​സി​ലെ മെ​റി​ഗ്‌​നാ​ക്കി​ൽ നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ​ ഫ്രാ​ൻ​സി​ന് വ്യോ​മ​താ​വ​ള​മു​ള്ള യു.​എ.​ഇ അ​ൽ ദ​ഫ്ര​യി​ൽ ലാ​ൻ​ഡ് ചെ​യ്ത കാഴ്ച ഏറെ അമ്പരപ്പിക്കുന്നത്

29 JULY 2020 12:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ചരിത്രത്തിന്റെ ഏടുകൾ ഇനി കുറിക്കുന്നത് പ്രവാസമണ്ണിലും തന്നെ എന്നതിൽ സംശയമില്ല. മ​ൾ​ട്ടി ബി​ല്യ​ൺ ഡോ​ള​ർ മു​ത​ൽ​മു​ട​ക്കി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന (ഐ.​എ.​എ​ഫ്) വാ​ങ്ങി​യ ഫ്ര​ഞ്ച് റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ ആ​ദ്യ അ​ഞ്ചെ​ണ്ണം അ​ബൂ​ദ​ബി​യി​ലെ അ​ൽ ദ​ഫ്ര​യി​ലെ​ത്തിയ ആ കാഴ്ച ഏവരെയും അമ്പരപ്പിക്കുന്നത് തന്നെ. ഫ്രാ​ൻ​സി​ലെ മെ​റി​ഗ്‌​നാ​ക്കി​ൽ നി​ന്നു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഫ്രാ​ൻ​സി​ന് വ്യോ​മ​താ​വ​ള​മു​ള്ള യു.​എ.​ഇ അ​ൽ ദ​ഫ്ര​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്. ഇന്ന് ഇ​വി​ടെ നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ അം​ബാ​ല എ​യ​ർ ബേ​സി​ൽ ലാ​ൻ​ഡ് ചെ​യ്യുകയും ചെയ്യും.

അതേസമയം ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സ്പെ​ഷ​ൽ ലോ​ങ് ഹാ​ൾ ട്രെ​യി​നി​ങ് നേ​ടി​യ പൈ​ല​റ്റു​മാ​രു​ടെ നി​ര​യാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. ഇതേതുടർന്ന് ഇ​ട​ക്ക് ആ​കാ​ശ​ത്തു വ​ച്ചു ത​ന്നെ എ​ല്ലാ വി​മാ​ന​ങ്ങ​ളി​ലും ഇ​ന്ധ​നം നി​റ​യ്ക്കുകയുണ്ടായി. ഇ​തി​നാ​യി ഫ്ര​ഞ്ച് വ്യോ​മ​സേ​ന​യു​ടെ ഇ​ന്ധ​നം നി​റ​ക്കു​ന്ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളും അ​നു​ഗ​മി​ച്ചെ​ത്തിയിരുന്നു. ബു​ധ​നാ​ഴ്​​ച അം​ബാ​ല എ​യ​ർ​ബേ​സി​ൽ എ​ത്തു​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക്​ വ്യോ​മ പ്ര​തി​രോ​ധ സേ​നാം​ഗ​ങ്ങ​ൾ സ്വാ​ഗ​ത​മൊ​രു​ക്കുകയും ചെയ്യും. ചൈ​ന​യു​മാ​യി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഈ ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത് പോലും.

എന്നാൽ രാജ്യത്ത് കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യി ഒ​രു വി​മാ​ന​ത്തി​ൽ 70 വ​െൻറി​ലേ​റ്റ​റു​ക​ളും 1,00,000 ടെ​സ്​​റ്റ്​ കി​റ്റു​ക​ളും 10 ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സം​ഘ​വും എ​ത്തു​ന്നു​ണ്ട്. റ​ഫാ​ൽ പോ​ർ വി​മാ​ന ഇ​ട​പാ​ടി​നെ​തി​രെ പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ച്ച അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​മാ​ന ഇ​ട​പാ​ടു​മാ​യി മു​ന്നോ​ട്ടു കടന്നുവന്നത്. പാ​കി​സ്താ​ൻ, ചൈ​നീ​സ് അ​തി​ർ​ത്തി​ക​ളി​ൽ നി​ന്ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​ത്ത​രേ​ന്ത്യ​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ലാ​ണ്​ വി​മാ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (35 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (40 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (45 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (46 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (55 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends