Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാടണയാൻ കൊതിച്ച് അധികനിരക്കിൽ വലഞ്ഞ് പ്രവാസികൾ; എയർ ഇന്ത്യയുടെ പകൽക്കൊള്ളയിൽ ചങ്ക്തകർന്ന് പ്രവാസി മലയാളികൾ, യാത്രകൾ പോലും മാറ്റിവച്ചു

30 JULY 2020 05:37 PM IST
മലയാളി വാര്‍ത്ത

വ​ന്ദേ​ഭാ​ര​ത്​ നാ​ലാം ഘ​ട്ട​ത്തി​​െൻറ അ​വ​സാ​ന​മാ​യി ഒ​മാ​നി​ൽ നി​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക സ​ർ​വീ​സു​ക​ൾ​ക്ക്​ എ​യ​ർ​ഇ​ന്ത്യ ഇൗ​ടാ​ക്കി​യ​ത്​ അധിക നിരക്കെന്ന പരാതി വ്യാപകമായി ഉയരുകയാണ്. ഈ ഷെഡ്യുളിൽ തി​രു​വ​ന​ന്ത​പു​ര​ത്തി​നും ചെ​ന്നൈ​യി​ലേ​ക്കു​മാ​ണ്​ മ​സ്​​ക​ത്തി​ൽ നി​ന്ന്​ അ​ധി​ക സ​ർ​വീ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​. എന്നാൽ ഇൗ ​സ​ർ​വീ​സു​ക​ളു​ടെ ഇ​ക്കോ​ണ​മി ക്ലാ​സ്​ ടി​ക്ക​റ്റി​ന്​ 155 റി​യാ​ൽ വീ​ത​മാ​ണ്​ ഇൗ​ടാ​ക്കി​യ​ത് എന്നതാണ് ഏവരെയും ആശങ്കയിലാഴ്ത്തിയത്..

എന്നാൽ ഇത്തരത്തിലുള്ള അ​മി​ത​മാ​യ നി​ര​ക്കി​നെ തു​ട​ർ​ന്ന് കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ല്ല എ​യ​ർ​ഇ​ന്ത്യ​യാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ്​ നി​ര​ക്ക്​ ഉ​യ​ർ​ന്ന​തെ​ന്നു​മാ​ണ്​ ല​ഭി​ച്ച മ​റു​പ​ടി​യെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം ചെ​ന്നൈ​ക്കു​ള്ള വി​മാ​നം ഇ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തി​നു​ള്ള​ത്​ നാ​ളെ​യു​മാ​ണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളേ​ക്കാ​ളും ഉ​യ​ർ​ന്ന നി​ര​ക്കി​നെ തു​ട​ർ​ന്ന്​ യാ​ത്ര ഒ​ഴി​വാ​ക്കി​യ​വ​രും അനവധിയാണ്.

എന്നാൽ ടി​ക്ക​റ്റ്​ ഒ​ഴി​വു​ണ്ടെ​ന്ന​റി​ഞ്ഞ്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഒാ​ഫി​സി​ൽ ചെ​ന്ന​പ്പോ​ഴാ​ണ്​ 155 റി​യാ​ലാ​ണ്​ നി​ര​ക്കെ​ന്ന്​ അ​റി​യു​ന്ന​തെ​ന്ന്​ റൂ​വി​യി​ൽ ക​ച്ച​വ​ട സ്​​ഥാ​പ​നം ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി വ്യക്തമാക്കിയത്. അതോടൊപ്പം നാ​ട്ടി​ലെ​ത്തേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന നി​ര​ക്ക്​ കൊ​ടു​ത്ത്​ പോ​കാ​ൻ പ​റ്റി​യ സാ​ഹ​ച​ര്യ​മ​ല്ല എന്നതാണ്. അ​തി​നാ​ൽ യാ​ത്ര ആ​ഗ​സ്​​റ്റ്​ ആ​ദ്യ​ത്തി​ൽ 114 റി​യാ​ൽ നി​ര​ക്കു​ള്ള ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ലേ​ക്ക്​ മാ​റ്റി​യ​താ​യും പറഞ്ഞു. ഒ​മാ​നി​ൽ നി​ന്നു​ള്ള വ​ന്ദേ​ഭാ​ര​ത്​ സ​ർ​വീ​സു​ക​ൾ​ക്ക്​ ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ര ഉ​യ​ർ​ന്ന നി​ര​ക്ക്​ ഇൗ​ടാ​ക്കു​ന്ന​ത് എന്നാണ് പ്രവാസികൾ വ്യക്തമാക്കുന്നത്. ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും ഉ​യ​ർ​ന്ന​ത്​ 120 റി​യാ​ൽ വ​രെ ഇൗ​ടാ​ക്കു​േ​മ്പാ​ഴാ​ണ്​ എ​യ​ർ​ഇ​ന്ത്യ​യു​ടെ ക​ഴു​ത്ത​റ​പ്പ​ൻ നി​ര​ക്ക് പ്രവാസികളിൽ അടിച്ചേൽപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (31 minutes ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (42 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (52 minutes ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (1 hour ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (1 hour ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (4 hours ago)

Malayali Vartha Recommends