Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

'ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി....' ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവച്ച് അശ്രഫ് താമരശ്ശേരി

30 JULY 2020 05:38 PM IST
മലയാളി വാര്‍ത്ത

ഓരോ മരണവും ഓരോ തീരാവേദയാണ്. എന്നാൽ ഉറ്റവർക്ക് മാത്രമാണ് എന്നതാണ്. എന്നാൽ ദിനംപ്രതി ഇത്തരത്തിൽ ഹൃദയഭേത്യകമായ കാഴ്ചകൾ കാണേണ്ടി വരുന്ന ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയഭേദകമായ കുറിപ്പ് വളരെ ഏറെ നൊമ്പരമാകുകയാണ്. 'ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി' എന്നാണ് അധീരം പറയുന്നത്..

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

പലരും എന്നോട് ചോദിക്കാറുണ്ട്, ഇത്രയുമധികം മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുമ്പോൾ അഷറഫിക്കാൻെറ മനസ്സ് വേദനിക്കാറുണ്ടോ,മരണം ഒരു വേർപ്പാടാണല്ലോ,അത് എപ്പോഴും ഒരു വേദന തന്നെയാണ്.പുഞ്ചിരിച്ച് കൊണ്ട് കിടക്കുന്ന മുഖങ്ങൾ, പ്രതീക്ഷകളും, സ്വപ്നങ്ങളും ബാക്കിവെച്ച് പോകുന്നവർ നമ്മുക്ക് എപ്പോഴും ഒരു നൊമ്പരം തന്നെയാണ്.ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി.കഴിഞ്ഞ ആഴ്ച ഷേക്ക് സായിദ് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തത്തിൽ രണ്ട് പേർ മരണപ്പെട്ടു.അതിൽ ഒരാൾ മലയാളിയാണ്, മവേലിക്കര സ്വദേശി 28 വയസ്സുളള എബി എബ്രഹാം എന്ന ചെറുപ്പക്കാരൻ, മൃതദേഹം തിരിച്ചറിയാത്ത അവസഥയിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു.

കെെയ്യിൽ ഇട്ടിരുന്ന മോതിരമായിരുന്നു എബിയുടെ മൃതദേഹമായിരുന്നു എന്നുളളതിൻെറ തെളിവ്.ദുബായിലെ ഒരു കമ്പനിയിലെ അക്കൗണ്ടൻ്റായിരുന്നു എബി എബ്രഹാം, ഷാർജയിലെ അൽ നഹ്ദയിലൊയിരുന്നു താമസം. എന്നും ജോലിക്ക് പോയിരുന്നത് സ്വകാര്യ വാഹനത്തിലായിരുന്നു. ആക്സിഡൻറ് നടക്കുന്ന ദിവസം 12 പേരായിരുന്നു ആ വാനിലുണ്ടായിരുന്നത്. രണ്ട് പേർ മരണപ്പെട്ടു, മറ്റുളളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ട മറ്റൊരാൾ മംഗലാപുരം സ്വദേശിയായ ഒരു സ്ത്രീയായിരുന്നു.എബി എബ്രഹാമിൻെറ മൃതദേഹം പളളി വികാരിമാരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനക്ക് ശേഷം നാട്ടിലേക്ക് അയച്ചു.പരേതൻെറ വേർപ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക്ചേരുന്നതോടപ്പം,അദ്ദേഹത്തിൻെറ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
അഷറഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (35 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (40 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (45 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (46 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (55 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends