Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

പ്രതിസന്ധിയിൽ കൈവന്ന അപൂർവ ഭാഗ്യം; ആശ്ചര്യത്തിൽ പ്രവാസി മലയാളി, അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞ് അബ്ദുൽ ഹസീബ്

30 JULY 2020 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൊറോണ വ്യാപനത്തെ തുടർന്ന് കൃത്യമായ മാനദണ്ഡങ്ങൾ മുൻനിർത്തി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഇത്തവണത്തെ ഹജ് തീർഥാടക സംഘത്തിൽ മലയാളി സാനിധ്യം. മഞ്ചേരി മേലാക്കം സ്വദേശിയും സൗദിയിലെ ദിബ്ബയിൽ പിഎംഎ സിബിഎം ഷിപ്പിങ് കമ്പനിയിൽ അക്കൗണ്ടന്റുമായ മുസ്ലിയാരകത്ത് അബ്ദുൽ ഹസീബിനാണ് ഈ അപൂർവ ഭാഗ്യം കൈവന്നിരിക്കുന്നത്. ഹജ് സംഘത്തിൽ ഇടംപിടിക്കാനായുള്ള സന്തോഷത്തിലാണ് 38 വയസ്സുകാരനായ ഹസീബ് ഇപ്പോൾ ഉള്ളത്. ആയതിനാൽ തന്നെ ഇത്രയും പേർക്കിടയിൽ തനിക്ക് അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്ടിലുള്ള ഭാര്യ ഇഷ്രത്ത് പർവീനും മക്കളായ അയ്റയും ഐസിനും ഏറെ സന്തോഷത്തിലാണ്..              

അതേസമയം 12 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഹജിന് അപേക്ഷിക്കുന്നത്. എന്നാൽ 2 ദിവസം മുൻപുവരെ അറിയിപ്പ് ലഭിക്കാതിരുന്നതിനാൽ സാധ്യതയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് തിങ്കളാഴ്ച ഹജ് മന്ത്രാലയത്തിൽനിന്ന് വിളി വരുന്നത്. വെയിറ്റിങ് ലിസ്റ്റിലായിരുന്ന ഹസീബിന് ഹജിന് അവസരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ ജിദ്ദ എയർപോർട്ടിലെത്തി ഹജ് സംഘത്തോടൊപ്പം ചേരാനുമായിരുന്നു നിർദേശം ലഭ്യമായിരുന്നത്. കമ്പനിയെ അറിയിച്ച് ജിദ്ദയിലെത്തിയതോടെ ഹജ് മന്ത്രാലയത്തിന്റെ വാഹനത്തിൽ മക്കയിലെ താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു ഇദ്ദേഹം. അങ്ങനെ 20 പേരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനത്തിലാണ് താമസ സ്ഥലത്തുനിന്ന് മിനായിലെത്തിച്ചത്.

ഇപ്പോൾ കോവിഡ് ജാഗ്രതയിൽ അകലം പാലിച്ചാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ പരസ്പരം ആശയവിനിമയം കുറവാണ് എന്നതാണ്. മിനായിലെ ടെന്റിനു പകരം ബഹുനില കെട്ടിടത്തിലെ വിശാലമായ ഹാളിൽ 4 തീർഥാടകരാണ് താമസിക്കുന്നത്. ഒപ്പം പ്രാർഥനകൾ മാത്രമാണ് മനസ്സിൽ. ലക്ഷങ്ങൾ സംഗമിച്ചിരുന്ന മിനായിൽ ഇത്തവണ പരിമിതമായ തീർഥാടകരെ ഉള്ളൂവെങ്കിലും പ്രാർഥനാ മുഖരിതമാണ് ഓരോ ഭാഗവും. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയും കോവിഡിൽനിന്ന് ലോകത്തെയും ജനങ്ങളെയും രക്ഷിക്കാൻവേണ്ടിയും പ്രത്യേകമായി പ്രാർഥിക്കുമെന്നും ഹസീബ് വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (16 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (35 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (46 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (58 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends