Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസിമലയാളികളുടെ അഭിമാനനിമിഷം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 492 മാർക്കു നേടി ഹിസാന, ആഘോഷമാക്കി അബുദാബി പൊലീസ്

30 JULY 2020 05:41 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ മാട്ടൂൽ സഫ ഇംഗ്ലിഷ് മീഡിയം സ്കൂളിൽനിന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 492 മാർക്കു നേടിയ ഹിസാനയുടെ വിജയം ആഘോഷമാക്കി അബുദാബി പൊലീസ് രംഗത്ത്. ആ നിറവ് കണ്ട് കണ്ണ് നിറഞ്ഞ് വിദ്യാർത്ഥി. കണ്ണൂർ മാട്ടുൽ സ്വദേശിയും അബുദാബി പൊലീസ് എച്ച്ആർ വിഭാഗം ജീവനക്കാരനുമായ ഹനീഫയുടെ മകളാണ് ഹിസാന. സിബിഎസ്ഇ കേരള കേഡറിൽ രണ്ടാം സ്ഥാനം നേടിയ ഹിസാനയെ പൊലീസ് വിഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. കടലിനക്കരെയുള്ള വിജയാഘോഷം ലൈവായി ഹിസാന കണ്ടത് അധ്യാപകരോടൊപ്പമായിരുന്നു..

അതോടൊപ്പം തന്നെ അപ്രതീക്ഷിതമായി ലഭിച്ച ആഘോഷത്തിലും സമ്മാനത്തിലും ഹിസാനയും കുടുംബവും അധ്യാപകരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ഹിസാനയുടെ ചിത്രം പതിച്ച കേക്ക് മുറിച്ചായിരുന്നു പൊലീസ് ആഘോഷിച്ചത്. ഹിസാനയ്ക്കുള്ള ഉപഹാരമായ സ്വർണമാല പൊലീസ് എച്ച്ആർ മേധാവി ബ്രിഗേഡിയർ ഖൽഫാൻ സുൽത്താൻ ‍അൽ കിന്ദി അച്ഛൻ ഹനീഫയ്ക്കു നൽകുകയും ചെയ്തു. തുടർന്ന് എംപ്ലോയി അഫയേഴ്സ് മാനേജർ കേണ‍ൽ മുഹമ്മദ് അലി സാബിയും ചടങ്ങിൽ പങ്കെടുത്തു.

അങ്ങനെ ഉന്നത വിജയം നേടിയതിൽ അനുമോദിച്ച പൊലീസ് കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ആശംസിക്കുകയുമുണ്ടായി. മികച്ച വിജയം നേടിയ മകളുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കിയതു കണ്ട് വിവരം ചോദിച്ചറിഞ്ഞ പൊലീസ് അപ്രതീക്ഷിത ആഘോഷമൊരുക്കി ഹനീഫയെയും കുടുംബത്തെയും ഞെട്ടിച്ചത്. ഇതാദ്യമായാണ് ഒരു മലയാളിയുടെ വിജയം അബുദാബി പൊലീസ് ആഘോഷിക്കുന്നത് എന്നത് ഏറെ ആശ്ചര്യം നൽകുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (35 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (40 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (45 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (46 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (55 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends