Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിലേക്ക്; കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം ഏറെ ആശ്വാസകരം

31 JULY 2020 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കുവൈറ്റ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തട വിധിക്കുമ്പോൾ അതൊന്നും കാര്യമാക്കാതെ പ്രവാസികൾക്കായി ആകാശ വാതിലുകൾ തുറക്കുകയാണ് ദുബായ്. ഇത് പതിയെ യുഎഇയിലെ പല എമിറേറ്റുകളിലേക്കും വ്യാപിക്കും എന്നാണ് സൂചന. കൊറോണ വ്യാപനത്തിന്റെ വ്യാപ്തി ഇന്ത്യയിൽ ഉയരുന്ന സാഹചര്യത്തിലാണ് കുവൈറ്റ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് തല്ക്കാലം തടവിധിച്ചത് എന്നാണ് സൂചന. ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വീസ അനുവദിച്ച് ദുബായ്.

ആയതിനാൽ തന്നെ ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. അംഗീകാരം കിട്ടുന്നതിനനുസരിച്ച് പ്രവേശനം അനുവദിക്കും. പെരുന്നാൾ അവധിയും അപേക്ഷകളുടെ ബാഹുല്യവും മൂലം അൽപം സാവകാശം വേണ്ടിവന്നേക്കാമെന്നു ട്രാവൽ ഏജൻസി മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. അതേസമയം, അതത് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ കൂടി ആശ്രയിച്ചാണിത് എന്നതാണ് പ്രവാസികളെ ആകെ കുഴയ്ക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നു സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അതോടൊപ്പം തന്നെ നാട്ടിൽ നിന്നു സന്ദർശകവീസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് ഇത്തരത്തിലുള്ള തീരുമാനം ഏറെ ആശ്വാസകരമാണ്. താമസ വീസക്കാരുടെ വിദേശത്തു പഠിക്കുന്ന മക്കൾക്കു ദുബായിൽ വരാനും അവസരമൊരുങ്ങുന്നതാണ്. 18 വയസ്സ് കഴിഞ്ഞ കുട്ടികൾ രക്ഷിതാക്കളുടെ ആശ്രിതവീസ പരിധിയിൽ വരുന്നല്ല. അതേസമയം പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒഴികെ സന്ദർശനാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. ഒപ്പം ദുബായിൽ ഈ മാസം 7മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയിരുന്നു.

എന്നാൽ ദുബായ് സന്ദർശക വിസക്കാർക്ക് അനുമതി നൽകിയ സാഹചര്യത്തിൽ കൂടുതൽ വിമാനങ്ങൾ അനുവദിക്കേണ്ടി വരും. പക്ഷെ നിലവിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള കരാർ പ്രകാരം താമസവിസക്കാർക്ക് മാത്രമേ യാത്രാനുമായുള്ളത്. ആയതിനാൽ തന്നെ വിസിറ്റ് വിസകാല് അനുവദിച്ചാലും യുഎഎയിലേക്ക് യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (15 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (34 minutes ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (45 minutes ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (57 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (2 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (3 hours ago)

Malayali Vartha Recommends